ഉപ്പള: (www.mediavisionnews.in) നയാബസാര്‍ എ.ജെ.ഐ. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസുകളില്‍ നിന്ന് ആറ് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ 17കാരന്‍ ഉള്‍പ്പെടെ 2പേരെ കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. തെക്കിലിലെ റംസാന്‍(26), പതിനേഴ്കാരന്‍ എന്നിവരാണ് പിടിയിലായത്.
ജനപ്രിയയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയ സാഹചര്യത്തില്‍ കണ്ട കാര്‍...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്തെ യുവതലമുറ സര്‍ക്കാര്‍ സര്‍വീസിലേക്ക് മുന്നിട്ടിറങ്ങണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്. നെഹ്റു യുവകേന്ദ്ര കാസര്‍ഗോഡും ബ്രദേർസ് മണിമുണ്ടയും സംയുക്താഭിമുഖ്യത്തിൽ ഉപ്പള വ്യാപാര ഭവൻ ഹാളിൽ നടത്തിയ ബ്ലോക്ക് തല യൂത്ത് പാർലമെന്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പരിധിയിലെ വിവിധ ക്ലബുകളിലെ നൂറിലധികം യുവതി യുവാക്കളെ പങ്കെടുപ്പിച്ച്...
കാസര്‍കോട് (www.mediavisionnews.in): പഴയ സ്വര്‍ണ്ണാഭരണ ബിസിനസ് നടത്തിയിരുന്ന ആളെ വാനില്‍ കയറ്റിക്കൊണ്ടുപോയി കൊന്നു കിണറ്റില്‍ തള്ളിയെന്ന കേസിന്റെ വിധി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മറ്റന്നാള്‍ പ്രഖ്യാപിക്കും. 2017 ജനുവരി 25നാണ് കേസിനാസ്‌പദമായ സംഭവം. വിദ്യാനഗര്‍, ഹിദായത്ത് നഗറില്‍ താമസക്കാരനും പഴയ സ്വര്‍ണ്ണാഭരണ ബിസിനസ്സുകാരനുമായ മന്‍സൂര്‍ അലി(50)യാണ് കൊല്ലപ്പെട്ടത്.
തമിഴ്‌നാട് അത്താണി താലൂക്കിലെ...
കാസറഗോഡ് : ( (www.mediavisionnews.in) കാസര്‍കോട്ട് പോലീസ് ആക്‌ട് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് പോലീസ് ആക്‌ട് പ്രകാരം ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
കലക്ടര്‍ നിരോധനാജ്ഞ പിന്‍വലിച്ചതിനു പിന്നാലെയാണ് അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗര്‍,...
മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടി ഹിൽസൈഡ് ക്രോസ്സ് റോഡിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്താപിച്ച പതാകയും, തോരണങ്ങളും ഇരുട്ടിന്റെ മറവിൽ കത്തിച്ചതും കൂടാതെ കടമ്പാർ ബസ്സ് സ്റ്റാണ്ടിന് മുമ്പിലുള്ള റോഡിൽ ടയർ കത്തിച്ചതും സംഘപരിവാർ, ബി.ജെ.പി ഗുണ്ടകളാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ബാബരി മസ്ജിദ് സ്വത്ത് തർക്ക വിഷയത്തിൽ പരമോന്നത നീതി...
കുമ്പള: (www.mediavisionnews.in) കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കുമ്പള ഗ്രാമ പഞ്ചായത്തും സംഘടിപ്പിക്കുന്ന കേരളോൽസവം 2019 ന് നവംബർ പതിമൂന്ന് ബുധനാഴ്ച തുടക്കമാവും. രാവിലെ 9 മണി മുതൽ ബംബ്രാണ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മൽസരത്തോടെയാണ് പഞ്ചായത്ത് തല കേരളോത്സവത്തിനു തുടക്കം കുറിക്കുകയെന്നു സംഘാടക സമിതി ചെയർമാൻ കെ എൽ പുണ്ഡരീകാക്ഷ, വർക്കിംഗ്...
ഉപ്പള: (www.mediavisionnews.in) അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടി റഹ്മാൻ ഗോൾഡൻ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച്ച രാവിലെ മുതലാണ് റഹ്മാൻ ഗോൾഡനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ വാട്സ് അപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇത്തരം...
കാസർകോട് : (www.mediavisionnews.in)നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ മഹൽ ജമാഅത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന നബിദിന ഘോഷയാത്ര കർശന ഉപാധികളോടെ നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി. അയോധ്യ വിധിയുടെ പശ്ചാതലത്തിൽ നിലനിൽക്കുന്ന നിരോധനാജ്ഞ കണക്കിലെടുത്താണ് നബി ദിന ഘോഷയാത്ര നടത്തുന്നതിന് തലേ ദിവസം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച്...
കാസര്‍കോട് : (www.mediavisionnews.in) ബാബ്‌റി മസ്ജിദ് തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്ന സാഹചര്യത്തില്‍ ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ നിന്നും ഇന്നു മുതല്‍ നടക്കുന്ന നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം...
കാസർകോട്: (www.mediavisionnews.in) സുപ്രീംകോടതി അയോധ്യകേസിന്റെ വിധി പറയുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. ജില്ലയിൽ 56 കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തും. ഓരോ സബ്ഡിവിഷൻ കേന്ദ്രത്തിലും ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയവിടങ്ങളിലെല്ലാം ഇടയ്ക്കിടെ പരിശോധന നടത്തും.
കാസർകോട്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...