Thursday, May 16, 2024

Local News

ബായാർ കരീം മൗലവി വധശ്രമം: പ്രിതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസലിം ലീഗ് ഹൈകോടതിയെ സമീപിക്കും

ഉപ്പള(www.mediavisionnews.in): ശബരിമല ഹർത്താലിന്റെ മറവിൽ മൃഗീയമാ യി കൊലപ്പെടുത്താൻ ശ്രമിച്ച ബായാർ കരീം മൗലവിയുടെ കേസിലെ പ്രിതികൾക്ക് ജാമ്യം നൽകിയതിനെതിരെ മുസ്ലിം ലീഗ് ഹൈകോടതിയെ സമീപിക്കുമെന്ന് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടിഎ മൂസയും ജനറൽ സെക്രട്ടറി എം. അബ്ബാസും പ്രസ്താവിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ...

കാസര്‍കോട് ഇരട്ടക്കൊലപാതകം: പെരിയയ്ക്ക് പുറത്ത് ഉള്ള സിപിഎം നേതാക്കൾക്കും പങ്കെന്ന് ഒന്നാം പ്രതി

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുൻ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാൾ നൽകിയ ഉപദേശ പ്രകാരമാണ് പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചത്. ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക...

സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു(www.mediavisionnews.in): ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പട്ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ 304.92 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടികൂടി. നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ...

ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍; കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്നു; അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യ തിരിച്ചടിക്കുന്നു

ജമ്മു കശ്മീര്‍(www.mediavisionnews.in): ‍ ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ പാക് സൈനികര്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുകയാണ്. ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം പാക്കിസ്ഥാന്‍ നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്....

ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം: സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളെയും തുടർന്നുണ്ടായ അക്രമസംഭവങ്ങളെയും സർവ്വകക്ഷി സമാധാന യോഗം അപലപിച്ചു. റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി സമാധാനയോഗത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പയി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്ക് യോഗത്തിൽ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു....

കരീം മുസ്‌ലിയാർ ആക്രമണക്കേസ്: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തി

ബായാർ(www.mediavisionnews.in): കരീം മുസ്ലിയാരെ ആക്രമിച്ച യഥാർത്ഥ പ്രതികളെ പിടികൂടുക, പ്രതികൾക് നൽകിയ ജാമ്യം റദ്ദ് ചെയ്യുക, ഗൂഢാലോചന പുറത്ത് കൊണ്ടു വരുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മുസ്ലിം യൂത്ത് ലീഗ് ബായാർ മേഖല കമ്മിറ്റി ബായാർ പദവ് ടൗണിൽ പ്രതിഷേധ ധർണ നടത്തി. ധർണ യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഖലീൽ...

സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി

കാസര്‍കോട്(www.mediavisionnews.in): പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായി ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയായിരുന്നു. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ.പി കോളനി പരിസരത്താണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍...

പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍; പൊലീസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മൊഴി; പ്രതികള്‍ രണ്ടാഴ്ച്ച റിമാന്‍ഡില്‍

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് പ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് പീതാംബരന്‍ പറഞ്ഞു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ...

കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം; യോഗം മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍

കാസര്‍കോട് (www.mediavisionnews.in):  പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം ചേരും. മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. രണ്ട് മണിക്ക് കാസര്‍കോട് കലക്ട്രേറ്റിലാണ് യോഗം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

കരീം മുസ്ലിയാരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം: രാഹുൽ ഈശ്വർ

മംഗളൂരു(www.mediavisionnews.in): ഹർത്താൽ ദിവസം വഴി യാത്രക്കാരനായ മദ്രസാ അദ്ധ്യാപകൻ കരീം മൗലവിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരീം മുസ്ലിയാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹത്തിന് അണുബാധ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍...
- Advertisement -spot_img

Latest News

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും...
- Advertisement -spot_img