ചന്ദ്രഗിരി: (www.mediavisionnews.in) കാസർകോട് യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയാണ്. യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ മാസം 19 മുതൽ ഭാര്യയെ കാണാനില്ലെന്ന് വിദ്യാനഗർ സ്വദേശി സില്‍ജോ ജോൺ പരാതി നൽകിയിരുന്നു. തുടർന്ന്...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3550 രൂപയും ഒരു പവന് 28,400 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി അതിർത്തിപങ്കിടുന്ന കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുടെ യോഗം ചേർന്നു. ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ പതിവ് കുറ്റവാളികൾ, ദീർഘകാലമായി തീർപ്പ് കൽപ്പിക്കാത്ത കേസുകളിലെ കുറ്റവാളികൾ, അന്തസ്സംസ്ഥാന കുറ്റവാളികൾ എന്നിവരുടെ വിവരങ്ങൾ ദക്ഷിണ കന്നഡയിൽനിന്നുള്ള പ്രതിനിധികൾക്ക് കൈമാറി.
ഉപതിരഞ്ഞെടുപ്പിൽ ഇത്തരം സാമൂഹികവിരുദ്ധരുടെ...
കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരത്തെ അയ്യായിരത്തിലേറെ വോട്ടർമാർ മുംബൈ ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിൽ. സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്ന പ്രധാന വോട്ട് ബാങ്കായായതിനാൽ പ്രചാരണത്തിരക്കിലും സ്ഥാനാർഥികൾ വോട്ട് തേടി മറുനാട്ടിൽ പറന്നെത്തുന്നത് പതിവാണ്.
യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളാണ് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വോട്ട് തേടി പറക്കുന്നത്. മുംബൈ, കൊച്ചി, തിരുവനന്തപുരം,...
ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 3520 രൂപയും ഒരു പവന് 28,160 രൂപയുമാണ് ഇന്നത്തെ വില.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ഉപ്പള (www.mediavisionnews.in) : ഉപ്പള ബർണൗട്ടിൽ സ്ത്രീകൾക്കുള്ള ജിംനേഷ്യം പ്രവർത്തനം തുടങ്ങി. സ്ത്രീകൾക്കുള്ള ജിം ട്രൈനിംങ്ങ് സെന്റർ പ്രവർത്തനമരംഭിക്കുന്നതോടെ ബർണൗട്ടിന് പുതിയ രൂപവും ഭാവവും കൈവരിക്കും.
ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെയാണ് ട്രൈനിംങ്ങ് സമയ പരിധി. മികച്ച സ്ത്രീ ട്രൈനർമാർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 9895187819, 8973111113 എന്ന...
ഉപ്പള (www.mediavisionnews.in):പിഡിപി മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികൾ ഉപ്പളയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏത് മുന്നണിയെ പിന്തുണക്കുമെന്ന കാര്യം പാർട്ടി ചെയർമാൻ ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിയാലോചിച്ച് അഭിപ്രായം സമാഹരിച്ച് ചെയർമാനെ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണ്....
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...