മഞ്ചേശ്വരം: (www.mediavisionnews.in) യു.ഡി.എഫ് പ്രദേശിക വികാരം ഉയർത്തി മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന് പ്രദേശിക നേതൃത്വവും പ്രവർത്തകരും ശക്തമായി ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്ത വിഷയം ഒടുവിൽ നടപ്പിലാക്കിയത് സി.പി.എം. കന്നട, തുളു തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള പുത്തിഗെ സ്വദേശി ശങ്കർ റൈ മാസ്റ്ററെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. സി.പി.ഐ (എം) കാസർകോട് ജില്ലാ കമ്മിറ്റി അംഗമായ ശങ്കർ...
കുമ്പള: (www.mediavisionnews.in) കഴിഞ്ഞ കാലവർഷത്തിൽ തകർന്ന കൊടിയമ്മ പാലത്തിന്റെ പുനർനിർമ്മാണം തീരുന്നതുവരെ കാൽനടയാത്രക്കായി ഇരുമ്പ് നടപ്പാലത്തിനുള്ള ഭരണാനുമതി വൈകുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജൂലായ് 21ന് പാലം തകർന്ന ദിവസം തന്നെ നാട്ടുകാർ കവുങ്ങിന്റെ താൽകാലിക പാലം നിർമ്മിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഇരുമ്പ് പാലത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും...
കാസർകോട്: (www.mediavisionnews.in) സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശങ്കര്‍ റായി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. നേരത്തെ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരാണ് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും മണ്ഡലത്തില്‍ പുതുതായി ഉണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് ശങ്കര്‍ റായിയെന്ന പേരിലേക്ക് സി.പി.ഐ.എമ്മിനെ എത്തിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് സുബ്ബയറായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് സി.പി.ഐ.എം...
മഞ്ചേശ്വരം (www.mediavisionnews.in) : ചേരി തിരിഞ്ഞ് സംഘട്ടനം നടത്തുകയും, തടയാന്‍ ചെന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി.ബേക്കൂര്‍ ഗവ.ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ രണ്ടു പേരെയാണ് താല്‍ക്കാലികമായി പുറത്താക്കിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. പ്ലസ് വണ്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍...
കാസര്‍കോട് (www.mediavisionnews.in) :വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരു മുഴം മുന്‍പെ എറിഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ബി.ജെ.പിയ്ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല.
നേരത്തെ മത്സരിച്ചിരുന്ന കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തില്‍ നിന്ന് ഇനി ജനവിധി തേടില്ലെന്ന്...
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ വികാരം മാനിക്കാതെ പുറമേ നിന്നുള്ള സ്ഥാനാർത്ഥിയെ എഴുന്നള്ളിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്കെതിരെ മണ്ഡലത്തിലുടനീളമുള്ള പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു.
ഒരു നേതാവിനോടും എതിർപ്പുകളില്ലെന്നും എല്ലാവരോടും അങ്ങേയറ്റം ബഹുമാനമാണെന്നും പ്രവർത്തകർ പറയുന്നു. മഞ്ചേശ്വരത്തിന്റെ സാഹചര്യം മനസിലാക്കിയുള്ള സ്ഥാനാർത്ഥിയാണ് ഇവിടെ ആവശ്യമുള്ളത്. മണ്ഡലത്തെയും മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ സാഹചര്യവും...
കാസറഗോഡ്: (www.mediavisionnews.in) മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെ എല്‍.ഡി.എഫ് സ്ഥാനാർഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. 2006ൽ സി.എച്ച് കുഞ്ഞമ്പു മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു.
അതേസമയം മഞ്ചേശ്വത്തെ ലീഗ് സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും കെ.പി.എ മജീദ് പറഞ്ഞു.
മഞ്ചേശ്വരം സ്ഥാനാർഥിത്വത്തില്‍ യൂത്ത് ലീഗിനെ...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ എൽ.ഡി.എഫ്. മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മണ്ഡലം കൺവെൻഷൻ 29-ന് ഉപ്പളയിൽ നടക്കും. മൂന്നിന് മെട്രോഹാളിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എട്ട് പഞ്ചായത്തുകളിലായി പതിനെട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്കരിക്കും. ലോക്കൽ കൺവെൻഷനുകൾ ഒക്ടോബർ ഒന്നുമുതൽ മൂന്നുവരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...