Monday, January 26, 2026

Local News

‘ചോദിക്കുന്നത് ഹഫ്തയല്ല, കട്ട മുതല്;മോൻ എന്റെ അടുത്തുണ്ട്’: ഗൾഫിൽ നിന്ന് ആ ക്വട്ടേഷൻ

മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഗൾഫിൽ നിന്നുള്ള ക്വട്ടേഷനെന്നു വിവരം. തട്ടിക്കൊണ്ടുപോയ വിദ്യാർഥിയുടെ അടുത്ത ബന്ധുവിനു മാസങ്ങൾക്കു മുൻപ് ഗൾഫിൽ നിന്ന് നാലരക്കിലോ സ്വർണം മറ്റൊരാൾക്കു കൈമാറാൻ ഏൽപിച്ചിരുന്നു. എന്നാൽ, യാത്രയ്ക്കിടെ തന്നെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘം സ്വർണം കൊണ്ടുപോവുകയും കസ്റ്റംസിന്റെ കയ്യിൽ നിന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ബന്ധു...

ബദിയടുക്ക കന്യപ്പാടിയില്‍ ദിവസങ്ങളുടെ വിത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു; അമ്മയും ചികിത്സയില്‍

കാസര്‍കോട്: (www.mediavisionnews.in) ദിവസങ്ങളുടെ വിത്യാസത്തില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ്- നിഷ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ ഇന്നലെ മരിച്ചിരുന്നു. നാലര വയസുകാരനായ മകന്‍ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കണ്ടത്തിലെ ചേറില്‍ കളിക്കുന്ന ‘കേരളാ മിശിഹായെ’ തേടി ലോക താരങ്ങള്‍, അല്‍ഭുതപ്പെടും ഈ ഏഴാം ക്ലാസുകാരന്റെ ഡ്രിബിളിങ് കണ്ടാല്‍ (വീഡിയോ)

കാസര്‍കോട്: (www.mediavisionnews.in) വൈറലെന്നു പറഞ്ഞാല്‍ പോര, സൂപ്പര്‍ വൈറലായിരിക്കുകയാണ് കാസര്‍കോട്, ദേലംപാടി പരപ്പയില്‍ നിന്നുള്ള ഏഴാം ക്ലാസുകാരന്‍ മഹറൂഫ്. മഴക്കാലത്ത് വെള്ളം തളംകെട്ടി നില്‍ക്കുന്ന വയലില്‍ അതിശയ നീക്കം നടത്തുന്ന മഹറൂഫിന്റെ വീഡിയോ ദൃശ്യമാണ് ലോക താരങ്ങളെ പോലും കയ്യിലെടുത്തിരിക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടനും ഡച്ച്- സ്പാനിഷ് ഫുട്‌ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ്...

മഴ അവധി: ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചാരണം; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി നല്‍കിയെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കളക്ടര്‍ പോലിസിനു നിര്‍ദേശം നല്‍കി. മഴ ശക്തമായതോടെ വിവിധ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിതായുള്ള  വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നാളെ കാസര്‍കോട് ജില്ലയില്‍ അവധി എന്ന തരത്തില്‍ വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കര്‍ശന...

ഹൊസങ്കടിയിൽ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

ഹൊസങ്കടി (www.mediavisionnews.in)  :മജിര്‍പള്ളം കൊള്ളിയൂരിലെ ഹാരിസി (17) നെ കാറില്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അധോലോക സംഘമെന്ന് പൊലീസ്. ഹാരിസിന്റെ ബന്ധു ഉള്‍പ്പെട്ട രണ്ടുകോടി രൂപയുടെ സ്വര്‍ണ ഇടപാട് തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന.ഗള്‍ഫില്‍ നിന്ന് അധോലോക സംഘം നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.  ഇന്നലെ രാവിലെ...

ബന്തിയോട് കൊക്കെച്ചാലിൽ കിണര്‍ താഴ്‌ന്നു; വീട്‌ അപകട ഭീഷണിയില്‍

ഉപ്പള (www.mediavisionnews.in)  :ശക്തമായ മഴയില്‍ കൊക്കെച്ചാല്‍ ഡബിള്‍ഗേറ്റിലെ ഷംസുദ്ദീന്റെ വീട്ടുകിണര്‍ ചുറ്റുമതിലോടെ താഴ്‌ന്നു. കിണര്‍ ഇനിയുമിടിഞ്ഞാല്‍ വീടിന്‌ അപകടമുണ്ടായേക്കുമെന്നു ഭയപ്പെടുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മംഗളുരു-കാസർകോട് ദേശീയ പാതയിൽ പാതാളക്കുഴികൾ

കുമ്പള (www.mediavisionnews.in)  :ദേശീയപാത യാത്രക്കാര്‍ക്കു പേടി സ്വപ്‌നമാവുന്നു. മഴ കനത്തതോടെ മംഗലാപുരം- കാസര്‍കോട്‌ ദേശീയപാതയുടെ തകര്‍ച്ച പൂര്‍ണമായി. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കുകള്‍ ജില്ലയുടെ ഗതാഗത സംവിധാനത്തെ നിശ്ചലമാക്കുന്നു.ജില്ലയിലെ ദേശീയപാത വികസനത്തില്‍ അധികൃതര്‍ വരുത്തിയ വീഴ്‌ചയുടെഫലമാണ്‌ യാത്രക്കാര്‍ ഇന്ന്‌ അനുഭവിക്കുന്നത്‌. ജില്ലയുടെ ജീവനാഡിയായ ദേശീയപാത സമയബന്ധിതമായി വിപുലീകരിക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ അധികൃതര്‍ തയ്യാറായില്ല. ഇത്‌...

മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർ സജ്ജരാവണം; മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വേരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തകർ സജ്ജരാവണമെന്ന് മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വേരം മണ്ഡലം യുഡിഎഫ് നേതൃയോഗം മണ്ഡലത്തിന്റെ ചുമതലയുള്ള സണ്ണി ജോസഫ് എംഎൽഎ നേതൃയോഗം ഉൽഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ ടിഎം മൂസ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഞ്ജുനാഥ ആൽവ സ്വാഗതം...

ഫ്ലാറ്റുകളിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുക്കുന്നു; ദുർഗന്ധം വമിച്ച് ഉപ്പള നഗരം

ഉപ്പള: (www.mediavisionnews.in) ഉപ്പള നഗരത്തിലെ ഫ്ലാറ്റ് സമുച്ഛയങ്ങളിൽ നിന്നുള്ള മലിന ജലം റോഡിലേക്ക് ഒഴുക്കി വിടുന്നത് പതിവാകുന്നു. മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധം കാരണം നഗരത്തിലെത്തുന്നവർക്കും വ്യാപരികൾക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുകയാണ്. മംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പള നഗരപരിധിയിൽ മാത്രം നിരവധി ഫ്ലാറ്റ് സമുച്ഛയങ്ങളുള്ളത്. ഇത്തരം ഫ്ലാറ്റുകളിൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം...

കനത്ത മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി

കാസര്‍കോട് (www.mediavisionnews.in): കനത്ത കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും (23-07-2019) അവധി പ്രഖ്യാപിച്ചു. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണെന്ന് കലക്ടര്‍ ഡി....
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img