കൂമ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസന വിഷയവുമായി ബന്ധപ്പെട്ട് മംഗൽപാടി ജനകീയവേദി നടത്തി വന്ന സമരപരിപാടികൾ താത്കാലികമായി അവസാനിപ്പിച്ചതായി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ നിന്നുള്ള റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ വികസനവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് നൽകിയ ഉറപ്പിൻമേലാണ് ഈ താത്കാലിക പിൻമാറ്റമെന്ന് ഭാരവാഹികൾ പറഞ്ഞു.
പി ബി...
കാസർകോട് (www.mediavisionnews.in): മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സി.എച്ച്. സെന്റർ രൂപീകരിച്ചു. ഇത് സംബന്ധിച്ച് ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി. അഹമ്മദലി ഉൽഘാടനം ചെയ്തു ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു....
ഉപ്പള: (www.mediavisionnews.in) നിങ്ങളുടെ വീടിനെ സുന്ദരമാകുന്ന ഏറ്റവും ആകർഷകമായ ഇന്റർലോക്കുകളുമായി വെൽഫിറ്റ് ഇന്റർലോക്ക് പറമ്പള കയ്യാറിൽ പ്രവർത്തനം ആരംഭിച്ചു.
ഉപ്പള: (www.mediavisionnews.in) അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊർജമേകി മംഗൽപാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടത്തിനൊരുങ്ങി. ആരോഗ്യസേവനങ്ങൾക്കായി മംഗളൂരു,കാസർകോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിക്കുന്ന വടക്കൻമേഖലയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന ഡയാലിസിസ് കേന്ദ്രം 22ന് നാടിന് സമർപ്പിക്കും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. മുൻ എംഎൽഎ പി.ബി അബ്ദുൽ റസാഖിന്റെ ആസ്തി വികസന ഫണ്ടിൽ...
മംഗളൂരു: (www.mediavisionnews.in) ബണ്ട്വാളിൽ മോഷ്ടിച്ച സ്കൂട്ടറുമായി മലയാളി യുവാവ് പിടിയിൽ. കാസർകോട് മംഗൽപാടിയിലെ അഷ്റഫ് അലി(26)യാണ് പോലീസിന്റെ പിടിയിലായത്. അഡ്ഡൂരിൽനിന്ന് ഇയാൾ മോഷ്ടിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പൊളാളി ബസ് സ്റ്റോപ്പിൽ വെച്ചാണ് അഷ്റഫ് അലി പിടിയിലായത്.
പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയാസ്പദമായി കണ്ട അഷ്റഫ് അലിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. നേരത്തെ...
കാസർകോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കാസര്‍കോട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ്. ജില്ലയില്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു. ഇത് വരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 64 ആയി. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുന്പോഴും തീവ്ര കോവിഡ് രോഗികളുടെ...
കാസര്‍കോട്: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ അസഹനീയ വേദനയും നില വഷളാവുകയും ചെയ്ത അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം. 108 ആംബുലന്‍സും ജീവനക്കാരുമാണ് തുണയായത്. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന (24) ആണ് ഓട്ടോറിക്ഷക്ക് ഉള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...