Local News

കോവിഡ് വ്യാപനം തടയുന്നതിന് മംഗളൂരുവില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി; തലപ്പാടിയിലടക്കം 45 ചെക്ക് പോസ്റ്റുകളില്‍ പരിശോധന

മംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി. ഇന്നലെ രാത്രി മംഗളൂരുവില്‍ പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി. തലപ്പാടിയിലടക്കം ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും പൊലീസ് വാഹനങ്ങള്‍ പരിശോധിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശപ്രകാരം കര്‍ഫ്യൂ പൂര്‍ണമായും നടപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മംഗളൂരുവില്‍...

വ്യവസായി എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ചതുപ്പിൽ ഇടിച്ചിറക്കി

വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. യന്ത്രതകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എറണാകുളത്താണ് സംഭവം. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം....

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം; മംഗളുരു വിമാനത്താവളത്തില്‍ കാസർകോഡ് സ്വദേശി പിടിയില്‍

മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയില്‍. ദുബായില്‍നിന്ന് വന്ന വിമാനത്തില്‍ 647 ഗ്രാം സ്വർണവുമായെത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.

സുൽത്വാനുൽ ഉലമ കാന്തപുരം മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസി; സ്ഥാനാരോഹണം ഞായറാഴ്ച്ച

കുമ്പള: താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ഞായറാഴ്ച സ്ഥാനമേൽക്കും. രാവിലെ പത്ത് മണിക്ക് പുത്തിഗെ മുഹിമ്മാത്തിലാണ് സ്ഥാനാരോഹണച്ചടങ്ങ്. സയ്യിദ് ഹസനുൽ അഹ് ദൽ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ...

കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്-വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷു, പെരുന്നാള്‍ സീസണുകള്‍ മുന്നിലുണ്ട്. ഈ അവസരത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയാല്‍ അത് ആള്‍ത്തിരക്കിന് കാരണമാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരും സാധനങ്ങള്‍ വാങ്ങാന്‍...

നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശിയടക്കം 2 പേർ പിടിയിൽ

മഞ്ചേശ്വരം: കവര്‍ച്ചാകേസില്‍ രണ്ടുപ്രതികളെ മഞ്ചേശ്വരം എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിലെ റഊഫ് (47), കോഴിക്കോട്ടെ ഷൈജു (38) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുന്നതിനിടെയാണ് ഇരുവരേയും നാട്ടുകാര്‍ പിടികൂടിയത്. രണ്ടുമാസം മുമ്പ് ഉപ്പളയിലെ പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന്...

കാ​സ​ർ​കോ​ട് കോവിഡ് രോഗികളിൽ വര്‍ധന; മരണനിരക്ക്​ ഉയർന്നേക്കും

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 173...

വിഷുവും റമസാനും എത്തി, ഇറച്ചിക്കോഴികൾക്ക് വില കൂടി; കിലോയ്ക്ക് 140 മുതൽ

കാസർകോട് ∙ വിഷുവും റമസാനും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് വിലയും കൂടി. ജില്ലയിൽ ദിവസന്തോറും വില  കൂടുകയാണെന്നു ഉപയോക്താക്കൾ പറയുന്നു. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും 140 മുതൽ 145 വരെയാണ് ഒരു കിലോയ്ക്കു ഈടാക്കിയത്. ഒരു മാസം മുമ്പ്  110 രൂപയായിരുന്നു. ജില്ലയുടെ ഫാമുകളിൽ നിന്നു പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചിക്കോഴികൾ ജില്ലയിലെത്തുന്നത്. ...

കാസർകോട് കോവിഡ് നിയന്ത്രണം വീണ്ടും കടുപ്പിച്ചു; പരിശോധന കർശനമാക്കി

കാസർകോട്- ജില്ലയിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാനും പരിശോധന കർശനമാക്കാനും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിന് നിർദേശം നൽകി. എല്ലാവരും മുഖാവരണം ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ...

ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറിലും കടകളിലും കവര്‍ച്ച

ഉപ്പള: ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറുകളിലും കടകളിലും കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടര്‍ തകര്‍ത്ത് ഡി.വി.ഡി.യും മോഡവും കവര്‍ന്നു. ഷോപ്പിന്റെ ഒരു ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ഐഡിയല്‍ ബേക്കറില്‍ നിന്ന്...
- Advertisement -spot_img

Latest News

ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍’, ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...
- Advertisement -spot_img