കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. നിലവില്‍ 680 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാനങ്ങളിലും...
ഭരണ മികവ് കൊണ്ടും, അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തങ്ങൾ നടത്തിയ മുൻ മന്ത്രിയും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള സാഹിബ് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ജൂലൈ 27 ന് രണ്ട് ആണ്ട് പിന്നീടിന്നു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ,...
മംഗളൂരു: (www.mediavisionnews.in) ദക്ഷിണ കന്നഡ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച് എട്ടുപേർ കൂടി മരിച്ചു. ഇതോടെ ജില്ലയിലെ മൊത്തം കോവിഡ് മരണം 113 ആയി. ഉറവിടം അറിയാത്ത 131 പേരടക്കം മൊത്തം 218 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്നലെ മരിച്ച ആറ് പുരുഷൻമാരും രണ്ടു സ്ത്രീകളും മംഗളൂരുവിലുള്ളവരാണ്.
ശനിയാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ച 218...
കാസര്‍കോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ വീണ്ടും കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.കുമ്പള ആരിക്കാടി പി.കെ നഗറിലെ അബ്ദുൾ റഹ്മാൻ (70) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പരിയാരം മെഡിക്കൽ കോളേജിൽവെച്ച് മരണപ്പെട്ടത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇദ്ദേഹത്തെ കാസകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധന...
കാസർകോട് (www.mediavisionnews.in): ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധുവിനും വരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് എല്ലാവർക്കും കൊവിഡ് രോഗം കണ്ടെത്തിയത്.
ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും...
കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഈ...
കാസർകോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. ഇവർക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടർന്ന് ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക്...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...