Thursday, January 22, 2026

Local News

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4620 രൂപയും ഒരു പവന് 36,960 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു: രണ്ടുദിവസംകൊണ്ട് കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്. ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയില്‍നിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4590 രൂപയും ഒരു പവന് 36,720 രൂപയുമാണ് ഇന്നത്തെ വില.

വിഎച്ച്പി പരാതിക്ക് പിന്നാലെ ബീഫ് കടകള്‍ക്ക് നേരേ ആക്രമണം; ഉള്ളാളിൽ മൂന്ന് കടകള്‍ക്ക് തീവെച്ചു

കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ക്ക്‌ തീവെച്ചു. മംഗല്ലൂരുവിലെ ഉള്ളാളിൽ ശനിയാഴ്ച്ചയോടെയാണ് സംഭവം. അക്രമം നടത്തിയത് ആരാണെന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ബീഫ് സ്റ്റോളുകളും അവിടെ നിന്നും മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഉള്ളാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നശിപ്പിക്കപ്പെട്ട ബീഫ്...

ഗോവധനിരോധനനിയമം നിലവില്‍ വന്ന ശേഷം ആദ്യകേസ് ചിക്കമംഗളൂരുവില്‍; രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

മംഗളൂരു: കര്‍ണാടകയില്‍ ഗോവധനിരോധന നിയമം നിലവില്‍ വന്ന ശേഷം ആദ്യത്തെ കേസ് ചിക്കമംഗളൂരുവില്‍. രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളില്‍ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനൂരില്‍ നിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു....

കാസർകോട് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാസർകോട് (www.mediavisionnews.in):കാസർകോട് കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്. മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസുള്ള തോക്കുകളും ലൈസൻസ് ആവശ്യമില്ലാത്ത തോക്കുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ്...

ഇന്നത്തെ സ്വര്‍ണ്ണ വില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. പുതിയ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായിരുന്നു. 37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം...

ബി.എ മുഹമ്മദ് മെമ്മോറിയൽ മെഡിക്കൽ ക്യാമ്പ് 10ന്

കുമ്പള: ഡി.വൈ.എഫ്. ഐ കുടാൽ മേർക്കള വില്ലേജ് കമ്മിറ്റിയുടെയും ജില്ലാ സഹകരണാശുപത്രി കുമ്പള എന്നിവയുടെ നേതൃത്വത്തിൽ ബി.എ മുഹമ്മദ് മെമ്മോറിയൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 10  ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചവരെ  ചേവാർ കുണ്ടങ്കറടുക്കയിൽ വെച്ചാണ്  ക്യാംപ് സംഘടിപ്പിക്കുക....

കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും; ആചാര അനുഷ്ഠാനങ്ങൾ മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തും.

കുമ്പള: കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും. സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേവലം ആചാര അനുഷ്ഠാനങ്ങൾ മാത്രം നടത്തി  ഈ വർഷത്തെ ക്ഷേത്രോത്സവം പരിമിതപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ ഭക്തജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക. ഉത്സവദിവസങ്ങളിൽ സമാരാധന,...

സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസർ

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ ഉ​ദു​മ എം​എ​ൽ​എ കെ. കുഞ്ഞിരാമന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ്രിസൈഡിംഗ് ഓ​ഫീ​സ​ർ രം​ഗ​ത്ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അദ്ദേഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ കെ.​എം. ശ്രീ​കു​മാ​ർ സം​സ്ഥാ​ന തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ഉള്‍പ്പെടുന്ന ബേ​ക്ക​ല്‍ കോ​ട്ട​യ്ക്ക​ടു​ത്തു​ള്ള ആ​ല​ക്കോ​ട് ഗ്രാമത്തില്‍ ജി​.എ​ല്‍.​പി.​എ​സ് സ്‌​കൂ​ള്‍ കി​ഴ​ക്കേ ഭാ​ഗം...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img