കാസറഗോഡ്: കേരള സംസ്ഥാന ആക്വട്ടിക് അസോസിയോഷന്റെ കീഴിലുള്ള കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറിയായി അഷ്‌റഫ് കർളയെ നോമിനേറ്റ് ചെയ്തു. കലാ കായിക സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പൊതു പ്രവർത്തന മേഖലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തമാണ് കർള.
നിലവിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
കാസർകോട്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വിശദമായി...
കാസർകോട്: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി. പ്രതിഷേധമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സന്ദർശനം വേണ്ടെന്ന് വച്ചത്. അതിർത്തിയിൽ കേരളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം. തലപ്പാടിയിലെ പരിശോധന സംവിധാനങ്ങൾ വിലയിരുത്താനാണ് പുതിയ മുഖ്യമന്ത്രി സന്ദർശനം പദ്ധതിയിട്ടത്.
മന്ത്രി...
മംഗളൂരു : കോവിഡ് സ്ഥിതി വിലയിരുന്നതിനും മംഗളൂരുവിലെ ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനത്തിനുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ സന്ദർശനം നടത്തും.
വ്യാഴാഴ്ച രാവിലെ മംഗളൂരുവിലെത്തുന്ന മുഖ്യമന്ത്രി 11.30-ന് ജില്ലാ പഞ്ചായത്ത് നേത്രാവതി ഹാളിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. വെൻലോക് ആസ്പത്രിയിൽ സ്ഥാപിച്ച ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി...
കാസർകോട്: എംസി കമറുദ്ദീനുൾപ്പെടെ മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങൾ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്.
ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന കമറുദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ ഏഴ് മുതൽ ഒളിവിലായിരുന്നു പൂക്കോയ തങ്ങൾ. നൂറ്റിയൻപതിലേറെ കേസുകള്‍...
മഞ്ചേശ്വരം :ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉഡുപ്പി ബീഡുവിലെ മുഹമ്മദ് റിയാസി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും കര്‍ണാടകയില്‍വെച്ച് അറസ്റ്റ് ചെയ്തത്.
ഒരാഴ്ചമുമ്പ് തൃശൂര്‍ സ്വദേശി സത്യേഷ് എന്ന കിരണി(35)നെ അറസ്റ്റ് ചെയ്തിരുന്നു. 26ന് അര്‍ദ്ധരാത്രി ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി...
കാസർകോട് ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ അച്ഛനും അമ്മയും കൂട്ടുനിന്നെന്ന് പൊലീസ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതിന് ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ 26ന് ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് എടുക്കുന്നത്. ജൂലൈ അഞ്ചിന് കേസിലെ പ്രതികളായ നാല്...
മഞ്ചേശ്വരം : കെദുമ്പാടിയിലെ മരമില്ല് ഉടമ ഇസ്മായിലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കർണാടക സ്വദേശിയായ നാസിർ ഹുസൈൻ (35) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറും സംഘവും കർണാടകയിലെ ബീരിക്ക് സമീപത്തെ വാടകവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്.
2020 ജനുവരി 19-നാണ് കൊലപാതകം നടന്നത്.
ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ ആൺസുഹൃത്ത്...
കാസർകോട്: ഇക്കഴിഞ്ഞ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ അവാർഡിന്റെ കാസർകോട് ജില്ലാ തല വിജയികളായ അശ്വിൻ മണികണ്ഠനും, അഭിരാം മണികണ്ഠനുമുള്ള അവാർഡ് കൈമാറി. കുറ്റിക്കോൽ വേളാഴിയിലെ എം. മണികണ്ഠന്റെയും രമ്യയുടെയും മക്കളായ ഈ സഹോദരങ്ങൾ നിലവിൽ കുണ്ടംകുഴി ഗവണ്മെന്റ് സ്കൂളിൽ പത്താം തരത്തിലും ഏഴാം തരത്തിലും പഠിക്കുകയാണ്....
മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....