ഉപ്പള: ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കുമ്പള മഞ്ചേശ്വരം പഞ്ചായത്തുകളിൽ പരസ്യമായി ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി എ മൂസയും ജനറൽ സെക്രട്ടറി എം അബ്ബാസും ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്‌സലാണിതെന്നും മതേതര ജനാതിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് വേളകളിൽ...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4101 പേര്‍
വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതിയതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...
കാസർകോട്: നവജാതശിശുവിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റിലായത്. ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തിൽ ചുറ്റി കൊന്നുവെന്നാണ് കേസ്.ഡിസംബർ 15നായിരുന്നു സംഭവം. രക്ത സ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ പ്രസവിച്ചതായി വ്യക്തമായി. പിന്നീട് തെരച്ചിൽ നടത്തിയപ്പോൾ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനമുയര്‍ന്ന് 1,922.81 ഡോളറിലെത്തി. മുമ്പത്തെ വ്യാപാരദിനത്തില്‍ 2.5ശതമാനമായിരുന്നു വിലയില്‍ ഇടിവുണ്ടായത്.
കമ്മോഡിറ്റി വിപണിയായ...
കാസർകോട് ∙ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പ നിർണയ ക്യാംപും സംരംഭകത്വ പരിശീലനവും നൽകുന്നു. 13ന് 10ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ക്യാംപ് നടത്തും. 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി...
കാസര്‍കോട്(www.mediavisionnews.in): ബുധനാഴ്ച ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 73 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 3611 പേരും സ്ഥാപനങ്ങളില്‍ 287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3898 പേരാണ്. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി....
കാസർകോട്: കാസർകോട് ചെടേക്കാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകം. ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. കുഞ്ഞിന്റെ അമ്മയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്ക് ഭർത്താവിനോടുള്ള വൈരാഗ്യമാണ്...
ഉപ്പള: നേരത്തെ ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന മംഗളൂരു-കോയമ്പത്തൂർ/കോയമ്പത്തൂർ-മംഗളൂരു ട്രെയിനുകൾ ഇനി മുതൽ എക്സ്പ്രസ്സ് ട്രെയിനായി ഓടും. പാസഞ്ചർ തീവണ്ടികൾ ലാഭകരമല്ലെന്ന റെയിൽവേയുടെ നിരീക്ഷണത്തിന്റെ പുറത്താണ് പുതിയ തീരുമാനം. രാജ്യത്ത് 358ഓളം പാസ്സഞ്ചർ തീവണ്ടികൾ ഇതിന്റെ ഭാഗമായി എക്സ്പ്രസ്സ് ട്രെയിനുകളാക്കി മാറ്റി. ഇതിൽ 36 ട്രെയിനുകൾ സതേൺ റെയിൽവേയുടെ കീഴിലുള്ളതാണ്. ഇതിൽ പത്ത് ട്രെയിനുകൾ കേരളത്തിലൂടെ...