Saturday, January 24, 2026

Local News

ഓരോ വോട്ടും നിർണായകം; മണ്ഡലവും സംസ്ഥാനവും കടന്ന് മഞ്ചേശ്വരം സ്ഥാനാർഥികൾ

മഞ്ചേശ്വരം: (www.mediavisionnews.in) മണ്ഡലവും സംസ്ഥാനവും കടന്ന് വോട്ടുപിടിക്കാൻ മഞ്ചേശ്വരത്തെ സ്ഥാനാർഥികൾ. മുംബൈയിലുള്ള മഞ്ചേശ്വരത്തെ വോട്ടർമാരെ നേരിട്ട് കണ്ടാണ് യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ പ്രചാരണം. സ്ഥാനാർഥികൾ നേരിട്ട് പോയില്ലെങ്കിലും മറ്റ് മുന്നണികളും പ്രചാരണത്തിൽ ഒട്ടും പുറകിലല്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ഓരോ വോട്ടും നിർണായകമാണ്. അതുകൊണ്ടാണ് ഖമറുദ്ദീൻ മുംബൈയിൽ നേരിട്ടെത്തി ഏകദിന പ്രചാരണം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ വര്‍ധന. ഒരു ഗ്രാമിന് 3540 രൂപയും ഒരു പവന് 28,320 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

യുവ ഡോക്ടർ ടി.എം സുമൈഷിന് മുസ്‌ലിം ലീഗ് മൊഗ്രാൽ മെഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം

കുമ്പള: (www.mediavisionnews.in) യുവ ഡോക്ടർ ടി.എം സുമൈഷിന് മുസ്‌ലിം ലീഗ് മൊഗ്രാൽ മെഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം. ബി.ഡി.എസ് ബിരുദം വിജയകരമായി പൂർത്തീകരിച്ച മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറർ ടി.എം സുഹൈബ് - ആയിഷാബി ദമ്പതികളുടെ മകനായ ഡോ. ഷുമൈസിനെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്നേഹോപഹാരം നൽകി ആദരിച്ചു. സംസ്ഥാന യൂത്ത്...

വോട്ട് തേടി എം.സി. ഖമറുദ്ദീൻ മുംബൈയിലേക്ക്

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീൻ ഇന്ന് രാവിലെ മണ്ഡലത്തിലെ ചർച്ചുകൾ സന്ദർശിക്കും. തുടർന്ന് പ്രധാന വ്യക്തികളെ കാണും. വൈകുന്നേരം വോട്ടർമാരെ കാണാൻ മുംബൈയിലേക്ക് പുറപ്പെടും. മുംബൈയിലുള്ള മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കും. സ്ഥാനാർത്ഥിയുടെ വരവറിഞ്ഞ് വൻ സ്വീകരണമാണ് മുംബൈയിൽ ഒരുക്കിയിരിക്കുന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

മഞ്ചേശ്വരത്ത് താമര വിരിയും; വരാൻ പോകുന്നത് കമ്മ്യൂണിസ്റ്റ് മുക്തഭാരതമെന്ന് നളിൻ കുമാർ കട്ടീൽ

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷൻ നളിൻ കുമാര്‍ കട്ടീൽ. പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും. കമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് വരാൻ പോകുന്നതെന്നും കട്ടീൽ പറഞ്ഞു. രാജ്യമാകെ ജനങ്ങൾ ബിജെപിക്കൊപ്പം ചേരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ മഞ്ചേശ്വരത്തും ബിജെപി കൊടി...

പൈവളികെ സോളർപ്ലാന്റ് മാർച്ചിൽ പൂർത്തിയാകും

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം പൈവളികെയിൽ നിർമിക്കുന്ന പൈവളികെ സോളാർപ്ലാന്റ് അടുത്ത മാർച്ച് 31-ന് പൂർത്തിയാകും. ബെംഗളൂരു ആസ്ഥാനമായുള്ള ടാറ്റ പവർ കോർപ്പറേഷനാണ് ഇതിന്റെ നിർമാണം നടത്തുന്നത്. 250 ഏക്കർ സ്ഥലത്ത് 250 കോടി രൂപ ചെലവിട്ടാണ് നിർമാണം. സോളാർപ്ലാന്റിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും ഡിസംബറിൽ സോളാർപാനലുകൾ സ്ഥാപിക്കുമെന്നും പവർകോർപ്പറേഷൻ സി.ഇ.ഒ. അഗസ്റ്റിൻ തോമസ് അറിയിച്ചു. ആദ്യഘട്ടത്തിൽ 50 മെഗാവാട്ട്...

പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; പി.കെ ഫിറോസിന്റെ നേതൃത്വത്തിൽ മോദിക്ക് പ്രതിഷേധ കത്തെഴുതി മുസ്‌ലിം യൂത്ത് ലീഗ്

മഞ്ചേശ്വരം: (www.mediavisionnews.in) ആൾകൂട്ടകൊലപാതകങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് അമ്പതിനായിരം കത്തുകൾ അയച്ചു. ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അഡൂർ ഗോപാല കൃഷ്ണൻ അടക്കമുള്ള സാഹിത്യകാരന്മാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചും സാഹിത്യകാരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. മഞ്ചേശ്വരം ഉപ്പള പോസ്റ്റ് ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി...

കെ.സുരേന്ദ്രന്‍ പരേതനാക്കിയ ഹസനിക്കയോട് വോട്ട് ചോദിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി

കുമ്പള: (www.mediavisionnews.in) കെ സുരേന്ദ്രന്‍ പരേതനാക്കിയ ഹസനിക്കയോടും വോട്ട് ചേദിച്ച് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.ബി അബ്ദുല്‍ റസാഖിന് പരേതനായ ആള്‍ വോട്ട് ചെയ്തു എന്ന് കെ സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ പരേതനായ ഹസനിക്കയോട് എം.സി ഖമറുദ്ദീന്‍ നേരിട്ട് വോട്ട് അഭ്യര്‍ഥിച്ചു. പി.ബി അബ്ദുള്‍ റസാഖ് 89 വോട്ടിന്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മുഖ്യമന്ത്രിയടക്കം ഇടതുനേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരത്തേക്ക്

മഞ്ചേശ്വരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈയുടെ പ്രചാരണത്തിന്. 12-ന് രാവിലെ 10-ന് ഖത്തീബ് നഗറിൽനിന്ന് മുഖ്യമന്ത്രി പര്യടനം തുടങ്ങും. മൂന്നിന് പൈവളിഗെ, നാലിന് ഉപ്പള എന്നിവിടങ്ങളിൽ പ്രസംഗിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ലോക്‌ താന്ത്രിക് ജനതാദൾ നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.,...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img