നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. കള്ളവോട്ട് നടക്കാൻ സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിൽ കേന്ദ്ര സേനയും, പൊലീസും റൂട്ട് മാർച്ച് നടത്തി.
വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വ്യാപക കള്ളവോട്ട് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നത്. വോട്ടർമാരെ...
ബന്തിയോട്: ബന്തിയോട് അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പകല്‍ സമയത്തും രാത്രി കാലങ്ങളിലും രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്നത്.
Also Read നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ...
ബേക്കല്‍: യുവതി ഫാനില്‍ കെട്ടിത്തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലത്തറ, പാറപ്പള്ളി, മഖാമിനു സമീപത്തെ റസാഖി(30)നെയാണ് ബേക്കല്‍ ഡിവൈ എസ് പി പി കെ ബിജു അറസ്റ്റു ചെയ്‌തത്.റസാഖിന്റെ ഭാര്യ നൗഫീറ (24) കഴിഞ്ഞ മാസം 10ന് രാത്രിയിലാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവ് ഗള്‍ഫിലേയ്‌ക്ക് മടങ്ങുന്നതിന്റെ മുന്നോടിയായി നൗഫീറയും റസാഖും നീലേശ്വരത്തെ ബന്ധുവീട്ടില്‍...
മംഗളൂരു : നാലുവർഷത്തിനിടെ മംഗളൂരു വിമാനത്താവളം വഴി വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ചത് 32.98 കോടി രൂപ വിലവരുന്ന 95.12 കിലോ സ്വർണം. കസ്റ്റംസ് അധികൃതരും ഡി.ആർ.ഐ. ടീമും പിടികൂടിയ സ്വർണത്തിന്റെ മാത്രം കണക്കാണിത്. വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അസി. കമ്മിഷണർ നൽകിയതാണീ വിവരം.
മംഗളൂരു വിമാനത്താവളം വഴി കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒട്ടേറെ യാത്രക്കാർ...
കാസർകോട്: ഇതര സംസ്ഥാനക്കാരിയായ യുവതിയെ നഗരത്തിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം വഴിത്തിരിവിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെയാണു സംഘം തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ ബെംഗളൂരുവിൽ വച്ച് പൊലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയിൽ നിന്നാണ് ഇദ്ദേഹം തട്ടിക്കൊണ്ടുപോകലിന് വിധേയനാകപ്പെട്ടതായി കണ്ടെത്തിയത്.
ഇയാൾ നിരവധി സാമ്പത്തിക തട്ടിപ്പ്...
കാസർകോട്: ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു. അഞ്ചു പേർ കടലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി ബോട്ട് സംഭവ സ്ഥലത്തേക്ക് പോയി. ബേക്കൽ കിഴൂർ തീരത്ത് നിന്ന് എട്ട് നിന്നും 8 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. തോണി രണ്ടായി മുറിഞ്ഞുവെന്നും വെളളത്തിൽ പൊങ്ങികിടക്കുന്ന തോണിയുടെ ഒരു ഭാഗത്തായി അഞ്ചു തൊഴിലാളികളും...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില.
യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ...
കുമ്പള: പൈവളികെയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട ചാനൽ വാർത്ത വാസ്തവ വിരുദ്ധവുമാണെന്ന് നാട്ടുകാർ. പൈവളികെ സിറന്തടുക്ക വാർഡിൽ മഞ്ചേശ്വരം എം എൽ എ അനുവദിച്ച കുഴൽ കിണറിൽ നിന്നുള്ള ജലവിതരണത്തെ സംബന്ധിച്ചാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ഒരു പ്രമുഖ മലയാളം ചാനലിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 50,000 രൂപ...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...