ബന്തിയോട്: അടുക്കയിലെ ആരാധനാലയത്തിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്ത കേസിലെ ഒരുപ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുനാസിനെ(25)യാണ് കുമ്പള അഡീ.എസ്.ഐ സോമയ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുനാസിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
ഈ കേസിലെ മറ്റൊരു പ്രതിയായ അടുക്കം ബൈതലയിലെ ഫയാസിനെ(26) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു....
കാസർകോട് ∙ കോവിഡ് ഭീഷണിക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ജില്ലയിലെ പ്രധാന മുന്നണികളും പാർട്ടികളും. പതിവു ശക്തി പ്രകടനങ്ങളോ പൊതുയോഗങ്ങളോ കാണാനില്ലെങ്കിലും കമ്മിറ്റി രൂപീകരണങ്ങളും വോട്ടർ പട്ടികയിൽ പേര് ചേർക്കലുമൊക്കെയായി രംഗം ചൂട് പിടിച്ചു കഴിഞ്ഞു.സംസ്ഥാന നേതാക്കളാണ് യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണികളുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ,...
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കാസർകോട് നഗരസഭയിൽ നിന്നുള്ളവരാണ്.
കാസര്‍ഗോഡ് നഗരസഭ -32, അജാനൂര്‍ -14, തൃക്കരിപ്പൂര്‍ -10, ചെമ്മനാട് - ഏഴ്, ചെങ്കള - ആറ്, മധൂര്‍ - ആറ്, കാഞ്ഞങ്ങാട് നഗരസഭ, ചെറുവത്തൂര്‍ - അഞ്ച്്...
പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസി (23) നെയാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാലുപേരാണ് തോണിയിലുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർ രക്ഷപ്പെട്ടു. പോലീസ് സ്ഥലെത്തിയിട്ടുണ്ട്. നിയാസ് പൂഴിയെടുക്കുന്ന തോണിയുടെ എഞ്ചിൻ ഡ്രൈവറാണെന്നാണ് പോലീസ് പറയുന്നത്. പെരുമ്പള പാലത്തിന്തെ തൂണിൽ പോയി തോണി ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നിയാസ് ഒഴുക്കിൽ പെട്ടതായാണ് സംശയിക്കപ്പെടുന്നത്. ഫയർ ഫോഴ്‌സും നാട്ടുകാർ...
മംഗളൂരു : കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയത് പ്രതിയുടെ ലക്ഷ്യം ജനശ്രദ്ധ നേടാലായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ വികാസ് കുമാർ. ഉഡുപ്പി കാർക്കള മുഡ്രാഡി തുണ്ടുഗുഡെയിലെ വസന്ത് ഷെഡിഗാർ (33) ആണ് 18-ന് ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി മുൻ വിമാനത്താവള ഡയറക്ടറെ ഫോണിൽ വിളിച്ചുപറഞ്ഞത്. എട്ടാംക്ലാസ് വിദ്യാഭ്യാസമുള്ള പ്രതി...
കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് നിത്യേന തൊഴില്‍ ആവശ്യാര്‍ത്ഥം പോയി വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തലപ്പാടി അതിര്‍ത്തിയില്‍ ഒരുക്കിയ ആന്റിജന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇന്ന് പരിശോധന നടത്തിയവരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ബുധനാഴ്ച മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെയായി പരിശോധിച്ച 107 പേരില്‍...
ബന്തിയോട്: (www.mediavisionnews.in) ആരാധനാലയത്തിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത രണ്ട് യുവാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ഒരാൾ അറസ്റ്റിലായി. അടുക്കം ബൈദലയിലെ ഫയാസ് (26) നെയാണ് പോലീസ് പിടികൂടിയത്.
ഫയാസിന്റെ കൂടെയുണ്ടായിരുന്ന ഒരാളെ പൊലീസ് തിരയുന്നു. ഇന്നലെ ഉച്ചയോടെ ബന്തിയോട് അടുക്കയിലെ ആരാധനാലയത്തിന് നേരെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കല്ലെറിഞ്ഞത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരോശോധിക്കുക്കയായിരുന്നു....
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് അമ്മയും കുഞ്ഞും ഷോക്കേറ്റ് മരിച്ചു. വൊർക്കാടി ബോളന്തോടിയിലാണ് നാടിനെ നടുക്കിയ അപകടം. ബോളന്തോടി ഹൗസിൽ വിജയ (35) മകൻ അഞ്ചു വയസുള്ള ആശ്രയ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീടിനടുത്താണ് അപകടം. വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ പുലർച്ചെ പൊട്ടിവീണിരുന്നുവത്രെ. മകൻ ആശ്രയ് അറിയാതെ ചെന്ന് കമ്പിയിൽ...