Local News

ജില്ലയിൽ കോവിഡ് മരണം കുത്തനെ ഉയരുന്നതിൽ ആശങ്ക; നിയന്ത്രണം വീണ്ടും കടുപ്പിക്കും

കാസർകോട്: (www.mediavisionnews.in) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടക്കുന്നതിനിടെ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ മരണസംഖ്യ കുത്തനെ ഉയരുന്നതായി ജില്ലാതല ഐഇസി കോ–ഓഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 142 കോവിഡ് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.ഇത് സംസ്ഥാന ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണത്തിന്റെ 13 ശതമാനമാണ്. പ്രായമായവർ, ഗർഭിണികൾ,കുട്ടികൾ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4695 രൂപയും ഒരു പവന് 37,560 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 37,560 രൂപ

കാസര്‍കോട്: (www.mediavisionnews.in)സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37560 രൂപയാണ് വില. ബുധനാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയും.

മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും വെറ്ററിനറി പോളിക്ലിനിക്കുകൾ

കാഞ്ഞങ്ങാട്: ജില്ലയിലെ രണ്ടുകേന്ദ്രങ്ങളിൽകൂടി  മുഴുവൻ സമയ മൃഗചികിത്സ ലഭ്യമാക്കുന്നു. മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും വെറ്ററിനറി പോളി ക്ലിനിക്കുകൾ പുതുതായി അനുവദിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി 16 ന്  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.  മൃഗ ചികിത്സാരംഗത്തെ  നൂതനസംരംഭമാണിത്‌.     കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മാത്രമേ  ജില്ലയിൽ മുഴുസമയ മൃഗചികിത്സ ഉണ്ടായിരുന്നുള്ളൂ....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 22 പേർക്കും രോഗം. 15549 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര്‍ വിദേശത്ത് നിന്നെത്തിയവരും 682 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 11781 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്തുനിന്നും കാറില്‍ കാസര്‍കോട്ടെത്തിയ നാലംഗ സംഘത്തെ കൈകാര്യം ചെയ്ത് തിരിച്ചയച്ചു

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു.ഇന്ന് രാവിലെ പുതിയവളപ്പ് കടപ്പുറത്താണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് നിന്നും എത്തിയ സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.സംഘത്തില്‍പ്പെട്ട 20 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പുറപ്പെട്ട സംഘം ഇന്നലെ സന്ധ്യയോടെയാണ് പുതിയവളപ്പ് കടപ്പുറത്ത്...

കാസർകോട് 224 പേര്‍ക്ക് കൂടി കോവിഡ്; 353 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും, ഉറവിടം ലഭ്യമല്ലാത്ത 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു....

ഓവുചാലുകള്‍ മൂടിയ നിലയില്‍; ഉപ്പള, ഹൊസങ്കടി ടൗണുകളില്‍ വെള്ളം കയറി

ഉപ്പള: (www.mediavisionnews.in) കനത്ത മഴയില്‍ വെള്ളം നിറഞ്ഞ്‌ ഉപ്പള, ഹൊസങ്കടി ടൗണുകള്‍. ഇതേ തുടര്‍ന്ന്‌ യാത്രക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കടുത്ത ദുരിതം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയിലാണ്‌ ഉപ്പളയിലും ഹൊസങ്കടി ടൗണിലും വെള്ളം കയറിയത്‌. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വൃത്തിയാക്കാത്തതാണ്‌ റോഡുകളിലും ബസ്‌സ്റ്റാന്റിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്‌. ഹൊസങ്കടി ടൗണില്‍ കാസര്‍കോട്‌...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4695 രൂപയും ഒരു പവന് 37,560 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞദിവസം വിലയില്‍ 1.6ശതമാനമാണ് ഇടിവുണ്ടായത്.  മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍നിന്ന്...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img