കുമ്പള: (www.mediavisionnews.in) വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ ആസിഡ് കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണ്ണപ്പണിക്കാരന്‍ മരിച്ചു. കുമ്പള നായിക്കാപ്പ് നാരായണ മംഗലത്തെ ഗോവിന്ദന്‍ ആചാര്യ (45) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടില്‍ വെച്ച് ഗോവിന്ദന്‍ ആസിഡ് കഴിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്....
കാസർകോട് (www.mediavisionnews.in): കാസർകോട് ജില്ലയിൽ മൂന്നുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 38, 14 വയസുള്ള ചെങ്കള സ്വദേശിനികൾക്കും ചെമ്മനാട് സ്വദേശിനിയായ 26 വയസുള്ള സ്ത്രീക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
മൂന്നുപേരും സ്ത്രീകളാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ 18 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് അഞ്ചു പേർ ജില്ലയിൽ രോഗമുക്തി നേടി.
കാഞ്ഞങ്ങാട്: (www.mediavisionnews.in) ആറുപേർക്കുകൂടി കോവിഡ് രോഗം ഭേദമായി. ചെമ്മനാട്ടെ മൂന്നുപേർക്കും കാസർകോട്, കാഞ്ഞങ്ങാട്, മൊഗ്രാൽ എന്നിവിടങ്ങളിലെ ഓരോ ആൾക്കുമാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 152 ആയി. ഇനി ഭേദമാകാനുള്ളത് 20 പേർക്ക് മാത്രം.
അതേസമയം തുടർച്ചയായി രണ്ടാംദിനവും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ആകെ രോഗികളുടെ എണ്ണം 172. വ്യാഴാഴ്ച രോഗം ഭേദമായവരിൽ ഒരു...
കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം –തലപ്പാടി ദേശീയപാതയിൽ കേരള ചെക്പോസ്റ്റ് മാറ്റുന്നതിനെച്ചൊല്ലി കേരളവും കർണാടകയും തമ്മിൽ തർക്കം. ഒടുവിൽ സംയുക്ത സർവേ നടത്തി അതിർത്തി നിർണയിച്ചപ്പോൾ കേരളത്തിനു കൂടുതൽ സ്ഥലം ലഭിച്ചു. ഇതോടെ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് 150 മീറ്ററോളം മുന്നോട്ടുനീങ്ങി കർണാടക ചെക്പോസ്റ്റിനോടു ചേർന്നു കേരളം ചെക്പോസ്റ്റ് സ്ഥാപിച്ചു. ഇതോടെ കേരള– കർണാടക ചെക്പോസ്റ്റുകൾ...
കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ഹോട്സ്പോട്ട് പട്ടികയിൽ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പട്ടിക ഇറക്കി. രോഗ ബാധിതരില്ലാത്ത രണ്ടു പഞ്ചായത്ത് അടക്കം 4 പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. രോഗബാധിതരുള്ള കുമ്പളയെ ഒഴിവാക്കി പകരം മുളിയാർ പഞ്ചായത്തിനെ പട്ടികയിൽ ചേർത്തു. ആദ്യ പട്ടികയിൽ ഇതുവരെ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന കോടോം-ബേളൂർ, മഞ്ചേശ്വരം...
കാസർകോട് (www.mediavisionnews.in): കോവിഡ് 19 ഇന്ന് ജില്ലയിൽ പുതിയതായി 3 പേർക്ക് റിപ്പോർട്ട് ചെയ്തു. ചെങ്കള സ്വദേശികളായ 48 വയസുകാരനും ,20 വയസുകാരനും ,മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43 വയസുകാരനുമാണ് 3 പേരും വിദേശത്തുനിന്നും വന്നവരാണ് .സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം,...
ഉപ്പള: (www.mediavisionnews.in) പദ്ധതി നിർവ്വഹണ സമയത്ത് ഉത്തരവാദിത്വ ബോധവുമില്ലാതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നിർബന്ധ പിരിവാക്കി എടുക്കുകയും, കൊറോണ കാലത്ത് ഊണും ഉറക്കവുമില്ലാതെ ജോലിയിലേർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്നും എം സി ഖമറുദ്ധീൻ എം.എൽ.എ ആവശ്യപ്പെട്ടു.
കാസർകോട് : കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഭാരവാഹികൾ ഐജി വിജയ് സാക്കറെ യുമായി കൂടിക്കാഴ്ച നടത്തി. കാസർകോട് ജില്ലയിലെ വ്യാപാര സമൂഹത്തിൻറെ ഉൽക്കണ്ഠയും ലോക് ഡൗണിനു ശേഷമുള്ള വെല്ലുവിളിയെയും പറ്റി ചേംബർ ഭാരവാഹികൾ ഐജിയെ ധരിപ്പിച്ചു.
മെയ് 3നു ശേഷം ലോക് ഡൗൺ എടുത്തു കഴിഞ്ഞാൽ...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...