മൊഗ്രാൽ പുത്തൂര്‍ (www.mediavisionnews.in) മൊഗ്രാൽ പുത്തൂരിൽ കാർ ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂരിലെ മുഹമ്മദ്-ഫാത്വിമ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ നുഅ്മാന്‍ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മൊഗ്രാൽ പുത്തൂരിലെ ബാങ്കിന് സമീപമാണ് അപകടം. മംഗലാപുരം ഭാഗത്തേക്ക് പോകുയായിരുന്ന കാർ നുഹ്മാൻ...
ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് മേർകളയിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. മേർകള മണ്ടേക്കാപ്പിലെ മുഹമ്മദ് അഫ്‌സല്‍ (19), ഉമര്‍ ഫാറൂഖ് (21) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കടയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ കുടുങ്ങിയത്. മേർകളയിലെ സുഹറയുടെ വീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് ലാപ്‌ടോപ്പും...
ഹൊസങ്കടി: (www.mediavisionnews.in) മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവിൽ മതപണ്ഡിതനായ ശറഫുദീൻ തങ്ങളെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസങ്കടി ടൗണിൽ പ്രകടനം നടത്തി. ഉസ്താദിനേയും കുടുംബത്തെയും ആക്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, അല്ലാതെപക്ഷം ശക്തമായ സമരപരിപാടിയിലേക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം...
ഉപ്പള: (www.mediavisionnews.in) ഡ്രൈവറുടെ കുത്തേറ്റ് ബാങ്ക് സെക്രട്ടറിക്ക് പരിക്ക്. ഉപ്പള കാർഷിക വികസനബാങ്ക് സെക്രട്ടറി മൈലാട്ടി സ്വദേശി ടി.വിജയനാണ് (56) പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.15-ന് ബാങ്കിനുള്ളിലാണ് സംഭവം.
കാബിനിലിരിക്കുകയായിരുന്ന വിജയനെ ബാങ്കിന്റെ ഡ്രൈവറും ഷേണി സ്വദേശിയുമായ രമേശൻ വാളുപയോഗിച്ച് കുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വിജയനെ കാസർകോട് ജനറൽ ആസ്പത്രിയിലെത്തിച്ചു. ഇടതുതോളിന്റെ പിൻഭാഗത്തായിട്ടാണ് പരിക്ക്. പരിക്ക്...
അബുദാബി: പ്രയാസം നേരിടുന്നവർ എവിടെ ആയാലും അവർക്കൊരു സാന്ത്യാനത്തിൻെറ കൈലേശുമായി ഓടി എത്തി നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതമാണന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ യു അബ്ദുല്ല ഫാറൂഖി അഭിപ്രായപ്പെട്ടു. നമ്മുടെ വിഷമതകൾ മറന്നു മറ്റുള്ളവർക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. വേദനിക്കുന്നവരുടെ ഇടയിലേക്ക് മുഖം നോക്കാതെ ജാതി...
ബംഗളൂരു: (www.mediavisionnews.in) ബംഗളൂരുവിലെ സഹായ ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ഉപ്പള നേർവഴി ഇസ്ലാമിക്ക് സെന്റർ കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, വർക്കിംഗ് ചെയർമാൻ അസീസ് ഹാജി, ഖാദർഹാജി, ഇബ്രാഹിം നാഗ്പട, അസീസ്, കരീം, റഉഫ് തുടങ്ങിയവർ സംഘത്തോടപ്പം ഉണ്ടായിരുന്നു.
നീതി നിഷേധിച്ച് 20 വർഷക്കാലം...
ഹൊസങ്കടി: (www.mediavisionnews.in) മദ്യപാനം എതിർത്തതിന് മതപണ്ഡിതനെയും ഭാര്യയേയും മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്. സയ്യിദ് ശറഫുദ്ധീൻ തങ്ങളുടെ പരാതിയിൽ മുകേഷ് ഉൾപ്പെടെ മറ്റു കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ആദൂർ പള്ളപ്പാടി സ്വദേശിയും ഹൊസങ്കടി അംഗടിപദവ് എച്ച്.പി ഗ്യാസ് ഏജൻസിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ സയ്യിദ് ശറഫുദ്ധീൻ തങ്ങൾ (36),...
കാസര്‍കോട്: (www.mediavisionnews.in) ഉപ്പള സോങ്കാൽ പുളിക്കുത്തിയിലെ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ബന്തിയോട് കുക്കാറിലെ ഷബീർ മൊയിതീ(33)നെയാണ് കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ മാസം 23 ന് അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിലെ...
മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി വരാനുള്ള സാധ്യത ആദ്യമേ തള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളി രംഗത്തെത്തിയത്.
മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ....
മഞ്ചേശ്വരം (www.mediavisionnews.in): ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് അക്രമം. ഹൊസങ്കടി അങ്ങാടിപദവിലെ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷറഫുദ്ദീന്‍ തങ്ങളും ഭാര്യയും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...