കാസറഗോഡ്: (www.mediavisionnews.in) മംഗൽപ്പാടിയിലെ നയാബസാറിലുള്ള താലൂക്കാശുപത്രിയുടെ ശോചീനീയാവസ്ഥ പരിഹരിക്കാൻ ആശുപത്രി വളപ്പിൽ കിഫ്ബിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയണമെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ ധനമന്ത്രി തോമസ് ഐസക്കമായി നടത്തിയ കിഫ്ബി അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.
മറ്റ് ജില്ലകളിൽ പല ആശുപത്രികളും കിഫ്ബി ഏറ്റെടുത്ത് വൻകിട കെട്ടിടങ്ങൾ നിർമ്മിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ കാസറഗോഡ് ജില്ലയിൽ ഒരു...
കുമ്പള: (www.mediavisionnews.in) ബംബ്രാണയിൽ കഴിഞ്ഞ ദിവസം ദർസ് വിദ്യാർത്ഥികൾക്കു നേരെ നടന്ന സംഘപരിവാർ അക്രമത്തിൽ പ്രതികൾക്കു മേൽ നിസാര വകുപ്പുകൾ ചാർത്തി കേസിൽ പ്രതികളായവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള പൊലീസ്-ഭരണകൂട നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരിഹാരവും നീതിയും കാണുന്നതുവരെ നിയമപരമായും സമരമുഖത്തും പോരാട്ടം ശക്തമാക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം...
കാസര്‍കോട് (www.mediavisionnews.in): പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ യു.പി., ആസാം, മംഗളൂരു എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ നിന്നായി സമാഹരിച്ചത് 12,38,300 രൂപ.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് 2,35,582 രൂപയും കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് 3,61,293 രൂപയും ഉദുമ...
കുമ്പള (www.mediavisionnews.in): കഴിഞ്ഞ ദിവസം ബംബ്രാണയിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ദർസ് വിദ്യാർത്ഥികളായ ഹസൻ, മുബാസ് എന്നിവരെ മർദ്ദിച്ചതിന് ബംബ്രാണയിലെ കിരൺ (37), കുമ്പളയിലെ ഹർഷ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബംബ്രാണയിലെ കിരണിനെ മർദ്ദിച്ചുവെന്ന പരാതിയിൽ നൗഫൽ, സലാം, ലത്തീഫ്, ഇച്ചു, കായിഞ്ഞി, മുഹമ്മദ്...
മഞ്ചേശ്വരം (www.mediavisionnews.in) : മരവ്യാപാരി പാവൂര്‍ കിദമ്പാടിയിലെ ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞനാടിയിലെ അറഫാത്തി(29)നെയാണ് മഞ്ചേശ്വരം സി.ഐ. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി സിദ്ധിഖിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. ഇസ്മായിലിന്റെ ഭാര്യ ആയിഷ(42), ആയിഷയുടെ കാമുകന്‍ മുഹമ്മദ് ഹനീഫ(35) എന്നിവരെ...
ഉപ്പള: (www.mediavisionnews.in) ഉപ്പളയുടെ ഹൃദയ ഭാഗത്ത് അന്ത്യ വിശ്രമം ചെയ്യുന്ന സയ്യിദത്ത് ഖദീജ ബീവി (ന: മ) മഖാമിൽ ആഴ്ച്ചതോറും നടത്തി വരുന്ന സ്വലാത്തിന്റെ 18-ആം വാർഷികം നാളെ (വ്യാഴാഴ്ച്ച) മഖാമിൽ വെച്ച് നടക്കും.
അബ്ദുൽ ഖാദർ സഖാഫി അൽ കാമിലി മഖാം സിയാറത്തിന് നേതൃത്വം നൽകും. സയ്യിദ് കോയക്കുട്ടി തങ്ങൾ അൽ ബുഖാരിയുടെ...
ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ എസ്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാഫി നഗർ, 2020-2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ബൂണിനെയും ജനറൽ സെക്രട്ടറിയായി നിയാസിനെയും ട്രഷററായി റസാഖ് ഫഖീറിനെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ ഖാലിദ് പൂനെ, ഫെെസി മണ്ണാട്ടി (വെെസ് പ്രസിഡണ്ടുമാര്‍) സെമീര്‍ ഷാഫി നഗര്‍,...
കാസർകോട്: (www.mediavisionnews.in) ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്റെ അപ്രായോഗിക നിബന്ധനകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് പൂർണ്ണമായും സ്ഥംഭിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
സംയുക്ത പദ്ധതികൾക്കായി ഫണ്ട് മാറ്റി വെയ്ക്കേണ്ടി വരുന്ന ജില്ലാ പഞ്ചായത്തുകൾക്കാണ് ധനകാര്യ വകുപ്പിന്റെ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...