മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിക്കും തലപ്പാടിക്കുമിടയിൽ ദേശീയപാത തകർന്നു. റോഡിൽ വൻ കുഴികൾ നിറഞ്ഞതിനാൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, പൊസോട്ട്, പത്താംമൈൽ, കറോഡ, കുഞ്ചത്തൂർ, തൂമിനാട്, തലപ്പാടി എന്നിവിടങ്ങളിൽ ദേശീയപാത തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
കുഴിയടക്കാത്തത് അപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. തലപ്പാടിയിൽ ചെക്പോസ്റ്റിന് സമീപം മീറ്ററുകളോളം ടാറിളകി റോഡ് പാടെ തകർന്നിട്ടുണ്ട്....
ബന്തിയോട്: (www.mediavisionnews.in) മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി നിമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനവും രണ്ടാമത്തെ ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മവും പച്ചമ്പള ദീനാർ നഗറിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി....
കുമ്പള: (www.mediavisionnews.in)ദുബായ് ആസ്ഥാനമായി കലാ സാംസ്കാരിക സാമുഹിക വിദ്യഭ്യാസ ജീവ കാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതായി ബന്ധപെട്ടവർ വാർത്താ സമ്മേളനത്തിൽ അറിച്ചു.
മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ദക്ഷിണ കർണാടകയിലെ മികച്ച സാമുഹിക വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തകൻ...
മംഗളൂരു: (www.mediavisionnews.in) പുത്തൂരിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് ശക്തമായ നിലപാടിലേക്ക്. പെൺകുട്ടിയുടെ വീഡിയോയും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം വാട്‌സാപ്പിൽ പുത്തൂരിലെ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ പല പെൺകുട്ടികളുടെയും ഫോട്ടോ...
മഞ്ചേശ്വരം (www.mediavisionnews.in): കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും മിനിസ്ട്രി ഓഫ് യൂത്ത് ആഫയർസ് ആൻഡ് സ്പോർട്സിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ മഞ്ചേശ്വരം ബ്ലോക്കിലെ യൂത്ത് കോർഡിനേറ്ററായി മജീദ് പച്ചമ്പളയെയും ദീക്ഷിതയെയും തെരെഞ്ഞെടുത്തു. കാസറഗോഡ് കളക്ടറേറ്റിൽ ജില്ലാ യൂത്ത് കോർഡിനേറ്റർ അനിൽകുമാർ, കാസറഗോഡ് എ.ഡി.എം നടത്തിയ ഇന്റർവ്യൂലൂടെയാണ് തെരെഞ്ഞെടുത്തത്. മഞ്ചരേശ്വരം മേഖലയിലെ...
ബന്തിയോട് (www.mediavisionnews.in): കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താനിറങ്ങിയ 18 കാരൻ കിണറ്റിൽ കുടുങ്ങി. ഒടുവിൽ ഫയർഫോർസെത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ബന്തിയോട് അട്ക്കയിലാണ് സംഭവം. അട്കലെ മഹമൂദിന്റെ മകൻ മിഹ്റാജാണ് കിണറ്റിൽ കുടുങ്ങിയത്. അയൽവാസിയുടെ വീട്ടുപറമ്പിൽ നിറയെ വെള്ളമുള്ള കിണറിലാണ് പൂച്ച വീണത്. ഇതിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് മിഹ്റാജ് കിണറ്റിലിറങ്ങിയത്. എന്നാൽ മുകളിലേക്ക് കയറനായില്ല....
മഞ്ചേശ്വരം: (www.mediavisionnews.in) തട്ടുകടയിൽ നിന്ന് വാങ്ങിയ ബിസ്ക്കറ്റിനുളളിൽ ബ്ലേഡ് കഷ്ണം കണ്ടതായി പരാതി. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപത്തെ പെട്രോൾ പമ്പിലെ സൂപ്പർ വൈസർ പി ജെ ഡെൽസ് രാവിലെ ചായയ്ക്കൊപ്പം കഴിക്കാൻ വാങ്ങിയ ബിസ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് ബ്ലേഡ് കഷ്ണം കണ്ടത്. തുടർന്ന് ബിസ്ക്കറ്റ് കമ്പനിയുടെ കസ്റ്റമയർ കെയറിൽ വിളിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...