കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ സുരേന്ദ്രൻ. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ മത്സര രംഗത്ത് ഉണ്ടാകുമെന്ന വാര്‍ത്തകൾക്കിടെയാണ് കെ സുരേന്ദ്രൻ മണ്ഡലത്തിലെത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ കെ സുരേന്ദ്രന് വലിയ സ്വീകരണവും പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
സ്ഥാനാര്‍ത്ഥി തന്നെയെന്ന് വിട്ട് പറയാൻ കെ സുരേന്ദ്രൻ തയ്യാറായില്ല. എല്ലാ മണ്ഡലങ്ങളിലേയും...
മഞ്ചേശ്വരം : പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി സ്ഥാനാർഥികൾ മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം.അഷ്റഫ് ശനിയാഴ്ച കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തി. കടകളിലും വീടുകളിലും വോട്ടഭ്യർഥിച്ചു. എൻമകജെ പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷനിൽ പങ്കെടുത്തു. കുമ്പള ഷാഫി ഇമാം അക്കാദമിയിൽ സന്ദർശനം നടത്തി. യു.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ...
കാസർകോട് ∙ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. കേവലം 89 വോട്ടുകൾക്ക് മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രനെ തോൽപിച്ചതാണ് ജില്ലയിലെ വടക്കേ അറ്റത്തെ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ്...
മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട്ടെ ഖാലിദ്(45)ആണ് പിടിയിലായത്.
വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍
ഖാലിദിൽ നിന്ന് 737 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ...
കാസർകോട്: കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറിയിൽ ആഞ്ഞടിച്ച് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ. താൻ മത്സരിക്കാൻ വന്നപ്പോൾ കലാപം ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോഴും പ്രശ്നക്കാർ. എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്ന് രാജ്മോഹൻ...
കാസർകോട് - മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണ തവണയാണ് 67 കാരനായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ജനവിധി തേടുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥി 47 കാരനായ എ കെ എം അഷ്‌റഫിന് ഇത് കന്നിയങ്കമാണ്. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും എം.സി ഖമറുദ്ദീനായിരുന്നു നറുക്ക് വീണത്.
എൻ.എ നെല്ലിക്കുന്ന്...
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
1-മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
2. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന്
3. അഴീക്കോട് : കെ.എം ഷാജി
4. കൂത്തുപറമ്പ്...
കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ലയിലെ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. വെബ്കാസ്റ്റിംഗിന് സാങ്കേതിക തടസ്സമുള്ള ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ്...
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...