എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് മംഗൽപാടി പഞ്ചായത്തിൽ തുടക്കമായി

0
360

ബേക്കൂർ (www.mediavisionnews.in): സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിർവചനമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് വിതരണം മംഗൽപാടി പഞ്ചായത്തിൽ ജി.എച്ച്.എസ്.എസ് ബേക്കൂറിൽ തുടക്കം കുറിച്ചു. എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ സ്കൂൾ വിദ്യാർത്ഥി അഫ്താബിന്ന് നൽകി ഉത്ഘാടനം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൺ റഹ്മാൻ, എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ സെക്രട്ടറി മർസൂഖ് ഇച്ചിലങ്കോട്, ഫയാസ് കോട്ട, സർഫ്രാസ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here