മഞ്ചേശ്വരം (www.mediavisionnews.in) : ഒരാഴ്ചമുമ്പ് ആരംഭിച്ച ദേശീയപാതയിലെ കുഴിയടക്കല്‍ പ്രവൃത്തി നിര്‍ത്താതെ പെയ്യുന്ന മഴ കാരണം നിര്‍ത്തിവെച്ചു. രണ്ടുദിവസം മുമ്പാണ് പണി പാതിവഴിയില്‍ ഉപേക്ഷിച്ചത്. കല്ലും മറ്റുമിട്ട് ദേശീയപാതയിലെ കുഴികള്‍ നികത്തിയാല്‍ മഴയില്‍ വീണ്ടും ഇവ നീങ്ങി കുഴികള്‍ പഴയപോലെ പ്രത്യക്ഷപ്പെടുകയാണ്.
ഇതോടെയാണ് കുഴിയടക്കല്‍ പ്രവൃത്തി നിര്‍ത്തിയത്. ഒരാഴ്ചമുമ്പ് തലപ്പാടി ആര്‍.ടി.ഒ ഓഫിസിന് സമീപത്ത് നിന്നാണ്...
കാസര്‍കോട് (www.mediavisionnews.in): എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മികച്ച സംഘാടകനുമായ ചെങ്കളയിലെ ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഒരുവര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്ക്ക് വിധേയമായിരുന്നു. പിന്നീട് അസുഖം ഭേദമായി വിശ്രമിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വീണ്ടും...
കാസര്‍കോട്: (www.mediavisionnews.in) മണ്ഡലങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു എംഎല്‍എയ്ക്ക് ആറ് കോടി രൂപ ഒരു വര്‍ഷം അനുവദിച്ച് കിട്ടുമ്ബോള്‍ എംപിക്ക് ആകെ അഞ്ചു കോടി രൂപ മാത്രമാണ് ലഭിക്കുകയെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എംഎല്‍എയ്ക്കു ആറു കോടി രൂപ ലഭിക്കുമ്പോൾ എംപിക്കു കിട്ടുന്നത് അഞ്ചു കോടി മാത്രമാണ്. എംപിയുടെ പരിധിയിലെ ഏഴു നിയമസഭാ...
മഞ്ചേശ്വരം: ബ്യാരി ഭാഷയുടെയും, സംസ്കാരത്തിന്റേയും ഉന്നമനത്തിനായി എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്ന് കർണാടക ജാനപദ പരിഷത് അദ്ധ്യക്ഷനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും കൂടിയായ ശ്രീ.ടി തിമ്മേ ഗൗഡ പറഞ്ഞു. കേരള സ്റ്റേട്ട് ബ്യാരി അകാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രോ: ബി.എം ഇച്ചിലംകോട് രചിച്ച ബ്യാരി ഭാഷാ വ്യാകരണ പുസ്തകത്തിന്റെ പ്രകാശനവും കൈമുട്ട് പാട്ട്...
ഉപ്പള: (www.mediavisionnews.in) ടേക്പ്രൊലാബ്സ് സ്കൂൾ ഓഫ് റോബോട്ടിക്‌സിന്റെ കീഴിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക് നൽകുന്ന ഇന്റർ നാഷണൽ എഡ്യൂക്കേഷൻ ഐക്കൺ അവാർഡിന് കാസറഗോഡ് ജില്ലയിലെ ഉപ്പള മണിമുണ്ടയിലെ അസീം സാഹിബ് അർഹനായി. ഡൽഹി താജ് വിവന്റായിൽ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രമുഖർ...
കുമ്പള: (www.mediavisionnews.in) നിരവധി മദ്യക്കടത്തുകേസുകളില്‍ പ്രതിയായ ബംബ്രാണ സ്വദേശിയെ 20 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ബംബ്രാണ തിലക് നഗറിലെ സുബോദയ (38) യാണ് അറസ്റ്റിലായത്. മദ്യം വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടെ ചൂരിത്തടുക്കയില്‍ വെച്ച് ഇന്നലെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.സുബോദയ നിരവധി മദ്യക്കടത്തുകേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു....
കാസര്‍കോട് (www.mediavisionnews.in) : തിങ്കളാഴ്ച്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.
ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...
കാസര്‍കോട്: (www.mediavisionnews.in) വിവാദമായ സഫിയ വധക്കേസിലെ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവും, നാലാം പ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം. അബ്ദുല്ലക്ക് മൂന്നു വര്‍ഷം തടവും കാസര്‍കോട് പ്രിന്‍സിപ്പല്‍...
ജിദ്ദ: (www.mediavisionnews.in) ഇപ്രാവശ്യം കാസർഗോഡ് ജില്ലയിൽ നിന്നും കെഎംസിസിക്ക് കീഴിൽ ഹാജിമാർക്ക് സേവനം ചെയ്യാൻ വേണ്ടി പോയ വളണ്ടിയർമാർക്ക് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഹജ്ജ് ഡ്യൂട്ടിക്കായി നാട്ടിൽ നിന്ന് വന്ന് മിനായിൽ ഹാജിമാരെ സേവിക്കാൻ വേണ്ടി കെഎംസിസി വളണ്ടിയർമാരോടൊപ്പം ചേർന്ന യൂത്ത് ലീഗ് നേതാക്കളായ മജീദ് പച്ചമ്പള,...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...