Wednesday, July 16, 2025

Local News

മംഗളൂരു അഡ്യാർ പഞ്ചായത്ത് അംഗം വെട്ടേറ്റു മരിച്ചു

മംഗളൂരു: (www.mediavisionnews.in) അജ്ഞാതസംഘത്തിന്റെ അക്രമത്തില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗം കൊല്ലപ്പെട്ടു. അഡ്യാർ ഗ്രാമപഞ്ചായത്ത് അംഗമായ യാക്കൂബാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് യാക്കൂബ് അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യാക്കൂബിനെ ഹൈലാന്‍ഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. റൂറല്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊലയാളികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമാണോ...

കോവിഡ് വ്യാപനം: ഉപ്പള മത്സ്യ മാർക്കറ്റ് അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ ഉത്തരവ്

കാസർകോട്: (www.mediavisionnews.in) കാസറഗോഡ് ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചുട്ടുള്ളതാണ്. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗം കടയിൽ നിന്നുമാണ് ഇതിൽ 5 പേർക്ക് കോവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ ജൂലൈ 17 വരെ പൂർണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ ഡി...

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് 50 ലക്ഷം രൂപ അനുവദിച്ചു: എം.സി ഖമറുദ്ധീൻ

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രുപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ അറിയിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ എൻ.എച്ച് - ദേവിപുര (4.50 ലക്ഷം), കാജൂർ ട്രാൻസ്ഫോർമർ - അംഗൻവാടി റോഡ് ( 4 ലക്ഷം), വോർക്കാടി പഞ്ചായത്തിലെ കുണ്ടാപ്പു -...

അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ചെറുകിട വ്യാപാരികൾ ദുരിതത്തിൽ – യൂത്ത് ലീഗ്

മഞ്ചേശ്വരം: (www.mediavisionnews.in) കോവിഡ്-19 സാമൂഹിക വ്യാപനത്തിന്റെ മൂന്നാം ഘട്ട ലക്ഷണം കണ്ട് തുടങ്ങിയെന്ന് പറഞ്ഞ് ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അശാസ്ത്രീയവും, ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുഖ്താർ എ, ജനറൽ സെക്രട്ടറി ബി.എം.മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ്-19 ന്റെ നിയന്ത്രണം തുടങ്ങിയ മാർച്ച് മാസം മുതൽ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് (ജൂലൈ 10) 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി.എം.ഒ ഡോ ഓ.വി രാംദാസ് അറിയിച്ചു. കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത്...

മിയാപ്പദവ് ബാളിയൂരില്‍ ഗള്‍ഫുകാരന്റെ വീട്ടിലും സമീപത്തെ പള്ളിയിലും കവര്‍ച്ച

മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് ബാളിയൂരില്‍ ഗള്‍ഫുകാരന്റെ വീട്ടിലും സമീപത്തെ പള്ളിയിലും കവര്‍ച്ച. ബാളിയൂരിലെ മുഹമ്മദ് ഷരീഫിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 4പവന്‍ സ്വര്‍ണവും 4,000 രൂപയും റാഡോ വാച്ചും ബാളിയൂര്‍ ജുമാമസ്ജിദിന്റെ നേര്‍ച്ചപ്പെട്ട് കുത്തിത്തുറന്ന് 5,000 രൂപയുമാണ് കവര്‍ന്നത്. ഷരീഫിന്റെ വീട്ടുകാര്‍ നാല് ദിവസം മുമ്പ് വീട് പൂട്ടി പൈവളികെയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന്...

​കാസർകോട് മൊഗ്രാൽപൂത്തൂർ​ സ്വദേശി മരിച്ചത്​ ചികിത്സതേടും മുമ്പ്​; സംസ്​ഥാനത്തെ​ കോവിഡ്​ മരണത്തിൽ ഉൾപ്പെടുത്തിയില്ല

കാസർകോട്​: (www.mediavisionnews.in) ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ചശേഷം കോവിഡ്​ സ്​ഥിരീകരിച്ച കാസർകോട്​ മൊഗ്രാൽപൂത്തൂർ സ്വദേശി ബി.എം. അബ്​ദുറഹിമാൻെറ പേര്​ സംസ്​ഥാന സർക്കാരിൻെറ കോവിഡ്​ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംസ്​ഥാനത്ത്​ ചികിത്സ തേടുന്നതിന്​ മുമ്പ്​ മരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ സംസ്​ഥാനത്തെ കോവിഡ്​ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്​.  കർണാടകയിലെ ഹുബ്ല​യിൽ വ്യാപാരിയായിരുന്നു അബ്ദുറഹിമാൻ. ഇദ്ദേഹത്തിന്​ പനി ബാധിച്ചതിനെ തുടർന്ന്​...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയവര്‍ ജൂണ്‍ 20 ന് യുഎഇയില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22...

കാസര്‍കോട് ജില്ലയില്‍ കായിക മത്സരങ്ങള്‍ പാടില്ല, നിര്‍ദ്ദേശം ലംഘിച്ചാല്‍ നിയമനടപടി

കാസര്‍കോട്: (www.mediavisionnews.in)  ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ മുഴുവന്‍ കായിക വിനോദങ്ങളും ജൂലൈ 31 വരെ പൂര്‍ണ്ണമായും നിരോധിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം. കളിയിലേര്‍പ്പെടുന്ന കുട്ടികള്‍ 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍...

കാറില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: (www.mediavisionnews.in) കാറില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മൊര്‍ത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനി (25)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച മഞ്ചേശ്വരം പൊലീസ് പിന്‍തുടര്‍ന്ന സ്വിഫ്റ്റ് കാര്‍ മൊര്‍ത്തണ ബട്ടിപദവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പൊലീസ് എത്തും...
- Advertisement -spot_img

Latest News

വരുന്നു പേമാരി… കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിലേക്കുള്ള മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ...
- Advertisement -spot_img