Sunday, January 25, 2026

Local News

കാസര്‍കോട്ട് ഓണപ്പരീക്ഷയില്‍ മാറ്റം

കാസര്‍കോട് (www.mediavisionnews.in) : ഓണപ്പരീക്ഷയുടെ ഭാഗമായി സ്കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക. സെപ്റ്റംബര്‍ രണ്ടിന് കാസർകോട് പ്രാദേശിക അവധി ആയതിനാലാണ് തീരുമാനം. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.  മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ...

കടലാക്രമണം: ഉപ്പള ഹനുമാന്‍ നഗറില്‍ വീടു തകര്‍ന്നു

ഉപ്പള (www.mediavisionnews.in) :ഹനുമാന്‍ നഗറില്‍ കടലാക്രമണത്തെത്തുടര്‍ന്ന്‌ മോഹിനിയുടെ വീട്‌ ഭാഗികമായി കടലെടുത്തു. കടലാക്രമണത്തെ തുടര്‍ന്നു യമുനയും കുടുംബവും ബന്ധുവീട്ടിലേക്കു മാറിയിരുന്നു.ലക്ഷ്‌മണ, യമുന എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു.രണ്ടു ദിവസമായി ഇവിടെ കടലാക്രമണം രൂക്ഷമായിട്ടുണ്ട്‌. ഈ പ്രദേശത്തെ റോഡ്‌ കടലെടുത്തിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ...

അൽത്താഫ് വധം: ഒരു പ്രതി കൂടി വലയിൽ

ഉപ്പള (www.mediavisionnews.in)  : ബേക്കൂർ സ്വദേശി അൽത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പോലീസ് വലയിലായി. ഈ പ്രതിയുടെ അറസ്റ്റ് നാളെയുണ്ടാകുമെന്നാണ് വിവരം. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ വലയിലാക്കിയത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ...

മഞ്ചേശ്വരത്തെ സംഘർഷനീക്കം ചെറുത്ത് തോൽപിക്കണം: സി.പി.എം

കാസർകോട് (www.mediavisionnews.in)  :മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയിൽ ക്രിസ്ത്യൻ പള്ളിയും, വീടും ആക്രമിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം ജാഗ്രതയോടെ ഇടപെട്ട് ചെറുത്ത് തോൽപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണക്കാരായ സാമൂഹ്യദ്രോഹികളുടെ വിളയാട്ടത്തെ അടിച്ചമർത്താൻ പോലീസ് ശക്തമായ നടപടിയെടുക്കണം. നാട്ടുകാർ ഒന്നടങ്കം എതിർക്കുന്ന മണൽ മാഫിയക്കെതിരെയും, കടൽക്കരയിലെ മണലൂറ്റിനെതിരെയും അധികൃതർക്ക്...

സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 7.8 ലക്ഷം രൂപയുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ

ബദിയടുക്ക: (www.mediavisionnews.in) രേഖയില്ലാതെ സ്കൂട്ടറിൽ കടത്തിയ 7,08000 രൂപയുമായി തളിപ്പറമ്പ് സ്വദേശിയെ കാസർകോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് അള്ളംകുളയിലെ അബ്ദുൽ സെയ്യിദി(50)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് പെർള ചെക്ക് പോസ്റ്റിൽ വെച്ച് കാസർകോട് എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ ടി.എം ശ്രിനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പണം കടത്താൻ...

കര്‍ണാടക ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി നളീന്‍ കുമാര്‍ കട്ടീലിനെ തെരഞ്ഞെടുത്തു

ബംഗളൂരു: (www.mediavisionnews.in) മുഖ്യമന്ത്രിയായ ബി.എസ് യെദ്യൂരപ്പയ്ക്ക് പകരം കര്‍ണാടക ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി ലോക്‌സഭാ എം.പി നളീന്‍ കുമാര്‍ കട്ടീലിനെ തെരഞ്ഞെടുത്തു. കടുത്ത ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന നേതാവാണ് നളീന്‍ കട്ടീല്‍. അമിത് ഷായാണ് കട്ടീലിനെ ചുമതലയേല്‍പ്പിച്ചതെന്ന് ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 18ാം വയസില്‍ ആര്‍.എസ്.എസില്‍ പ്രവര്‍ത്തനമാരംഭിച്ച കട്ടീല്‍ 2004ലാണ് ബി.ജെ.പിയിലെത്തുന്നത്. വിവാദ പ്രസ്താവനകള്‍ തുടര്‍ച്ചയായി...

മഞ്ചേശ്വരം ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണം; പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡിജിപി

കാസര്‍കോട്:(www.mediavisionnews.in) മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ ഒവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവി‌യുടെ ഉറപ്പ്. ഡിജിപിയുടെ പരാതി പരിഹാര അദാലത്തിലാണ് പള്ളി വികാരിയുള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പ്രശ്നം അവതരിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് പള്ളിക്കുനേരെ ആക്രമണമുണ്ടായത്. പ്രദേശത്തെ മണല്‍ മാഫിയയാണ് സംഭവത്തിന് പിന്നിെലന്നാണ്...

മഞ്ചേശ്വരത്തെ മണൽ മാഫിയകൾക്ക് പൊലീസും ലീഗ് നേതാക്കളും ഭരണകക്ഷി നേതാക്കളും കൂട്ട് നിൽക്കുന്നു: ബി.ജെ.പി

കാസറഗോഡ്: (www.mediavisionnews.in) മഞ്ചേശ്വരത്തെ മണൽ മാഫിയകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം മുസ്ലിം ലീഗ് നേതാക്കളും ഭരണകക്ഷി നേതാക്കളും സഹായിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രഡിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. ചർച്ചിന് നേരെ ന്യന്ന അക്രമം അപലപനീയമാണ്. 60കാരിയായ വീട്ടമ്മയെ വീട് കയറി അക്രമിച്ചതും മണൽ മാഫിയ തന്നെയാണ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർമാരുടെ മൊബൈൽ ഫോൺ കോളുകൾ പരിശോധനയക്ക്...

ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച പതിനായിരം യു.എസ് ഡോളറുമായി മംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മംഗളൂരു (www.mediavisionnews.in): വിദേശ കറൻസി കടത്താൻ ശ്രമിച്ച ദുബായിലെ യാത്രക്കാരനെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ സ്‌പൈസ് ജെറ്റ് ഫ്ലൈറ്റ് നമ്പർ എസ്‌ജി -59 ൽ കയറേണ്ടിയിരുന്ന യാത്രക്കാരിൽ നിന്ന് പതിനായിരം യുഎസ് ഡോളർ കറൻസി അധികൃതർ പിടിച്ചെടുത്തു. സെക്യൂരിറ്റി ചെക്കിംഗ് കൗണ്ടറിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ...

ഹൊസങ്കടി വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവ് പിടികൂടി

ഉപ്പള: (www.mediavisionnews.in) ഹൊസങ്കടി വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ കർണാടക കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. പൊവ്വൽ സ്വദേശി അബൂബക്കർ സിദ്ധീഖിനെ(32)യാണ് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 7.30ന് വാമഞ്ചൂർ ചെക്ക്‌പോസ്റ്റിൽ മഞ്ചേശ്വരം എക്‌സൈസ് ഇൻസ്‌പെക്ടർ മുരളീധരനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കാസർകോഡ് ഭാഗത്തേക്ക് വരികയായിരുന്ന...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img