ഉപ്പള: (www.mediavisionnews.in) ദുബൈ കെ.എം.സി.സി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് വിതരണ യോഗം ദുബൈ കെ.എം.സി.സി പഞ്ചായത് ആക്ടിങ് പ്രസിഡന്റ് ജബ്ബാർ ബൈദാല അധ്യക്ഷതയിൽ മുൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ് കൽമട്ട ഉദ്ഘാടനം ചെയ്തു.
മംഗൽപ്പാടി പഞ്ചായത്ത്...
ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഫാസ്ക് ഉപ്പള ഗേറ്റ് ആർട്സ് ആൻഡ് സ്പോർട്സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് ശരീഫ് (ചെമ്മി പഞ്ചാര) പ്രസിഡണ്ടായും റൗഫ് മണ്ണാട്ടി ജനറൽ സെക്രട്ടറിയായും ട്രഷററായി യൂസഫ് അഞ്ചിക്കട്ടയെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: സൈദു, അഷ്ഫാഖ് സെക്രട്ടറി: അൽതാഫ്, രിഫാത്ത് എന്നിവരെയും തെരെഞ്ഞെടുത്തു....
മൊഗ്രാൽ: (www.mediavisionnews.in) കാസറഗോഡ് മുതൽ തലപ്പാടി വരെ തകർന്ന് തരിപ്പണമായ ദേശിയ പാതയിൽ ജനരോഷം ശക്തമായ സാഹചര്യത്തിൽ വേറിട്ട പ്രതിഷേധ രീതിയുമായി മൊഗ്രാൽ ദേശിയ വേദി. തിരുവോണ ദിവസം രാവിലെ മൊഗ്രാൽ ദേശീയപാതയിൽ കുഴിയിൽ പൂക്കളം തീർത്താണ് പ്രതിഷേധം പ്രകടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയിൽ ദേശിയ വേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു....
അബുദാബി: (www.mediavisionnews.in) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള പ്രവർത്തകരെ ഉൾകൊള്ളിച്ചു കൊണ്ടും സജീവമായ പ്രവർത്തനങ്ങൾക്ക് അബുദാബി മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി നേതൃയോഗം പരിപാടികൾ ആസൂത്രണം ചെയ്തു. പ്രസിഡണ്ട് ബി.എ.ഒ അസിഫ് ബന്തിയോട് അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് കമ്മിറ്റി പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് വേണ്ടി...
കാസര്‍കോട് :(www.mediavisionnews.in) കേരളത്തില്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ജീവന്‍ വെക്കുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നഷ്ടപരിഹാരതുകയായി കാസര്‍കോട് ജില്ലയ്ക്ക് ദേശീയപാതാ അതോറിറ്റി 47.38 രൂപ കൂടി അനുവദിച്ചതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് വിവരം.
ഇപ്പോള്‍...
കാസർകോട് :(www.mediavisionnews.in) അബ്ദുൽ ഖാദർ വിൽറോഡി രചിച്ച മാപ്പിളപ്പാട്ടുകൾക്കൊരാമുഖം സബീനപ്പാട്ടിലൂടെ പുസ്തകം കേരളമാപ്പിള കലാ അക്കാദമി ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ സിറ്റിടവറിൽ പ്രശസ്ത സാഹിത്യകാരൻ പ്രൊഫ: എം.എ റഹ്മാൻ ഡോ എം.കെ കുമ്പളയ്ക്ക് നൽകി പ്രകാശനം ചെയതു.
കവി പി.എസ് ഹമീദ് അധ്യക്ഷനായി. എൻ. എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തതു .ടി...
കുമ്പള: (www.mediavisionnews.in) വ്യാജ നമ്പര്‍ പതിച്ച കാറില്‍ കടത്തിയ മദ്യം പൊലീസ് സിനിമാ സ്റ്റൈലില്‍ പിടിച്ചു. പൊലീസിനെ കണ്ട് അമിത വേഗത്തിലോടിച്ച കാര്‍ അഞ്ചോളം വാഹനങ്ങളിലിടിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുമ്പള എസ്.ഐ എ. സന്തോഷ് കുമാറും സംഘവും രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന...
കുമ്പള: (www.mediavisionnews.in) നിർമാണം പുരോഗമിക്കുന്ന മഞ്ചേശ്വരം തുറമുഖത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുമുൻപ് ഉദ്ഘാടനംനടത്താനുള്ള അധികൃതരുടെ നീക്കം പിൻവലിക്കണമെന്ന് തുറമുഖത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാതിവഴിയിൽ ഉദ്ഘാടനംചെയ്യാനുള്ള സർക്കാരിന്റെ ശ്രമം പ്രവൃത്തികൾക്ക് അനുവദിച്ച കോടിക്കണക്കിനുരൂപ ദുർവിനിയോഗംചെയ്യപ്പെടാനിടയാക്കും. തുറമുഖത്തിനായി 500 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തുറമുഖത്തിന്റെ വടക്കുവശത്താണ് കൂടുതൽ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും താമസിച്ചുവരുന്നത്. ഈ പ്രദേശത്തെ മത്സ്യക്കച്ചവടം...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...