Sunday, July 20, 2025

Local News

കാസർകോട് ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങളുടെ പട്ടികയിൽ 4 എണ്ണം കൂടി;മംഗൽപ്പാടിയിൽ രണ്ട്

കാസർകോട് (www.mediavisionnews.in); ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങളുടെ പട്ടികയിൽ 4 എണ്ണം കൂടി. കാസർകോട് നഗരസഭയിലെ 22 ആം വാർഡ് മംഗൽപാടി പഞ്ചായത്തിലെ 2, 20 വാർഡുകൾ,കുമ്പള പഞ്ചായത്തിലെ 6 ആം വാർഡ് എന്നിവയാണ് പട്ടികയിൽ പുതുതായി ഇന്ന് കൂട്ടിച്ചേർത്തത്. ഇതോടെ ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങളുടെ എണ്ണം 17 ആയി. നേരത്തെ പൈവളികെ പഞ്ചായത്തിലെ 3...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയില്‍ നാല് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. മെയ് 14 ന് പൂനയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 17 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍...

കാസർകോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകൾ ഇവയാണ്

കാസർകോട്: കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ കണ്ടൈൻമെൻറ് സോണുകളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നു.വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ പട്ടിക പ്രകാരം പൈവളികെ പഞ്ചായത്തിലെ 3 , 4 വാർഡുകൾ, കള്ളാർ പഞ്ചായത്തിലെ 4 ആം വാർഡ്, കാസർകോട് നഗരസഭയിലെ 4 , 23 വാർഡുകൾ, കോടോം...

കണ്ടെന്‍മെന്റ് സോണ്‍: കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ- ജില്ലാ കളക്ടര്‍

കാസർകോട് (www.mediavisionnews.in) കണ്ടെന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവുയെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടങ്ങളിലെ ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) മഹാരാഷ്ട്രയില്‍ നിന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ഇന്ന് (മെയ് 28) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു സ്ത്രീയ്ക്കും 17 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. മഹാരാഷ്ട്രയ്ക്കു പുറമേ കുവൈത്ത്(2), ഖത്തര്‍(1), ഷാര്‍ജ(1), തമിഴ്‌നാട്(1) എന്നിവടങ്ങളില്‍ നിന്നും...

മഞ്ചേശ്വരം കിദമ്പാടിയിലെ ഇസ്മായിൽ വധക്കേസിൽ കുറ്റപത്രം വൈകി; ഭാര്യയും കാമുകനും അടക്കം മൂന്ന് പ്രതികൾക്കും ജാമ്യം

മഞ്ചേശ്വരം: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂർ കിദമ്പാടിയിൽ താമസക്കാരനുമായ ഇസ്മായിലിനെ(50) കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ പുറത്തിറങ്ങി. കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഭാര്യയും കാമുകനും അടക്കമുള്ള മൂന്നുപ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത്(29) എന്നിവരാണ്...

ആരാധനാലയത്തിന്റെ പേരിലുള്ള വാട്സാപ്പ് ഗ്രുപ്പിൽ അശ്ശീല ഫോട്ടോ; പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്യണം – ഡിവൈഎഫ്ഐ

ബായാർ: ക്ഷേത്രത്തിന്റെ വാട്സാപ്പ് ഗ്രുപ്പിൽ അശ്ശീല ഫോട്ടോ പ്രചരിപ്പിച്ച ആളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് ഡിവൈഎഫ്ഐ ബായാർ യൂണിറ്റ് കമിറ്റി പ്രസ്താവനയിൽ ആവശ്യപെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർ അഡ്മിൻ ആയിട്ടുള്ള വഹാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരം അശ്ശീല ഫോട്ടോ പ്രചരിപ്പിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകരുള്ള ഗ്രുപ്പിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഉണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ അഡ്മിനായ ഗ്രുപ്പിൽ ...

മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം: മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം സി.എച്ച്.സി പരിസരം ശുചീകരിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം ത്രീ ഡേ മിഷന്റെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ദിനത്തിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം സി.എച്ച്.സി പരിസരം ശുചീകരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു....

അമിത വില ഈടാക്കിയ 44 ചിക്കന്‍ സ്റ്റാളുകള്‍ കുടുങ്ങും; കുറഞ്ഞത് 5000 രൂപ പിഴ

കാസര്‍കോട്: (www.mediavisionnews.in) കോഴിക്ക് അമിത വില ഈടാക്കിയ 44 ചിക്കന്‍ സ്റ്റാളുകള്‍ക്കെതിരെ നടപടി. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലംഘിച്ച് അമിത വില ഈടാക്കിയതിനാണ് ജില്ലയിലെ 44 ചിക്കന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കിലോയ്ക്ക് ഈടാക്കേണ്ട വില നേരത്തെ നിശ്ചയിച്ചുനല്‍കിയിരുന്നു. എന്നാല്‍ ഈ വിലയിലും കൂടുതല്‍ ഈടാക്കുന്നതായി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) ഇന്ന് കാസർകോട് ജില്ലയിൽ 10 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേർ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് വന്ന 8 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പടെ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ഹെൽത്ത്) ഡോ. എവി രാംദാസ്...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img