ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ മംഗല്‍പ്പാടിയില്‍ സ്ഥിതിചെയ്യുന്ന താലൂക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഇനി വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കും. ആശുപത്രിയില്‍ ആരംഭിച്ച കിടത്തി ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന്‍ എം പിയും, അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും നിര്‍വ്വഹിച്ചു. ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയിൽ വെടിയേറ്റ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബദിയടുക്ക, ചെർളടുക്ക സ്വദേശി സിറാജുദീ(40)ന്റെ കഴുത്തിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അത്യന്തം ദുഷ്കരമായ ശസ്ത്രക്രിയ മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് സൂചന. ഇതോടെ യുവാവ് അപകടനില തരണം ചെയ്തു. ഈ മാസം ഏഴിന് രാത്രിയിലാണ് സിറാജുദ്ദീനെ വെടിയേറ്റ നിലയിൽ നാലംഗ സംഘം മംഗളൂരുവിലെ ആശുപത്രിയിൽ...
കാസര്‍കോട് (www.mediavisionnews.in): പത്തുവര്‍ഷമായി പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യാത്തത് കാരണം ഇവര്‍ക്ക് സംഭരണ ശേഷി കുറയുന്നുവെന്നും ജലം വഴിമാറി ഒഴുകി വന്‍ പ്രളയമുണ്ടാകുന്നുവെന്നും പ്രമുഖ വ്യവസായി യു.കെ യൂസുഫ് മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ ടീച്ചര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. പാറമടകള്‍ പൊട്ടിച്ച് കൃത്രിമ മണലുണ്ടാക്കുന്നത് കാരണം മണ്ണിടിച്ചിലും പ്രകൃതി...
കാസർകോട് (www.mediavisionnews.in) : ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. നാലു ദിവസം കൂടി ശക്തമായ മഴ പെയ്യും. മഴ ശക്തമായ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ചെറിയ ഡാമുകള്‍ തുറക്കുമെന്ന്...
ബന്തിയോട് (www.mediavisionnews.in): ഷിറിയ സ്വദേശിയും ഉപ്പളയിലെ വ്യാപാരിയുമായ അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെക്കൂടി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.
കുമ്പള ശാന്തിപ്പള്ളത്തെ ബദറുദീനെയാണ് (28) കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പും എസ്.ഐ എ സന്തോഷ് കുമാറും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരു പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു....
ഉപ്പള (www.mediavisionnews.in): മരങ്ങൾ കടപുഴകി വീണ് വൈദ്യുത തൂണുകൾ തകർന്നു. പച്ചമ്പല, ദീനാർ നഗർ, ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ്, പത്വാഡി എന്നിവിടങ്ങളിലാണ് തൂണുകൾ തകർന്നത്.
പലേടത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണ് കമ്പികൾ പൊട്ടി വീണു. ഇന്നലെ രാത്രിയുണ്ടായ കാറ്റിലാണ് മരങ്ങൾ കടപുഴകി വീണത്. ഈ ഭാഗങ്ങളിൽ വൈദ്യുത ബന്ധം താറുമാറായി. ...
ഹൊസങ്കടി (www.mediavisionnews.in):കഴുത്തിന് വെടിയേറ്റ് ഗുരുതര പരിക്കോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദിയടുക്ക സ്വദേശി സിറാജുദ്ധീനാണ് (32) മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ആശുപത്രിയിൽ സിറാജുദ്ധീനെ എത്തിച്ചവർ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ നൽകി മുങ്ങുകയായിരുന്നു. വെടിവെപ്പിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല . മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.
സിറാജുദ്ധീന്‍റെ കഴുത്തിനാണ് വെടിയേറ്റത്....
ഉപ്പള: (www.mediavisionnews.in) മൂസോടിയിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. മൂന്ന് കുടുംബങ്ങളെ സ്‌കൂളിലേക്ക് മാറ്റിതാമസിപ്പിച്ചു. മൂസോടിയിലെ അബ്ബാസ്, നഫീസ, മുഹമ്മദ് അഷ്‌റഫ്, മജീദ് എന്നി കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. ഇവരുടെ വീടുമായി മൂന്ന് മീറ്റർ ദൂരത്തിലാണ് കടൽ നിലകൊള്ളുന്നത്. ചില സമയങ്ങളിൽ വീടുകളിലേക്ക് തിരമാലകൾ അടിക്കാൻ തുടങ്ങിയതോടെയാണ് മാറ്റി താമസിപ്പിച്ചത്. ഇന്നലെ വൈകിട്ട് ഉപ്പള വില്ലേജ് ഓഫീസർ...
മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് കാർ വാടകക്ക് ഏർപ്പാടാടാക്കി നൽകിയ യുവാവിന്റെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശനും സംഘവും അറസ്റ്റ് ചെയ്തു. ആളപാടി എർമാളം സഫ മൺസിലിലെ കെ.എസ് ഷുഹൈബ് (28) ആണ് അറസ്റ്റിലായത്.
മജിർപള്ളം പദവിലെ ഹാരിസിനെ (17) തട്ടിക്കൊണ്ടുപോയ സംഘത്തിന് വേണ്ടി കാസർകോട് സ്വദേശിയിൽ നിന്ന് കാർ...
ഉപ്പള: (www.mediavisionnews.in) മംഗലാപുരം കാസർഗോഡ് ദേശീയപാത 66ൽ നിത്യസംഭവമായി മാറുന്ന വാഹന ഗതാഗതക്കുരുക്കിന്, പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയവേദി പ്രവർത്തകർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. കാസർഗോഡ് ജില്ലയിലെയും, തൊട്ടടുത്ത ജില്ലകളിലെയും രോഗികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്ന മംഗലാപുരത്ത് എത്തിച്ചേരുന്നതിന് മണിക്കൂറുകളോളം ഉപ്പളയിൽ കഠിനമായ ഗതാഗതക്കുരുക്കിൽ പെടുന്നത് കാരണം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പേ മരണമടയുന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...