Local News

സുരക്ഷയ്ക്കു നടുവിൽ ‘അപരൻ’ സുന്ദര; ഫ്ലയിങ് സ്ക്വാഡ് വീട്ടുമുറ്റത്ത്

ബദിയടുക്ക: ബിജെപി നേതാക്കൾക്കെതിരായ വെളിപ്പെടുത്തലിനു ശേഷം തനിക്കു ഭീഷണിയുണ്ടെന്ന കാര്യം കെ.സുന്ദര ഇന്നലെയും ആവർത്തിച്ചു. മുഴുവൻ സമയവും 3 പൊലീസുകാരെയാണ് സുന്ദരയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഫ്ലയിങ് സ്ക്വാഡിന്റെ ജീപ്പ് വീടിന്റെ പരിസരത്തുണ്ട്.  24 മണിക്കൂറാണ് ഒരു ഷിഫ്റ്റ്. ഷേണിയിലെ ബന്ധുവീട്ടിലാണ് സുന്ദര ഇപ്പോൾ കഴിയുന്നത്. കേസ് എടുക്കാനുള്ള നീക്കം നേരിടും കെ.ശ്രീകാന്ത്. ‌‌ ബിജെപി സംസ്ഥാന അധ്യക്ഷൻ...

സുന്ദരയ്ക്ക് കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് വിവി രമേശന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ...

സ്വര്‍ണവില കുറഞ്ഞു; പവന് 36,640 രൂപ

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...

പത്രിക പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴിയെടുക്കുന്നു

കാസര്‍കോട്:(mediavisionnews.in) മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ കൈക്കൂലി നൽകി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ.സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മൊഴിയെടുക്കൽ. പത്രിക പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൈക്കൂലി നൽകിയെന്ന് കെ.സുന്ദര ഇന്നലെയാണ്...

കാസർകോട് കോവിഡ് മരണം 500 കടന്നു; സർക്കാർ കണക്കിൽ 154

കാഞ്ഞങ്ങാട് ∙ ജില്ലയിൽ കോവിഡ് പോസിറ്റീവായി മരിച്ചവരുടെ എണ്ണം 500 കടന്നിട്ടും സർക്കാർ കണക്കിൽ 154 മാത്രം. പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് ആരോഗ്യവിഭാഗവും കോവിഡ് ആണെന്നു സ്ഥിരീകരിച്ച പല കേസുകളും കോവിഡ് മരണം അല്ലെന്നാണ് സർക്കാർ പറയുന്നത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ബോർഡ് യോഗം ചേർന്നാണ് കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കോവിഡ്...

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ പുതിയ ഭാരവാഹികൾ

കാസര്‍കോട്: (mediavisionnews.in) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളായി. അസീസ് കളത്തൂര്‍ പ്രസിഡന്റും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ഷാനവാസ് എംബി ട്രഷററും എംസി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. മറ്റുഭാരവാഹികള്‍ എംഎ നജീബ്, എ മുക്താര്‍, ഹാരിസ് തായല്‍, ശംസുദ്ധീന്‍...

‘വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണി; കൂടുതൽ കാര്യങ്ങൾ പൊലീസിനോട് പറയും’: കെ. സുന്ദര

കാസർകോട്:(mediavisionnews.in) തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാർഥിയായ കെ. സുന്ദരയ്ക്ക് മത്സരത്തിൽനിന്നു പിന്മാറാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീടു പിന്മാറിയ കെ. സുന്ദര, ബിജെപി...

അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ കുമ്പള സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം

കുമ്പള: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള സ്വദേശിയും ബംബ്രാണ ദിഡുമയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ യുവാവിനെ കണ്ടെത്താനാണ് കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി ഒരു സംഘം പൊലീസുകാരെ നിയോഗിച്ചതായാണ് അറിയുന്നത്. കഴിഞ്ഞ 30ന് രാവിലെ മംഗളൂരു...

നാടും,വീടും വൃത്തിയാക്കൂ..നാട്ടുകാർക്ക് രണ്ട് സ്വർണ്ണ നാണയ സമ്മാനവുമായി വാർഡ് മെമ്പർ ഇർഫാന ഇഖ്ബാൽ

ഉപ്പള: ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട സമ്മാനവുമായി വനിതാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍. നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാര്‍ക്കും ക്ലബുകള്‍ക്കും രണ്ട് സ്വര്‍ണ നാണയം സമ്മാനം നല്‍കുമെന്നാണ് പ്രഖ്യാപനം. മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും ക്ലബിനുമാണ് പാരിതോഷികം പ്രഖ്യാപിച്ച്‌ മംഗല്‍പാടി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ...

കെ സുന്ദരയുടെ വെളിപ്പെടുത്തൽ: സുരേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതി

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ നൽകിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഇടത് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കാണ് സിപിഎം നേതാവും കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനുമായ രമേശന്റെ പരാതി. കെ സുന്ദരയ്ക്ക് പണം നൽകി പത്രി പിൻവലിപ്പിച്ചത് ക്രിമിനൽ കുറ്റമെന്ന്...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img