കുമ്പള: ദിവസങ്ങൾക്കു മുമ്പ് ബന്തിയോട് അട്ക്കയിൽ ഉണ്ടായ വെടിവെപ്പ് കേസിൽ പരാതിക്കാരനെ പോലിസ് പിടിച്ചുകൊണ്ട് പോയത് നീതികരിക്കാനാവില്ലെന്നു ഭാര്യയും, ഉമ്മയും വർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം 31നു ആണ് ബന്തിയോട് അട്ക്കയിൽ വെച്ചു ഇരു സംഘങ്ങൾ തമ്മിൽ വെടിവെപ്പ് ഉണ്ടായത്. ഈ കേസിലെ പരാതിക്കാരനായ ബാച്ചു എന്ന് വിളിക്കുന്ന ബാത്തിഷയെ ആണ് ഇന്ന് കുമ്പള...
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം എം.സി.കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കമറുദ്ദീനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം കാസർകോട്ടെ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘവും കമറുദ്ദീനെ ചോദ്യം ചെയ്തിരുന്നു....
ബന്തിയോട്(www.mediavisionnews.in) : ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. 31ന് രാവിലെ ബൈദലയിലും അടുക്കയിലുമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയത്. ബന്തിയോട് പരിസരത്തെ സംഭവങ്ങളുമായി...
ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ച് ഡല്‍ഹിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പോലീസ് സര്‍ക്കാരിനോട് അനുമതി തേടി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങുന്നത്. എന്നാല്‍ എല്ലാ അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹി-ഹരിയാണ...
പൂക്കോട്ട്ക്കാവ് പഞ്ചായത്തിലെ 13 വാർഡുകളിൽ നാലെണ്ണത്തിലാണ് ഇരു പാർടികളും സിപിഎമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്. ഒന്ന്, രണ്ട്, ആറ്, പതിമൂന്ന് തുടങ്ങിയ വാർഡുകളിലാണ് കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിയ്ക്കുന്നത്.
രണ്ടു മുന്നണികളും ഇറക്കിയിട്ടുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഇവരുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിലാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ഒന്നാം വാർഡിൽ രജനി രാമൻകുട്ടി,...
കാസര്‍കോട്: (www.mediavisionnews.in) ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്ത വിരോധത്തില്‍ ഉപ്പളയിലെ സ്വര്‍ണ വ്യാപാരിയെ കര്‍ണാടക പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം. സ്വര്‍ണ വ്യാപാരി ഹനീഫ് ഗോള്‍ഡ് കിംഗിനെയാണ് കൈക്കൂലി നല്‍കാന്‍ തയാറാവാത്ത വിരോധത്തില്‍ പ്രതിയാക്കുകയും പ്രതികള്‍ക്കൊപ്പം ഫോട്ടോ പതിച്ച് സോഷ്യല്‍ മീഡിയയില്‍ പൊലീസ് പ്രചരിപ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ 11ന് കര്‍ണാടക പണ്ഡിറ്റ് ഗ്രാമത്തിലെ ഹന്‍ഡലുമറ്റ് കോളജിന്...
കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു.
വെള്ളിയാഴ്ച പവന്റെ വില 120 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.
ഓഗസ്റ്റില്‍ പവന്‍വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...