കാസർഗോഡ്: (www.mediavisionnews.in) കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക് തുടങ്ങുന്നു.
ആഗ്രോ ആൻഡ് ഫുഡ് പ്രൊസസിങ് യൂണിറ്റ്, ടെക്സ്റ്റൈൽ പാർക്ക്, ജനറൽ എൻജിനീയറിങ് എന്നീ മേഖലയുടെ സംയുക്ത സംരംഭം...
ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘട്ടനം. വെടിവെപ്പും വാള്‍ വീശി ഭീതി സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ചിതറിയോടി. ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. കാറുകളിലെത്തിയ സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്.
രണ്ട് തവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ച് മണിയോടെ ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിനെ...
പയ്യന്നൂര്‍: മകനെയും കൂട്ടി കാമുകനായ ആബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ നഴ്സിങ് സൂപ്രണ്ട് പോലീസിനെ വട്ടംകറക്കിയത് ദിവസങ്ങളോളം. കണ്ണൂരിലെ പയ്യന്നൂരിലാണ് സംഭവം. 20 പവനോളം വരുന്ന ആഭരണങ്ങളും അഞ്ച് വയസ്സുള്ള മകനുമായാണ് ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഒപ്പം നാടുവിടുന്നത്.
കഴിഞ്ഞ മാസം നാലാം തീയതിയാണ് സംഭവം. ഇരുവരും ചെന്നൈയില്‍ ഉണ്ടെന്ന...
കാസര്‍കോട്(www.mediavisionnews.in) കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. തായല്‍ നായന്മാര്‍മൂല സ്വദേശിനിയും ആദൂരിലെ ഹനീഫയുടെ ഭാര്യയുമായ സമീറ (36) യാണ് ശനിയാഴ്ച് രാത്രി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സമീറയെ ബുധനാഴ്ചയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തിരുന്നു. ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്ന സമീറ ഒരു വര്‍ഷം മുമ്പാണ്...
കാസർഗോഡ്: പുല്ലൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ചട്ടഞ്ചാൽ സ്വദേശിനി റംസീനയുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ഷുക്കൂർ, പിതാവ് അബ്ദുൾ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ മാസം പതിനാറിനാണ് റംസീനയെ (27) ഭർതൃവീട്ടിലെ...
കണ്ണൂര്‍: സഹായിയായി നിന്ന് ഒടുവില്‍ മീന്‍വില്‍പ്പനക്കാരന്റെ മകളെയും അടിച്ചുമാറ്റി യുവാവ് മുങ്ങി. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. മീന്‍വില്‍പ്പനക്കാരനായ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
മീന്‍ വില്‍പ്പനയ്ക്ക് സഹായിയായി കൂടെ കൂടിയ യുവാവിനെ കുറിച്ച് മീന്‍ വില്‍പ്പനക്കാരന് നല്ല അഭിപ്രായമായിരുന്നു.ഉത്തരവാദിത്വ ബോധമുള്ള ആളാണ് യുവാവ് എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നത്. ഏറെ...
മഞ്ചേശ്വരം : ബ്ലോക്ക് പഞ്ചായത്ത് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ നിർമിച്ച മോർച്ചറി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്റഫ് അധ്യക്ഷനായി. എം.സി. ഖമറുദ്ദീൻ എം.എൽ.എ., ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകർ, മുസ്തഫ ഉദ്യാവർ, സാഹിറ ബാനു, മിസ്ബാന ബന്തിയോട്, ബി.എം. മുസ്തഫ, ഡോ. ഹരികൃഷ്ണ, രാഘവ...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....