ഉപ്പള: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത് വലിയ പ്രയാസവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതിനാൽ ഈ നിബന്ധന എത്രെയും പെട്ടെന്ന് ഒഴിവാക്കി കൊടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ദീൻ കേന്ദ്ര വിദേശ കാര്യ മന്ത്രി വി മുരളീധരനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.
72 മണിക്കൂർ മുമ്പ് പരിശോധന...
ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന സിറ്റിസൺ ട്രോഫി 2021 അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 2ന് തുടക്കമാകും. ഉപ്പള മണ്ണാംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക.
ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. ഉപ്പള, മാഗ്ലൂർ, മൊഗ്രാൽ, കമ്പാർ, കുമ്പള, കാസറഗോഡ്, പട്ട്ള, മേൽപറമ്പ്,...
നാളെ നടത്തുന്ന അഖിലേന്ത്യ പണിമുടക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്നും, എല്ലാ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അറിയിച്ചു. നാളെ ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ കേരളത്തിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന്...
ചെർക്കള: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വെള്ളിയാഴ്ച ജില്ലാ കൗൺസിൽ യോഗം നടക്കും. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് വി.കെ.അജിത്ത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനം വൈകീട്ട് പുതിയ ഭാരവാഹികളെ...
കാസര്‍കോട്: കാസര്‍കോട് കളക്ടര്‍ സജിത്ത് ബാബുവിനെതിരായ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെ നടപടി എടുത്തില്ല എന്ന പരാതിയിലാണ് കാസര്‍കോട് കളക്ടര്‍ റിപ്പോർട്ട് തേടിയത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകും എന്ന് കമ്മീഷൻ വൃത്തങ്ങൾ...
സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10...
മംഗളൂരു: ബാങ്ക് ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുകയും ചെയ്യുന്ന സംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി.
തൃശൂര്‍ സ്വദേശി ഗ്ലാഡ്വിന്‍ ജിന്റോ ജോയ് എന്ന ജിന്റു (37), ഡല്‍ഹി സ്വദേശി ദിനേശ് സിംഗ് റാവത്ത് (44), കാസര്‍കോട് കുഡ്ലുവിലെ അബ്ദുല്‍ മജീദ് (27), ആലപ്പുഴയിലെ രാഹുല്‍...
ബന്തിയോട്(www.mediavisionnews.in): അത്യാധുനിക സൗകര്യങ്ങളോട് കൂടി ഹെയർ ക്രാഫ്റ്റ് സലൂൺ ബന്തിയോട് എലൈറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.സയ്യിദ് എം.കെ.കെ തങ്ങൾ മുട്ടം ഉദ്ഘാടനം ചെയ്തു.
വിവാഹ മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും തുടങ്ങുന്ന ഷോപ്പില്‍ കുട്ടികൾക്കായി പ്രതേകം സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്‍മെന്റ് പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ എല്ലാ മുന്‍കരുതലും...
കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം അറിയിച്ചു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്.
ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം...
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്.
കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർത്ഥികളും,...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...