കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്ത് കൊടിയമ്മ ഊജാറിൽ പ്രവർത്തിക്കുന്ന 147,148,149 ബൂത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ വീണ്ടും സി.പി.എം അക്രമം. ബുധനാഴ്ച്ച രാത്രി ബൂത്ത് കമ്മിറ്റി യോഗം കഴിഞ്ഞ് പോയതിന് ശേഷമാണ് അതിക്രമം ഉണ്ടായത്. ഓഫീസിന്റെ ബോർഡ് എടുത്തു മാറ്റിയിട്ടുണ്ട്. കൊടിയമ്മ എം.എം നഗർ,...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനു ഇനി 11നാളുകൾ മാത്രം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ആവേശമേകാൻ ദേശീയ–സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ സജീവം. അടുത്ത ദിവസം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന മന്ത്രിമാർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു ജില്ലയിലെത്തുന്നുണ്ട്. പൊതുപരിപാടികൾ ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് അവകലോകന യോഗങ്ങളിൽ...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ടാരിയുടെ മകൻ പ്രണവ് (26) ഭണ്ടാരിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് പത്വാടി ദദ്ധങ്കടിയിലാണ് സംഭവം. ആർമി റിക്യൂർട്ട്മെന്റിൽ സെലക്ഷൻ ലഭിച്ച പ്രണവ് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു.
ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച...
മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ച് സ്ഥാനാർഥികളുടെ പ്രചാരണച്ചെലവ് കണക്കുകൾ സമർപ്പിച്ചു. നാമനിർദേശ തീയതി മുതൽ ഒക്ടോബർ എട്ട് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകണക്കുകളാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ചെലവ് നിരീക്ഷണ സെല്ലിന് കൈമാറിയത്. നിരീക്ഷകൻ കമൽജിത്ത് കെ.കമൽ, ഫിനാൻസ് ഓഫീസർ കെ.സതീശൻ, ടി.ഇ.ജനാർദനൻ എന്നിവരുൾപ്പെട്ട സംഘമാണ് കണക്കുവിവരങ്ങൾ പരിശോധിച്ചത്.
കണക്കുകൾ ഹാജരാക്കാത്ത രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾക്ക്...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3550 രൂപയും ഒരു പവന് 28,400 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മിയാപ്പദവ്: (www.mediavisionnews.in) ഉപ്പള മിയാപദവിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവർത്തകനും, മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫൈസലി (25) നാണ് വെട്ടേറ്റത്. ബുധനാഴ്ച്ച രാത്രി 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്....
ചന്ദ്രഗിരി: (www.mediavisionnews.in) കാസർകോട് യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയാണ്. യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ മാസം 19 മുതൽ ഭാര്യയെ കാണാനില്ലെന്ന് വിദ്യാനഗർ സ്വദേശി സില്‍ജോ ജോൺ പരാതി നൽകിയിരുന്നു. തുടർന്ന്...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3550 രൂപയും ഒരു പവന് 28,400 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി അതിർത്തിപങ്കിടുന്ന കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുടെ യോഗം ചേർന്നു. ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ പതിവ് കുറ്റവാളികൾ, ദീർഘകാലമായി തീർപ്പ് കൽപ്പിക്കാത്ത കേസുകളിലെ കുറ്റവാളികൾ, അന്തസ്സംസ്ഥാന കുറ്റവാളികൾ എന്നിവരുടെ വിവരങ്ങൾ ദക്ഷിണ കന്നഡയിൽനിന്നുള്ള പ്രതിനിധികൾക്ക് കൈമാറി.
ഉപതിരഞ്ഞെടുപ്പിൽ ഇത്തരം സാമൂഹികവിരുദ്ധരുടെ...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...