മംഗളൂരു: (www.mediavisionnews.in) കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ചു. മംഗളൂരുവിലാണ് സംഭവം. മിനി ട്രക്കിൽ നാല് കാലികളുമായി പോയ മുഹമ്മദ് എന്ന യുവാവിനെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ദിച്ചത്.
സംഭവത്തിൽ ആറ് പേർക്കെതിരെ ഡ്രൈവറെ മർദ്ദിച്ചതിന് പൊലീസ് കേസെടുത്തു. ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലെ അറവുശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോയത്. അനുമതിയില്ലാതെയാണ് മൃഗങ്ങളെ കടത്തിയതെന്ന്...
കാസർകോട്: (www.mediavisionnews.in) കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ഒരാൾക്ക് ഗുരുതര പരിക്ക്. കുമ്പള നായ്ക്കാപ്പിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്. KL 18 A 500 നമ്പർ കാറാണ് അപകടത്തിൽ പെട്ടത് ഒരാൾ സംഭസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു മറ്റൊരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബദ്രിയ നഗർ സ്വദേശികളാണ്.മൃത്ദേഹം പോസ്റ്റ്...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് (14.06.2020) കോവിഡ് രോഗം സ്ഥിരീകരിച്ചത് ആറ് പുരുഷന്മാർക്കാണ്. ചി കിത്സയിലുണ്ടായിരുന്ന ഒരാൾ രോഗവിമുക്തനായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ് പറഞ്ഞു.
ഈ മാസം ഏഴിന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന പടന്ന പഞ്ചായത്ത് സ്വദേശികളായ അച്ഛനും മകനും രോഗം സ്ഥിരീകരിച്ചു. 58 ഉം 19 ഉം വയസുള്ളവരാണിവർ....
കാസർകോട്: (www.mediavisionnews.in) മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ജില്ലയിൽ ഇതുവരെ 6197 ആളുടെപേരിൽ കേസെടുത്ത് പിഴചുമത്തി. വെള്ളിയാഴ്ച 257 ആളുടെപേരിലാണ് കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇതുവരെ 2620 കേസുകൾ രജിസ്റ്റർ ചെയ്തു. 3292 പേരെ അറസ്റ്റ് ചെയ്തു. 1126 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ലോക് ഡൗൺ നിർദ്ദേശ ലംഘിച്ചതിന് വെള്ളിയാഴ്ച ജില്ലയിൽ...
കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് ഒമ്പത് പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ മുബൈയിൽ നിന്ന് വന്നവരുമാണ്.
വിദേശത്ത് നിന്ന് വന്നവർ
ജൂൺ 7 ന് ഖത്തറിൽ നിന്ന് വന്ന 30 വയസുള്ള ഉദുമ സ്വദേശി, മെയ് 30 ന് കുവൈത്തിൽ നിന്ന് വന്ന 33...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ എസ്.ഐ മാര്‍ക്ക് സ്ഥലംമാറ്റം. ഹോസ്ദുര്‍ഗ് എസ്.ഐ. എന്‍.പി രാഘവനെ മഞ്ചേശ്വരത്തേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും ബാലകൃഷ്ണനെ ഹൊസ്ദുര്‍ഗിലേക്ക് മാറ്റി. കണ്ണൂര്‍ റേഞ്ച് ഓഫീസില്‍ ഉള്ള ഇ. ജയചന്ദ്രനെ അമ്പലത്തറയില്‍ എസ്.ഐ ആയി നിയമിച്ചു. മധുസൂദനനെ കണ്ണൂരില്‍ നിന്ന് ബേക്കലിലേക്ക് മാറ്റി നിയമിച്ചു. കണ്ണൂരില്‍ നിന്നും മുരളീധരനെ ബേഡകത്തും...
കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ വി രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആണ്
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44,45 വയസുകളുള്ള...
കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 64 വയസുള്ള ഉദുമ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...