കാസര്‍ഗോഡ്: (www.mediavisionnews.in) കേരളത്തിൽ ആർ.എസ്.എസ് തോൽവിയിൽ ആഹ്ലാദിക്കുന്നത് കുറ്റകരമാണോയെന്ന് യൂത്ത് ലീഗ് സംസഥാന സെക്രട്ടറി പി.കെ ഫിറോസ്. മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയത്തിന് ശേഷമുണ്ടായ സംഘർഷത്തിനിടെ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവർത്തകരായ മഷ്ഹൂദ്, ഫയാസ് എന്നിവരെ കാസര്‍ഗോഡ് സബ് ജയിലിൽ സന്ദർശിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു....
കുമ്പള: (www.mediavisionnews.in) ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ മുഹമ്മദ് സെക്രട്ടറി ബി.ടി മൊയ്തീൻ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ രീതിയിൽ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിന് ആരിക്കാടി കുന്നിൽ സ്വദേശിയായ ബിലാൽ മുസ്തഫ എന്നയാൾക്കെതിരെ ഖിളർ ജുമാമസ്ജിദ് കമ്മിറ്റി കുമ്പള പൊലിസിൽ പരാതി നൽകി. മസ്ജിദ്, മദറസ പരിപാലനകമ്മിറ്റിയേയും അതിന്റെ അധ്യാപകരടക്കമുള്ള...
ഉപ്പള: (www.mediavisionnews.in) കിടപ്പുരോഗിക്ക് വീൽചെയർ നൽകി ടിപ്പർ ഓണേഴ്സ് യൂണിയൻ. ബന്തിയോട് ഖദീജ എന്ന വീട്ടമ്മക്കാണ് വീൽചെയർ നൽകിയത്. കഴിഞ്ഞ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ദിവസം ആംബുലൻസിൽ വോട്ട് ചെയ്യുവാൻ എത്തിയ വീട്ടമ്മയുടെ വിഷമം കണ്ടാണ് ടിപ്പർ ഓണേഴ്സ് യൂണിയൻ വീൽചെയർ നൽകാൻ സന്മനസ്സ് കാണിച്ചത്. ബ്ലഡ് ഷുഗർ കൂടി നടക്കാൻ കഴിയാത്ത വീട്ടമ്മയ്ക്ക് വളരെ...
കാസര്‍ഗോഡ്: (www.mediavisionnews.in) ജില്ലയിലെ കന്നഡ സ്കൂളുകളില്‍ കന്നഡ അറിയാത്ത അദ്ധ്യാപകരുടെ നിയമനം അവസാനിപ്പിക്കണമെന്നും ഇതിനായി ജില്ലാ പഞ്ചായത്ത് യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നും, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ ശ്രീകാന്ത്. ഭാഷാ നൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കി.
കാസര്‍ഗോഡ്...
കാസര്‍കോട്: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട്ടുകാരുടെ മനസ് നിറയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം കടുത്ത വിമർശനങ്ങൾ നടത്തിയ രണ്ടുപേരാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ശങ്കർ റായും. ഇപ്പോഴിതാ ശങ്കർ റായുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ.
‘ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ മഞ്ചേശ്വരത്തെ ഇടത് പക്ഷ...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൈവളിഗെ നഗറും ഹൈസ്കൂൾ വിഭാഗത്തിൽ മംഗൽപ്പാടി ഗവ. ഹൈസ്കൂളും ജേതാക്കളായി. പൈവളിഗെ നഗർ സ്കൂൾ 203 പോയിന്റ് നേടിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 192 പോയിന്റ് നേടിയ എസ്.എ.ടി. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 136...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് വികസന പാക്കേജില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് മിശ്രിത റോഡുകള്‍ ഏറ്റെടുക്കാന്‍ തീരുമാനം. റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഗ്രാനൂളുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതി യോഗം ഇത് സംബന്ധിച്ച് വിശകലനം നടത്തി. ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബു യോഗത്തില്‍...
കാസര്‍കോട്: (www.mediavisionnews.in) വാഹനാപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നുപേര്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇതിനുപുറമെ മദ്യപിച്ചും അമിതവേഗതയിലും ഹെല്‍മെറ്റില്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ഈ രീതിയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് കാസര്‍കോട് ടൗണ്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നുപേര്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചാല്‍ മുമ്പ് പിഴയീടാക്കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ പുതിയ...
മംഗളൂരു: (www.mediavisionnews.in) മംഗളൂരു സിറ്റി കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് 12-ന് നടക്കും. 14-നാണ് വോട്ടെണ്ണൽ. 60 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് 236 പേർ നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പി.യും മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഡമ്മി സ്ഥാനാർഥികളടക്കം ബി.ജെ.പി. 94-ഉം കോൺഗ്രസ് 66-ഉം പത്രികകൾ നൽകിയിട്ടുണ്ട്. ജനതാദൾ എസ് 14, എസ്.ഡി.പി.ഐ. 10, സി.പി.എം. എട്ട്, സി.പി.ഐ....
കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...