Friday, January 23, 2026

Local News

ഉപ്പളയിൽ ഓട്ടോഡ്രൈവറെ ട്രിപ്പു വിളിച്ചുകൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

മഞ്ചേശ്വരം: (www.mediavisionnews.in) ഉപ്പള സ്വദേശിയായ ഓട്ടോഡ്രൈവറെ ട്രിപ്പുവിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിൽ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. മജീർപ്പള സ്വദേശി അനസാണ് അറസ്റ്റിലായത്. 23-നാണ് സംഭവം. ഉപ്പള സ്റ്റാൻഡിലെ ഒട്ടോ ഡ്രൈവറായ മുഹമ്മദ് നൗഷാദിനെ മൊറത്തണ ഭാഗത്തേക്ക് ട്രിപ്പുവിളിക്കുകയും അവിടെയെത്തിയപ്പോൾ ഒരുസംഘം ഇയാൾ പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ട്...

കെസിഎ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ക്രമക്കേട്‌ കൈയേറ്റ ഭൂമി സർക്കാർ കണ്ടുകെട്ടി

കാസർകോട്‌ (www.mediavisionnews.in): കാസർകോട്‌ ബേള വില്ലേജിലെ മാന്യയിൽ പുറമ്പോക്ക്‌ കൈയേറി നിർമിച്ച സ്‌റ്റേഡിയം ഉൾപ്പെടെയുള്ള ഭൂമി സർക്കാർ കണ്ടുകെട്ടി. ഇക്കാര്യം വ്യക്തമാക്കിയുള്ള ബോർഡ്‌  തിങ്കളാഴ്‌ച പകൽ ഒന്നോടെ  ബേള വില്ലേജ് ഓഫീസർ എസ്‌ കൃഷ്‌ണകുമാർ സ്‌റ്റേഡിയത്തിന്‌ സമീപം സ്ഥാപിച്ചു. സർവേ നമ്പർ 560/2എഫ്‌ ഒന്നിൽ ഉൾപ്പെടുന്ന 1.09 ഏക്കർ കൈയേറ്റ ഭൂമിയാണ്‌ സർക്കാർ തിരിച്ചുപിടിച്ചത്‌....

യൂത്ത് ലീഗ് സമ്മേളനം: ഹാമിദ് ഗസ്സാലി കൊടിയമ്മ ലോഗോ വിജയി

മഞ്ചേശ്വരം: (www.mediavisionnews.in) ഡിസംബർ മൂന്നാം തീയതി നടക്കുന്ന മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിന് ഹാമിദ് ഗസ്സാലി കൊടിയമ്മയുടെ ലോഗോ തിരഞ്ഞെടുത്തു. സാധാരണക്കാരിൽ നിന്നും ക്ഷണിച്ചത് പ്രകാരം നിരവധി ലോഗോ വന്നതിൽ നിന്നുമാണ് ഹാമിദ് ഗസ്സാലിയുടെ തെരഞ്ഞെടുക്കപ്പെട്ടത്. സൗദി അറേബിയയിൽ ഗ്രാഫിഖ് ഡിസൈനറായി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ ബിരുദ ധാരിയാണ് കൊടിയമ്മ...

കുമ്പളയിലെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹൻ കുറ്റക്കാരനാണെന്ന് കോടതി

മംഗളൂരു: (www.mediavisionnews.in) കാസര്‍കോട് കുമ്പള സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് (ആറ്) കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. 2009 മെയ് 21 ന് കുമ്പള ബസ് സ്റ്റാന്റില്‍...

തലപ്പാടി-കാസറഗോഡ് ദേശിയപാതയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: സിപിഐഎം

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ദേശിയ പാതയുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി അബ്ദുറസാഖ് ചിപ്പാർ ആവശ്യപ്പെട്ടു. തലപ്പാടി മുതൽ കാസറഗോഡ് വരെ ദേശിയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ 15 കോടി അനുവദിച്ച് മാസങ്ങൾ കഴിഞ്ഞ് ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും നാഷണൽ ഹൈവേ...

ജെയിൻ യൂനിവേഴ്സിറ്റി കാസറഗോഡ് സെന്റർ കുമ്പളയിൽ ആരംഭിച്ചു

കുമ്പള: (www.mediavisionnews.in) യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ അംഗീകാരമുള്ള 'നാകി'ന്റെ എ ഗ്രേഡ് അക്രഡിഷൻ ഉള്ളതും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ജെയിൻ ഡീംഡ് യൂനിവേഴ്സിറ്റി കാസറഗോഡ് ജില്ലയിൽ അനുവദിച്ച സ്റ്റഡി സെൻറർ കുമ്പളയിൽ ആരംഭിച്ചു. ഇതിന്റെ ഔദ്യോഗികമായ ഓഫീസ് ഉദ്ഘാടനം ഡിസംബർ 2 ന് കുമ്പള മീപ്പിരി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ...

18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മഞ്ചേശ്വരം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) 18 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മഞ്ചേശ്വരം സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദി(35)നെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ മുഹമ്മദിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 483 ഗ്രാം സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. ഇതിന് 18 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. പേസ്റ്റ്...

കാസർകോട്-തലപ്പാടി റൂട്ടിൽ 25 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

കാസർകോട്: (www.mediavisionnews.in) കാസർകോട്, കമ്പാർ, കുമ്പള, ബംബ്രാണ, ബന്തിയോട്, ധർമത്തടുക്ക, ഉപ്പള, ബായാർ, കന്യാല, ഹൊസങ്കടി, ആനക്കൽ, മിയാപദവ് റൂട്ടുകളിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളും 25 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. കറന്തക്കാട് മുതൽ തലപ്പാടി വരെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്....

സിറ്റിസൺ ഉപ്പളയുടെ ഹർഷിക്ക്‌ കർണാടക സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീമിൽ; ദേശീയ തലത്തിൽ മത്സരിക്കും

ഉപ്പള: (www.mediavisionnews.in) സിറ്റിസൺ സ്പോർട്സ് ക്ലബ് ഉപ്പളയുടെ കലവറയിൽ നിന്ന് ഒരു താരം കൂടി ഉയർന്നു വന്നു. ടീമിന്റെ പ്രതിരോധ താരവും മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് ടീമിന്റെ ക്യാപ്റ്റനുമായ അബ്ദുൽ ഹർഷിക്ക്‌ കർണാടക സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീമിൽ ഇടം നേടി. താരം അന്തമാൻ ദ്വീപിലെ പോർട്ട് ബ്ലെയറിൽ നടക്കുന്ന അറുപത്തഞ്ചാമത് ദേശീയ...

ബായാര്‍പദവിൽ സ്വർണവ്യാപാരിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ സ്വര്‍ണ്ണവ്യാപാരി മന്‍സൂര്‍ അലി(55)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ രണ്ടാം പ്രതി കര്‍ണാടക ബണ്ട്വാള്‍ കറുവത്തടുക്ക മിത്തനടുക്കയിലെ അബ്ദുല്‍ സലാമിനെ (30) ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജി ടി.കെ നിര്‍മ്മല ജീവപര്യന്തം കഠിന തടവിനും ഏഴ് വര്‍ഷം അധിക കഠിന തടവിനും...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img