Sunday, November 9, 2025

Local News

കാസർഗോഡ് വീണ്ടും കൊവിഡ് മരണം; മരിച്ചത് പൈവളിക സ്വദേശി

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപ് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ അബ്ബാസ് ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ്...

മംഗളൂരു വിമാനത്താവള ബോംബ് ഭീഷണി: ഒരാൾ അറസ്റ്റിൽ

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ. കാർക്കള ഹബ്രിക്കടുത്ത മുറാഡി തുണ്ടുഗുഡെയിലെ വസന്ത് ഷെരിഗാറിനെ(33)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ മുൻ ഡയറക്ടർ എം.ആർ.വാസുദേവയുടെ ഫോണിലേക്ക് ബുധനാഴ്ച ഉച്ചയോടെയാണ് മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായുള്ള വിളിയെത്തിയത്. തുടർന്ന് വാസുദേവ...

ഹണിട്രാപ്പില്‍പ്പെടുത്തി ഉപ്പള സ്വദേശിയായ യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.mediavisionnews.in) ഹണിട്രാപ്പില്‍പ്പെടുത്തി ഉപ്പള സ്വദേശിയായ യുവ വ്യാപാരിയില്‍ നിന്ന് 4 ലക്ഷം രൂപ തട്ടാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.ഉപ്പളയിലെ മുഹമ്മദ് ഷക്കീറി(31)ന്റെ പരാതിയില്‍ ചൗക്കിയിലെ സാജിദക്കും ഒരു യുവാവിനുമെതിരെയാണ് കേസ്. ഷക്കീര്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ആഗസ്ത് 10നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഏതാനും മാസം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4936 പേര്‍ വീടുകളില്‍ 3729 പേരും...

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു

കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കോവിഡ്-19 തേജസിനി അവാർഡിന് തെരഞ്ഞെടുത്തു. ഹർഷാദ് വോർക്കാടി മഞ്ചേശ്വരം, നിസാർ അൽഫ കാസർഗോഡ്, കെ...

കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ക്ലബ് ബേരിക്കൻസ് അവശ്യസാധനകൾ നൽകി

മഞ്ചേശ്വരം:മഞ്ചേശ്വരം കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ക്ലബ് ബേരിക്കൻസ് ആവശ്യസാധനങ്ങൾ നൽകി. ക്ലബ് അംഗങ്ങളായ ഖലീൽ ബി.എം.എ, ആസിഫ്, ബഷീർ ഗ്രീൻലാൻഡ്, റൗഫ്, റഹീം തുടങ്ങിയവർ സംബന്ധിച്ചു.

ഷരീഫത്ത് റാഫിയ ബീഗത്തിന് യൂത്ത് ലീഗിന്റെ സ്നേഹാദരവ്

ഉപ്പള: ടൈപ്പ് ഓഫ് ഗ്രാഫി വരകളിൽ വിസ്മയം തീർത്ത് പുതിയ കാലത്തിന്റെ അഭിമാനമായ ഷരീഫത്ത് റാഫിയ ബീഗത്തിന് യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ ഉപഹാരം കൈമാറി. ടൈപ്പ് ഓഫ് ഗ്രാഫിയിലൂടെ വരച്ച പാണക്കാട് മുഹമ്മദി ശിഹാബ് തങ്ങളുടെ ചിത്രം യൂത്ത് ലീഗ് കമ്മിറ്റിക് ഷരീഫത്ത് റാഫിയ...

കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്രചെയ്യുന്നവര്‍ക്ക് തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി; 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക

കാസര്‍കോട്: (www.mediavisionnews.in) കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നതുള്ള റഗുലര്‍ പാസ് ആനുവദിക്കുന്നതിന് ആര്‍.ടി.പി.സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. പകരം ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് തലപ്പാടിയില്‍ പരിശോധന നടത്തുന്നതിന് തിരുമാനിച്ചിരുന്നത്. എന്നാല്‍ റഗുലര്‍ പാസിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ഇതിന്റെ ഭാഗമായുള്ള...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 174 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 15 വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 89 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5119 പേര്‍ വീടുകളില്‍ 4149 പേരും...

കുമ്പള കൊലപാതകം: വൈരാഗ്യം സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി, ആസൂത്രണം മദ്യപാനത്തിനിടെ

കാസര്‍കോട്: കാസര്‍കോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുളള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മുഖ്യപ്രതി നൽകിയ മൊഴി. 5 മാസത്തിലേറെയായി പ്രതി ശ്രീകുമാറിന് കൊല്ലപ്പെട്ട ഹരീഷുമായി വൈരാഗ്യമുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് നാലംഗ സംഘം കൃത്യം നടത്തിയത്. കൊലപാതകത്തിന്‍റെ ആസൂത്രണങ്ങള്‍ നടത്തിയത് മദ്യപാനത്തിനിടെയായിരുന്നു.  അതേ സമയം ആത്മഹത്യ...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img