വോട്ട് തേടി എം.സി. ഖമറുദ്ദീൻ മുംബൈയിലേക്ക്

0
238

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീൻ ഇന്ന് രാവിലെ മണ്ഡലത്തിലെ ചർച്ചുകൾ സന്ദർശിക്കും. തുടർന്ന് പ്രധാന വ്യക്തികളെ കാണും. വൈകുന്നേരം വോട്ടർമാരെ കാണാൻ മുംബൈയിലേക്ക് പുറപ്പെടും. മുംബൈയിലുള്ള മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കും. സ്ഥാനാർത്ഥിയുടെ വരവറിഞ്ഞ് വൻ സ്വീകരണമാണ് മുംബൈയിൽ ഒരുക്കിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here