Tuesday, May 14, 2024

Local News

കുത്തിപ്പൊളിച്ചെടുത്ത 25 പവൻ മൂന്നാംപക്കം വീട്ടുമുറ്റത്ത്; കള്ളന്‍റെ മാനസാന്തരം

കാസർകോട്(www.mediavisionnews.in) : കാസർകോട് ഒഴിഞ്ഞവളപ്പിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ വീട്ടുടമയ്ക്ക് തിരിച്ചു നൽകി മോഷ്ടാവ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ച 25 പവൻ സ്വർണം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്ന് രാവിലെയാണ് സ്വർണം കണ്ടെത്തിയത്. ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ രമേശന്‍റെ...

എരിയാലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കാസര്‍കോട്(www.mediavisionnews.in): റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എരിയാല്‍ ചേരങ്കൈയിലെ സി എച്ച് മുഹമ്മദ് കുഞ്ഞി(67)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15 മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ 17,376 പുതിയ വോട്ടർമാർ

കാസർകോട‌്(www.mediavisionnews.in)  ജില്ലയിൽ 17,376 പുതിയ വോട്ടർമാർ.  ജനുവരി 31 വരെ വോട്ടർ പട്ടികയിൽ ചേർന്നവരാണിവർ. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 6147 പേരുടെയും കാസർകോട് 2596 പേരുടെയും ഉദുമയിൽ 3148 പേരുടെയും കാഞ്ഞങ്ങാട് 2455 പേരുടെയും തൃക്കരിപ്പൂരിൽ  3030 പേരുടെയും വർധനവുണ്ടായി. ഇതോടെ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,86,170 ആയി. ഇതിൽ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളുമാണ്....

ഉപ്പളയിൽ 150 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഉപ്പള(www.mediavisionnews.in): 150 ഗ്രാം കഞ്ചാവുമായി ഒരാളെ കുമ്പള എക്‌സൈസ് പിടികൂടി. കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറും സംഘവും ചേർന്നാണ് പൈവളികെ കളായി സ്വദേശി മൊയ്തീൻ കുഞ്ഞ് എന്നയാളെ ഉപ്പള ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

മുത്തലിബ് വധക്കേസിലെ രണ്ടാം പ്രതിക്ക് അഭിഭാഷകനില്ല; വിചാരണ മാറ്റി വെച്ചു

കാസര്‍കോട്(www.mediavisionnews.in) : ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുതതിയ കേസിന്റെ വിചാരണ കോടതി ഫെബ്രുവരി 15 ലേക്ക് മാറ്റി വെച്ചു. കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് വിചാരണ മാറ്റിവെച്ചത്. രണ്ടാം പ്രതിയായ ഉപ്പള സ്വദേശി ഷംസുദ്ദീന്‍ വിചാരണ വേളയില്‍ ഹാജരാകാതെ ഒളിവില്‍ പോയിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ്...

ഉപ്പള മുളിഞ്ച സ്കൂൾ കെട്ടിടം സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ട കേന്ദ്രം: കോമ്പൗണ്ട് പണിയണമെന്ന ആവശ്യം ശക്തമാവുന്നു.

ഉപ്പള (www.mediavisionnews.in) : മുളിഞ്ച ഗവൺമെന്റ് സ്കൂളിനെ സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാട്ട കേന്ദ്രമാക്കുന്നു. കള്ളും കഞ്ചാവും പാൻപരാഖുകളും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളാണ് നാളെയുടെ തലമുറയാവേണ്ട കുഞ്ഞു വിദ്യാർത്ഥികൾ കണി കാണുന്നത്. സ്കൂളിന് കോമ്പൗണ്ട് പണിയണമെന്ന ആവശ്യവുമായി ഹെഡ്മാസ്റ്റർ അബ്ദുൽ കരീം മാസ്റ്ററും എസ.എം.സി ചെയർമാൻ ദിനേഷനും ചേർന്ന് എം.എൽഎ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് നിവേദനം...

‘കലപില’ കൂട്ടുകാർ ഒത്ത് ചേർന്നു

ഇന്ദിരാനഗർ(www.mediavisionnews.in): വിവേകാനന്ദ കോ-ഓപ്പറേറ്റീവ് കോളേജിലെ 2005-08 ലെ ബി.കോം ബാച്ച് വിദ്യാർഥികളും, അധ്യാപകരും 'കലപില' ഒത്ത് ചേർന്നു. കാസറഗോഡ് എ.എസ്.പി ശിൽപ്പ ഡി.ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. റസാഖ് ബന്തിയോട് അധ്യക്ഷനായി. നിർധനരായ 10 കുട്ടികൾക്ക് എല്ലാ വർഷവും സ്കോളർഷിപ്പ് നൽകുമെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു. ഇത്തവണത്തെ പത്ത് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുക വിദ്യാർഥികൾ കോളേജിന് കൈമാറി. പൂർവ്വ...

പയ്യന്നൂരിൽ ആംബുലൻസ് മാലിന്യം തള്ളിയ സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് എഒഡിഎ

പയ്യന്നൂർ(www.mediavisionnews.in) : പയ്യന്നൂരിൽ ആംബുലൻസിൽ കൊണ്ട് വന്ന് മാലിന്യം തള്ളിയതിൽ പ്രതികരണവുമായി എ.ഒ.ഡി.എ (ആംബുലൻസ് ഓർണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ) രംഗത്ത് . ആംബുലൻസ് മാലിന്യം തള്ളിയ സംഭവത്തിൽ എ.ഒ.ഡി.എയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് എ.ഒ.ഡി.എ ജില്ലാ പ്രസിഡണ്ട് മുനീർ ചെമ്മനാട് വ്യക്‌തമാക്കി . മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

പൈവളികെ സാദാത്ത് മഖാം ഉറൂസ് ചൊവ്വാഴ്ച മുതൽ

കുമ്പള(www.mediavisionnews.in): പൈവളികെ സാദാത്ത് മഖാം ഉറൂസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് നടത്തി വരുന്നത്. ഞായറാഴ്ച അന്നദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും. രാവിലെ പത്തു മണിക്ക് സയ്യിദ് അത്താവുള്ള തങ്ങൾ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നൽകും. സയ്യിദ്...

ഉപ്പളയിൽ ട്രാഫിക് ബോധവൽക്കരണം വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി

ഉപ്പള(www.mediavisionnews.in): ട്രാഫിക് ബോധവൽക്കര വാരാഘോഷത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ബോധവൽക്കരണ റാലി ശ്രദ്ധേയമായി. മഞ്ചേശ്വരം ജനമൈത്രി പോലീസ്, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്‌, വ്യാപാരി വ്യവസായിക ഏകോപന സമിതി ഉപ്പള യൂണിറ്റ്, മംഗൽപാടി ജനകീയ വേദിയും സംയുക്തമായി നടത്തിയ ട്രാഫിക് ബോധവൽക്കരണ റാലി ഉപ്പള ടൗണിൽ സമാപിച്ചു. ഇരുചക്ര വാഹനമുപയോഗിക്കുന്നവർക്കുള്ള പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ഹെൽമെറ്റ്‌...
- Advertisement -spot_img

Latest News

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കുപ്രസിദ്ധ കൊള്ളക്കാരനും, നെക്രാജെ സ്വദേശിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവനും അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റു (28)വിനെയാണ് കുമ്പള എസ്.ഐ....
- Advertisement -spot_img