ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നവംബര്‍ 7നാണ് മഞ്ചേശ്വരം എം.എൽ.എ, എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്....
പൈവളികെ: ബിജെപി പ്രമുഖ നേതാവും പൈവളികെ പഞ്ചായത്ത് എസ്.സി മോർച്ച പ്രധാന ഭാരവാഹിയും കൂടി ആയ വയ് രാമ ബി ജെപി ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നു. പൈവളികെ ഗ്രാമ പഞ്ചായത്തിൽ എസ്.സി സംവരണമുള്ള അഞ്ചാം വാർഡിലാണ്എസ്.സി മോർച്ച നേതാവ് മത്സരിക്കുന്നത്. ജനങ്ങൾക്കിടയിൽ വലിയ സ്വാതീനമുള്ള ഈ നേതാവ് മത്സരിക്കുന്നതോടെ ബിജെപി മുളിഗദ്ദേയിൽ പരാജയ ഭീതിയിലാണ്....
കുമ്പള (www.mediavisionnews.in): കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര മണിയോടെ കഞ്ചിക്കട്ട മളി പാലത്തിന് സമീപം വെച്ച് പൊലീസ് ജീപ്പ് കുറുകെയിട്ടാണ് കാര്‍ തടഞ്ഞത്. പരിശോധനയില്‍ ആള്‍ട്ടോ 800 കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലും സൂക്ഷിച്ച...
മഞ്ചേശ്വരം: (www.mediavisionnews.in) യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മജിര്‍പ്പള്ളത്ത് നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും...
ബദിയടുക്ക: (www.mediavisionnews.in) മണിയംപാറ ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങിയ സ്ഥലത്തിന് അല്‍പ്പം അകലെയായി മരത്തിന്റെ വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച വൈകിട്ടോടെയാണ് ഇംതിയാസ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. പവന് 720 രൂപയാണ് കുത്തനെ കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരേ നിരക്കിൽ തുടര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത് . ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയും ഒരു ഗ്രാമിന് 4,620 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില...
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി. അസുഖം പൂര്‍ണമായി മാറുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത നടപടിയാണ് വിവാദമായത്. കഴിഞ്ഞയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം.എല്‍.എയെ പരിശോധിച്ചപ്പോള്‍ ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു കഴിഞ്ഞ...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...