മംഗളൂരു : മൂന്നുലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളും ഉടുമ്പിനെയും വിൽക്കാനുള്ള ശ്രമത്തിനിടെ മലയാളി ഉൾപ്പെടെ രണ്ടുപേർ ബണ്ട്വാളിൽ അറസ്റ്റിലായി. മലയാളി ഉൾപ്പെടെ മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മഞ്ചേശ്വരം വൊർക്കാടി സ്വദേശി ഇബ്രാഹീം (48), മംഗളൂരു ബണ്ട്വാൾ ഇറ സ്വദേശി മൊയ്തീൻ (55) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
വൊർക്കാടിയിലെ സിദ്ദീഖ്, കൊരഗ് സിദ്ദീഖ് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ചെറുകഷണങ്ങളാക്കി...
മൊഗ്രാൽ പുത്തൂർ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത എം.എ നജീബിന് മൊഗ്രാൽ പുത്തൂർ കുന്നിൽ ശാഖാ യൂത്ത് ലീഗ് - എം എസ് എഫ് പ്രവർത്തകർ സ്വീകരണം നൽകി.
സാഫിർ കുന്നിൽ സ്നോഹപഹാരം നൽകി. ഇർഫാൻകുന്നിൽ, അൻസാഫ് കുന്നിൽ,
അഫ്രാസ് അബ്ബാസ്, ഫൈസൽ,സുഹൈദ്, അൻസാഫ് ഹസ്സൻ, അനസ്, ജിഷാദ്, അനസ് വലിയ വളപ്പ്,...
ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്ക്കാരത്തിനുമെതിരെയുള്ള കടന്ന് കയറ്റം ചെറുക്കണമെന്ന് മുസ്ലിംയൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് കുന്നിൽ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.ബീഫ് നിരോധനം നടപ്പിലാക്കിയും...
കാസര്‍കോട് (www.mediavisionnews.in) : സംസ്ഥാന സര്‍ക്കാറിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് കൊറോണ ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഫുട്‌ബോള്‍ കളി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്പര്‍ക്കമില്ലാതെയുള്ള കായിക പരിശീലനത്തിനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഫുട്‌ബോള്‍ അടക്കമുള്ളവ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം...
കുമ്പള:(www.mediavisionnews.in) കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ്് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കിയാണ് മുഹിമ്മാത്ത് മാതൃക സൃഷ്ടിച്ചത്. 2021-22 വര്‍ഷം സ്ഥാപനത്തില്‍ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നട മീഡിയം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യം ബാധകമാവുക.
നേരത്തെ സ്ഥാപനത്തില്‍...
ഉപ്പള: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഓൺലൈൻ വിദ്യഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തത്. മൊബൈൽ,ഡാറ്റാ റീച്ചാർജ്,മൊബൈൽ റേഞ്ച് തുടങ്ങിയ പ്രശ്നങ്ങൾ കാരണം വിദ്യഭ്യാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമോ സഹായമോ...
ബായാര്‍: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു. ബായാറിലും പരിസരത്തും നടക്കുന്ന ഗുണ്ടാ അക്രമവും പശു, മണല്‍ കടത്ത് സംഘങ്ങളെയും തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നുവര്‍ഷം മുമ്പ് ബായാര്‍ പദവില്‍ പള്ളിയുടെ കീഴിലുള്ള കെട്ടിടത്തില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.
2000 രൂപയായിരുന്നു മാസവാടക. വാടക ആദ്യഘട്ടത്തില്‍ ബായാറിലെ വ്യാപാരികള്‍ ചേര്‍ന്നാണ്...
ചെറുവത്തൂര്‍: മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എയും മുസ്ലീംലീഗുനേതാവുമായ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. എം സി ഖമറുദ്ദീന്റെ ഭാര്യ റംലയുടെ പരാതിയിന്മേലാണ് കേസെടുത്തത്.
ഇന്നലെ ഉച്ചയോടെ എടച്ചാക്കൈയിലുള്ള എം സി ഖമറുദ്ദീന്റെ വീടാണ് വളഞ്ഞത്.
ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരാണ്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേർക്കും. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാവും മറ്റ് നേതാക്കളെ പ്രതിചേർക്കുക. അന്വേഷണ സംഘത്തിന് നിർണായക തെളിവ് ലഭിച്ചതായി സൂചന.
പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്....
മംഗളൂരു: കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക്...