Local News

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: എട്ട് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിര‍ഞ്ഞെടുപ്പിൽ 8 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു. മുന്നണി സ്ഥാനാർഥികൾക്കു ഡമ്മിയായി നൽകിയ 3 പേരടക്കം 5 പത്രികകളാണ് തള്ളിയത്. എം.സി. ഖമറുദ്ദീൻ (ഐയുഎംഎൽ) രവിശ തന്ത്രി (ബിജെപി) എം.ശങ്കർറൈ (സിപിഎം) ബി.ഗോവിന്ദൻ (അംബേദ്ക്കർ പാർട്ടി ഓഫ് ഇന്ത്യ –എപി ഐ), കെ. അബ്ദുല്ല, എം.സി.ഖമറുദ്ദീൻ, ഐ.ജോൺ...

മഞ്ചേശ്വരത്ത‌് വികസനമെത്തിച്ചത‌് എൽഡിഎഫ‌് സർക്കാരുകൾ: പി കരുണാകരൻ

മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരത്ത്‌ ഇന്ന്‌ കാണുന്ന വികസനമെല്ലാം എൽഡിഎഫ‌് സർക്കാരുകൾ കൊണ്ടുവന്നതാണെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ നാമധേയത്തിലുള്ള കോളേജ‌്, ഐടിഐ, ആതുരാലയങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം വിവിധ ഘട്ടങ്ങളിലായി എൽഡിഎഫ‌് സർക്കാരുകളാണ‌് നടപ്പാക്കിയത‌്. ഇനിയും വികസനത്തിലേക്ക‌് മഞ്ചേശ്വരത്തെ നയിക്കാൻ എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർ റൈയുടെ...

വിജയ കാഹളം മുഴക്കി എം.സിയുടെ തെഞ്ഞെടുപ്പ് കൺവെൻഷൻ

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ വിജയകാഹളം മുഴക്കി യു.ഡി.എഫ് കൺവെൻഷൻ ആവേശമായി. ഉപ്പള മെരിക്കെ പ്ലാസാ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസുകളെ സാക്ഷിയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുസ്ലിം ലീഗ് ദേശിയ ജനറൽ...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3440രൂപയും ഒരു പവന് 27,520 രൂപയുമാണ് ഇന്നത്തെ വില മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; എ പി സുന്നി വിഭാഗം യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചന

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എ പി സുന്നി വിഭാഗം ഇക്കുറി യുഡിഎഫിനെ പിന്തുണച്ചേക്കും. മണ്ഡലത്തിൽ 16,000ത്തോളം വോട്ടുകൾ ഉണ്ടെന്നാണ് എ പി വിഭാഗത്തിന്റെ അവകാശവാദം. ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെന്ന പോലെ മഞ്ചേശ്വരത്തും കാന്തപുരം വിഭാഗം എൽഡിഎഫിനായിരുന്നു...

മഞ്ചേശ്വരത്തെ തകര്‍ന്ന റോഡുകള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ല: മന്ത്രി ഇ ചന്ദ്രശേഖരൻ

മഞ്ചേശ്വരം: (www.mediavisionnews.in) മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കനത്ത മഴയില്‍ തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. മണ്ഡലം ഇക്കുറി ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ്: 13 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. 13പേര്‍ 18 സെറ്റ് പത്രികളാണ് സമര്‍പ്പിച്ചത്. എം. അബ്ബാസ് (ഐയുഎംഎല്‍), എം.സി ഖമറുദ്ദീന്‍ (ഐ.യു.എം.എല്‍) (രണ്ട് സെറ്റ് പത്രികകള്‍), രവി തന്ത്രി (ബി.ജെ.പി) (രണ്ട് സെറ്റ്), പി. രഘുദേവന്‍ (സിപിഎം, രണ്ട് സെറ്റ്), എം. ശങ്കർ റായി (സിപിഎം, രണ്ട് സെറ്റ്),...

ഹൊസങ്കടിയില്‍ ഏഷ്യാനെറ്റ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ക്യാമറാമാനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ട്രഷററുമായ സുനില്‍കുമാറിന്റെ പരാതിയിലാണ് കേസ്.റിപ്പോര്‍ട്ടര്‍ മുജീബ് ചെറിയാംപുറയോടൊപ്പം ഇന്നലെ സന്ധ്യക്ക് ഹൊസങ്കടിയില്‍ ബി.ജെ.പി. കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍...

കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം: മംഗലാപുരം റീജിണൽ റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയറും സംഘവും കുമ്പള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

കുമ്പള: (www.mediavisionnews.in) കുമ്പള റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് മംഗലാപുരം റീജിണൽ റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയർ രവി മീത്തലിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. റെയിൽവേ ഡെവലെപ്മെന്റ് ഫോറം ഭാരവാഹികളായ ഫരീദ സകീർ, ലക്ഷ്മൺ പ്രഭു, അഷ്‌റഫ് കർള, വി രവീന്ദ്രൻ, സിദ്ദിഖ് അലി മൊഗ്രാൽ, നാഗേഷ് കർള,...

‘പത്രപ്രവർത്തകർക്ക് നേരെയുള്ള അക്രമണം’ കുമ്പള പ്രസ്സ് ഫോറം പ്രതിഷേധിച്ചു

കുമ്പള (www.mediavisionnews.in) :മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്‌ വാർത്ത റിപ്പോർട്ടുചെയ്യാൻ പോയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്താ സംഘത്തിനുനേരെ ഹൊസങ്കടിയിൽ ഉണ്ടായ ആക്രമണത്തിൽ കുമ്പള പ്രസ്സ് ഫോറം ശക്തമായി പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ് ചെറിയാംപുറം, ക്യാമറാമാനും പത്രപ്രവർത്തക യൂണിയൻ ജില്ലാ ട്രഷററുമായ സുനിൽ കുമാറിനെയുമാണ്‌ ഒരു സംഘം ബിജെപി പ്രവർത്തകർ ആക്രമിച്ചത്‌. സുനിൽ...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img