കാസര്‍കോട്: കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസിനും ബേക്കല്‍ തീരദേശ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും ഡി ജി പിയുടെ ബാഡ്‌ജ് ഓഫ് ഓണര്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ് ബഹുമതി. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. സിബിതോമസിനു ഇതു രണ്ടാം തവണയാണ് ബാഡ്‌ജ് ഓഫ് ഓണര്‍ ലഭിക്കുന്നത്.2014ല്‍ ഉപ്പളയില്‍ നടന്ന ഒരു...
കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് അഡ്വ. വി.എം. മുനീര്‍ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീര്‍ 21...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാത തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച പവന് 320 രൂപകൂടിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,680 രൂപയായി. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. ഡിസംബര്‍ 24 മുതല്‍ 37,360 രൂപയായിരുന്നു സ്വർണത്തിന്‍റെ വില.
കൊച്ചി: മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,680 യാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപയാണ് ഇന്ന് വില.
ഈ മാസം 21 നും 37,680 രൂപ വരെ വില എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍...
എസ്. കെ. എസ്. എസ്. എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡി.വൈ.എഫ്.ഐ ജനാധിപത്യ വ്യവസ്ഥയെ മാനിക്കണമെന്ന് സമസ്ത. കാസർകോട് ചീമേനി പെരുമ്പട്ട ചാനടുക്കത്ത് ഇന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തും.
കാസർകോട് ചീമേനി പെരുമ്പട്ട ചാനടുക്കത്ത് എസ്. കെ. എസ്. എസ്. എ.ഫി.ന്‍റെ പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ...