Local News

കാസര്‍കോട് കളക്ടര്‍ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: കാസര്‍കോട് കളക്ടര്‍ സജിത്ത് ബാബുവിനെതിരായ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെ നടപടി എടുത്തില്ല എന്ന പരാതിയിലാണ് കാസര്‍കോട് കളക്ടര്‍ റിപ്പോർട്ട് തേടിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകും എന്ന് കമ്മീഷൻ വൃത്തങ്ങൾ...

സ്വര്‍ണ്ണ വില വീണ്ടും 35,000ന് താഴെയെത്തി; ഇന്ന് കുറഞ്ഞത് 280 രൂപ

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10...

വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ച് എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന സംഘം മംഗളൂരുവില്‍ പിടിയില്‍, അറസ്റ്റിലായത് കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍; 25 ലക്ഷം രൂപയുടെ മുതലുകളും കണ്ടെടുത്തു

മംഗളൂരു: ബാങ്ക് ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുകയും ചെയ്യുന്ന സംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തൃശൂര്‍ സ്വദേശി ഗ്ലാഡ്വിന്‍ ജിന്റോ ജോയ് എന്ന ജിന്റു (37), ഡല്‍ഹി സ്വദേശി ദിനേശ് സിംഗ് റാവത്ത് (44), കാസര്‍കോട് കുഡ്ലുവിലെ അബ്ദുല്‍ മജീദ് (27), ആലപ്പുഴയിലെ രാഹുല്‍...

ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് പ്രവർത്തനം ആരംഭിച്ചു

ബന്തിയോട്(www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോട് കൂടി ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് എലൈറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.സയ്യിദ് എം.കെ.കെ തങ്ങൾ മുട്ടം ഉദ്ഘാടനം ചെയ്തു. വിവാഹ മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും തുടങ്ങുന്ന ഷോപ്പില്‍ കുട്ടികൾക്കായി പ്രതേകം സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‍മെന്റ് പറഞ്ഞു.   അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ എല്ലാ മുന്‍കരുതലും...

തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്

കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം അറിയിച്ചു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. ആർ.ടി.പി.സി.ആർ. ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം...

‘ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം’, മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്. കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർത്ഥികളും,...

കൊവിഡിന്റെ പേരിൽ കർണാടക സർക്കാർ അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: കേരളത്തിൽ കൊവിഡ് വ്യാപനമുണ്ടെന്ന കാരണം പറഞ്ഞ് കർണാടക സർക്കാർ തലപ്പാടി ഉൾപ്പെടുള്ള അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണവും കർണാടകയിലേക്ക് കടക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവും ഉടൻ പിൻവലിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രോഗികളോടും വിദ്യാർഥികളോടുമുള്ള ക്രൂരത കർണാടക സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകും. കർണാടകയുടെ...

കാൻസർ രോഗികൾക്ക് നൽകാൻ മുട്ടം സ്വദേശിയായ ധീരജ് മുടി വളർത്തിയത് മൂന്ന് വർഷത്തോളം

ഉപ്പള: കാൻസർ രോഗ ബാധിതരെ ഏതെങ്കിലുമൊരു തരത്തിൽ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ആലോചനയിൽ ധീരജ് എന്ന ചെറുപ്പക്കാരൻ കണ്ടെത്തിയ മാർഗം വിഗ്ഗ് നിർമിക്കാൻ മുടി ദാനം ചെയ്യുക എന്നതാണ്. അതിനായി തീരുമാനമെടുത്ത ബന്തിയോട് മുട്ടംഗേറ്റിലെ ധീരജ് മുടി വളർത്താൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തോളമാണ് ധീരജ് മുടി വളർത്തിയത്. കാൻസർ രോഗികളുടെ മുടി നഷ്ടപ്പെടുന്ന സങ്കടമോർത്താണ് ഇത്തരമൊരു...

ഉപ്പള മജിബയലിൽ സ്‌ത്രീ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

ഉപ്പള: സ്‌ത്രീയെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജ്‌ബയല്‍ മാട്ടെമാറിലെ മുഹമ്മദിന്റെ ഭാര്യ സമീമ (51) യാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ കിണര്‍ പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട്‌ മക്കള്‍ എത്തി മാതാവിനെ കാണാത്തതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തിയപ്പോഴാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവ്‌ മുഹമ്മദ്‌ ഗള്‍ഫിലാണ്‌....

അതിർത്തി അടച്ചത് കർണ്ണാടക പുനഃപരിശോധിക്കണം: എസ് വൈ എസ്

കാസറഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് അതിർത്തികൾ അടച്ച കർണാടക സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്‌ വൈ എസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദക്ഷിണ കന്നടയുമായി അതിർത്തി പങ്കിടുന്ന 13 സ്ഥലങ്ങളിൽ റോഡുകൾ അടച്ചതിനാൽ വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റും മംഗലാപുരത്തിനെ ആശ്രയിക്കുന്ന നൂറുക്കണക്കിന്ന് ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചത്. കോവിഡ്...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img