Thursday, January 22, 2026

Local News

കാസർകോട് പാണത്തൂരില്‍ നിയന്ത്രണംവിട്ട ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; നാലു പേരുടെ നില അതീവ ഗുരുതരം

കാഞ്ഞങ്ങാട്​: കാസർകോട്​ പാണത്തൂരിൽ വിവാഹ ബസ്​ മറിഞ്ഞ്​ നിരവധി പേർക്ക് ഗുരുതര പരിക്ക്. കർണ്ണാടകയിൽ നിന്ന്​ വന്ന ടൂറിസ്റ്റ് ബസാണ്​ പാണത്തൂർ പരിയാരത്ത്​ വീടിന്​ മുകളിലേക്ക്​ മറിഞ്ഞത്​. കാഞ്ഞങ്ങാട്​ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്​. ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്​. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4690 രൂപയും ഒരു പവന് 37,520 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4690 രൂപയും ഒരു പവന് 37,520 രൂപയുമാണ് ഇന്നത്തെ വില.

ബന്തിയോട് ബേരിക്കയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ എന്ന ബച്ചി(33)ക്കാണ് ഇന്നലെ ഉച്ചയോടെ ബേരിക്കയില്‍ വെച്ച് കുത്തേറ്റത്. കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അരയില്‍ തിരുകിയ കത്തിയെടുത്ത് സച്ചിന്‍ ബഷീറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവത്രെ. ബഷീറിനെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4152 പേര്‍ വീടുകളില്‍ 3831 പേരും സ്ഥാപനങ്ങളില്‍ 321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4152 പേരാണ്. പുതിയതായി 348 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

ഉപ്പള സ്‌കൂളിന് സമീപം വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ മരത്തിലിടിച്ചു; മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു

ഹൊസങ്കടി(www.mediavisionnews.in): വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷൈനിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നിതിനിടെയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സതീശനെ കാറിടിച്ചത്. തുടര്‍ന്ന് അമിത വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പൊലീസ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.

മംഗളൂരു വിമാനത്താവളത്തിൽ 64 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. മംഗളൂരു സ്വദേശികളായ മുഹമ്മദ് സഹീർ അനീസ് (29), വസീം മർസാൻ (27) എന്നിവരെയാണ് മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ബുധനാഴ്ച ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. ഇവരിൽനിന്ന് പിടികൂടിയ 1.26 കിലോ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 37,440 രൂപയുമാണ് ഇന്നത്തെ വില.

രാത്രി 10മണിക്കു ശേഷം പുതുവത്സരാഘോഷം നടത്തിയാല്‍ കേസെടുക്കുമെന്ന്‌ മുന്നറിയിപ്പ്‌

കാസര്‍കോട്‌: കോവിഡ്‌ പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ രാത്രി 10മണിയോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മുന്നറിയിപ്പ്‌. ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്‌ ആണ്‌ ഉത്തരവ്‌ പുറത്തിറക്കിയത്‌. കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ നവവത്സര ആഘോഷം നടത്താവൂ എന്ന്‌ ഉത്തരവില്‍ പറയുന്നു. മാസ്‌ക്‌ ധരിക്കുന്നുണ്ടെന്നു ഉറപ്പിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img