Local News

ഉപ്പള സോങ്കാലിൽ സി.പി.എം. നേതാവിന്റെ ഓട്ടോ കല്ലിട്ട് തകര്‍ത്തു

ഉപ്പള: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ കല്ലിട്ട് തകര്‍ത്തതായി പരാതി. സോങ്കാല്‍ ബ്രാഞ്ച് സി.പി. എം സെക്രട്ടറി പ്രതാപ് നഗറിലെ ഹാരിസിന്റെ ഓട്ടോയാണ് തകര്‍ത്തത്. വീടിന് സമീപത്തെ ഒരു വീട്ടില്‍ നിന്ന് വളര്‍ത്തുപശുവിനെ കയറ്റാനായി ഓട്ടോ നിര്‍ത്തിയിട്ടതായിരുന്നു. അതിനിടെയാണ് മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കാണുന്നത്. കുമ്പള പൊലീസില്‍ പ്രതിയെ കുറിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതിയുണ്ട്....

ബന്ധുനിയമന കേസ്; കെ ടി ജലീൽ സുപ്രീംകോടതിയിൽ

ദില്ലി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ...

കർണാടക കോവിഡ് പരിശോധന ശക്തമാക്കിയതോടെ പ്രതിസന്ധിയിലായി അതിർത്തി ഗ്രാമങ്ങളിലുള്ളവർ

കർണാടകയിലേക്ക് പോവാൻ ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതൽ തലപ്പാടിയിൽ കാസർകോട് ജില്ലാ ഭരണകൂടം മൊബൈൽ ടെസ്റ്റിങ്ങ് യൂനിറ്റ് ഏർപ്പെടുത്തും. നിയന്ത്രണങ്ങൾക്കെതിരെ തലപ്പാടി അതിർത്തിയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. കർണാടകയിലേക്ക് പോകുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണ്. തിങ്കളാഴ്ച അതിർത്തിയിൽ പരിശോധന...

കടുപ്പിച്ച് കര്‍ണാടകം; അതിർത്തിയിൽ പരിശോധന തുടരും, തലപ്പാടിയില്‍ കൊവിഡ് പരിശോധനയ്ക്ക് കേരളം സൗകര്യമൊരുക്കും

ബെം​ഗളൂരു: സംസ്ഥാനത്തിന്‍റെ കർണാടക അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്ന് മുതൽ കേരളം സൗകര്യമൊരുക്കും. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർടിപിസിആർ മൊബൈൽ ടെസ്റ്റിങ് യൂണിറ്റാണ് ഏർപ്പെടുത്തുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന...

കര്‍ണാടകത്തിൽ നിന്നുള്ള വാഹനങ്ങള്‍ തടയുന്നു: തലപ്പാടി അതിർത്തിയിൽ പ്രതിഷേധം

മഞ്ചേശ്വരം:(mediavisionnews.in) കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് നടുറോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി....

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാമ്പസ് തുറക്കുന്നു; ആദ്യം എൽഎൽ.എം. കോഴ്സ്‌

കാസർകോട് : കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരത്തെ കാമ്പസ് പ്രവർത്തനമാരംഭിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി എട്ടാത്തെ കാമ്പസാണിത്. ആദ്യഘട്ടത്തിൽ ഈ അക്കാദമിക് വർഷം തന്നെ 20 സീറ്റുകളോടെ എൽഎൽ.എം. കോഴ്‌സ് (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്) ആരംഭിക്കും. അധ്യാപകരുടെ ശമ്പളമുൾപ്പെടെ നൽകുന്നതിന് വിദ്യാർഥികളിൽനിന്ന് താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കിയായിരിക്കും കാമ്പസ് പ്രവർത്തിക്കുക. നിലവിൽ ഓൺലൈനായി ആരംഭിക്കുന്ന കോഴ്‌സിലേക്ക്...

അഴീക്കോട്ട് നിന്നാല്‍ തോല്‍ക്കുമെന്ന് ആയിരം തവണ പറഞ്ഞു, കേട്ടില്ല; നേതൃയോഗത്തില്‍ കെ.എം. ഷാജി

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനുമായി കെ.എം. ഷാജി. മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്. ‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു,’ ഷാജി യോഗത്തില്‍ പറഞ്ഞു. സി.പി.ഐ.എം നിരന്തരം വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട്...

പരിശോധന കർശനമാക്കി അതിർത്തി സംസ്ഥാനങ്ങൾ; തലപ്പാടിയിൽ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് ഇന്ന് താൽക്കാലിക ഇളവ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിന്ന് കർണാടകയിലും തമിഴ്നാട്ടിലും എത്തുന്നവർക്ക് കർശന പരിശോധന. നേരത്തെ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കർണാടക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ തലപ്പാടിയിൽ വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽ...

അനാഥ മൃതദേഹം ഏറ്റെടുത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി

ഉപ്പള: നാലു ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മൃതദേഹം ഏറ്റെടുത്ത്‌ അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എകെഎം അഷ്റഫ് എംഎൽഎക്ക് ലഭിച്ച നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗോൾഡൻ റഹ്മാൻ, മുസ്ലിം...

കാസർഗോഡ് നിന്ന് മംഗലാപുരം വരെയുള്ള കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം

കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കാസർഗോട്ട് നിന്നുള്ള ബസുകൾക്ക് അതിർത്തിവരെ മാത്രമേ അനുമതിയുള്ളൂ. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോട്ടു നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി നൽകാത്തത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബസുകൾ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്ടറുടെ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img