Local News

പൈവളികെ ബിജെപിയിൽ പൊട്ടിത്തെറി, എസ്.സി മോർച്ച നേതാവ് ബിജെപിക്കെതിരെ വിമതനായി മത്സരിക്കും

പൈവളികെ: ബിജെപി പ്രമുഖ നേതാവും പൈവളികെ പഞ്ചായത്ത് എസ്.സി മോർച്ച പ്രധാന ഭാരവാഹിയും കൂടി ആയ വയ് രാമ ബി ജെപി ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നു. പൈവളികെ ഗ്രാമ പഞ്ചായത്തിൽ എസ്.സി സംവരണമുള്ള അഞ്ചാം വാർഡിലാണ്എസ്.സി മോർച്ച നേതാവ് മത്സരിക്കുന്നത്. ജനങ്ങൾക്കിടയിൽ വലിയ സ്വാതീനമുള്ള ഈ നേതാവ് മത്സരിക്കുന്നതോടെ ബിജെപി മുളിഗദ്ദേയിൽ പരാജയ ഭീതിയിലാണ്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍...

കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി കുമ്പള സ്വദേശി പിടിയില്‍

കുമ്പള (www.mediavisionnews.in): കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര മണിയോടെ കഞ്ചിക്കട്ട മളി പാലത്തിന് സമീപം വെച്ച് പൊലീസ് ജീപ്പ് കുറുകെയിട്ടാണ് കാര്‍ തടഞ്ഞത്. പരിശോധനയില്‍ ആള്‍ട്ടോ 800 കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലും സൂക്ഷിച്ച...

മജിർപള്ളയിൽ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: (www.mediavisionnews.in) യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മജിര്‍പ്പള്ളത്ത് നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും...

മണിയമ്പാറ പുഴയിൽ കാണാതായ ഉപ്പള സ്വദേശിയായ യുവാവിന്റെ മൃദദേഹം കണ്ടെത്തി

ബദിയടുക്ക: (www.mediavisionnews.in) മണിയംപാറ ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങിയ സ്ഥലത്തിന് അല്‍പ്പം അകലെയായി മരത്തിന്റെ വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച വൈകിട്ടോടെയാണ് ഇംതിയാസ്...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. പവന് 720 രൂപയാണ് കുത്തനെ കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ നിരക്കിൽ തുടര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത് . ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയും ഒരു ഗ്രാമിന് 4,620 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില...

രോഗം ഭേദമാകാതെ എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലടച്ചത് വിവാദത്തില്‍

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി. അസുഖം പൂര്‍ണമായി മാറുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത നടപടിയാണ് വിവാദമായത്. കഴിഞ്ഞയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം.എല്‍.എയെ പരിശോധിച്ചപ്പോള്‍ ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു കഴിഞ്ഞ...

കുമ്പോൽ തങ്ങൻമാരുടെ ആശീർവാദത്തോടെ അഷ്റഫ് കർളയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഗംഭീര തുടക്കം

കുമ്പള: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന അഷ്റഫ് കർള കുമ്പോൽ തങ്ങൻമാരുടെ ആശീർവാദത്തോടെ പ്രചരണത്തിന് തുടക്കമായി.കുമ്പോൽ തങ്ങൾ മഖാം സിയാറത്ത്, ആരിക്കാടി കുന്നിൽ ലക്ഷം വീട് കോളനി, കാർളെ എസ് സി കോളനി തുടങ്ങി പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയവ സന്ദർഷിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം...

വ്യാജ വർത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ബി ജെ പി - ലീഗ് ധാരണയെന്നും അണിക്കൽകിടിയിൽ ആശയക്കുഴപ്പമെന്നും തലകെട്ടിൽ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മച്ചംപാടി യു ഡി എഫ് നേതൃത്വം അറിയിച്ചു. ഇത്തരം വാർത്തകൾക് പിന്നിൽ എസ് ഡി പി ഐ ആണെന്നും മച്ചംപാടിയിൽ എസ് ഡി പി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 29 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 1 ആള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img