തൃക്കരിപ്പൂർ ∙ കോവിഡ് പരിശോധനയിൽ നെഗറ്റീവ് രേഖപ്പെടുത്തിയ കുടുംബത്തിനു വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. വിദേശത്തേക്ക് പുറപ്പെട്ട കുടുംബത്തിന്റെ യാത്ര മുടങ്ങി. നാട്ടിലെത്തി വീണ്ടും പരിശോധിച്ചപ്പോൾ പിന്നെയും നെഗറ്റീവ്. തൃക്കരിപ്പൂർ ആയിറ്റിയിലെ യു.പി.മുജീബ് റഹ്മാനും കുടുംബത്തിനുമാണ് കോവിഡ് പരിശോധനയിലെ മറിമായം ദുരിതമായത്.
ഷാർജയിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം. മുന്നോടിയായി നാട്ടിൽ ആർടിപിസിആർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ...
ഉപ്പള:(mediavisionnews.in) വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പി. പി.ബാലകൃഷണ നായരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം സ്റ്റേഷന്‍ ഓഫീസര്‍ എ. സന്തോഷ് കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെടിവെപ്പ് കേസില്‍ മിത്തിനടക്കയിലെ നവാഫി(33) നെയും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസില്‍ ഉപ്പളയിലെ മുഷാഹിദി (30) നെയുമാണ്...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിൽ ലൈബ്രറിയുടെ പേരിൽ ആയിരങ്ങൾ പിഴ ഈടാക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലൈബ്രറികളിൽ നിന്നെടുത്ത പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടർന്നാണ് വിദ്യാർഥികളിൽ നിന്നും ആയിരങ്ങൾ പിഴ ഈടാക്കുന്നത്. കോവിഡ് കാലത്ത് ഏറെ നാൾ കോളജുകൾ അടഞ്ഞ് കിടന്നതും യാത്രാ സൗകര്യമില്ലാത്തതും വിദ്യാർത്ഥികൾക്ക്...
കാസർകോട്: തണ്ണീർത്തട പക്ഷികളുടെ കൂടുകളുള്ള മരങ്ങൾ ഇനി മുറിക്കുന്നത് രണ്ടാഴ്ചയ്ക്കു ശേഷം മാത്രം. കുഞ്ചത്തൂരിനു സമീപം മരങ്ങളിലെ പക്ഷിക്കൂടുകളിൽ ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ ഉണ്ടെന്നതു പരിഗണിച്ചാണ് ഈ നിർദേശം. ഇവ പറന്നു മാറിക്കഴിഞ്ഞു മാത്രമേ ഈ മരങ്ങൾ ഇനി മുറിക്കൂ. വനംവകുപ്പ് അധികൃതർ ഇതു സംബന്ധിച്ച് കരാറുകാർക്കും ദേശീയപാത അതോറിറ്റി എൻജിനീയർക്കും നിർദേശങ്ങൾ നൽകി.
തലപ്പാടി– ചെർക്കള...
ഉഡുപ്പി ∙ നടുറോഡിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. ഉഡുപ്പി അലെവൂർ രാംപുരയിലെ സന്ദേശ് കുലാൽ(28), അമ്പാഗിലുവിലെ സൗമ്യശ്രീ ഭണ്ഡാരി(28) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പി സന്തെക്കട്ടെയിലാണു സംഭവം. ദേശീയപാതയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യശ്രീയെ സന്ദേശ് തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വയം കഴുത്തു മുറിച്ചു. ഇരുവരെയും...
കാസർകോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണ്. ജില്ലയിലെ മൊത്തം കൊവിഡ് രോഗികളില്‍ 19 ശതമാനം പേരും രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗ ബാധിതരായത് 18 നും 21നും ഇടയില്‍ പ്രായമുള്ളവര്‍. ഇത് ആകെ രോഗികളുടെ 28 ശതമാനം വരും. രണ്ടിനും പത്തിനും ഇടയില്‍...
ഉപ്പള: മലബാർസമര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആർ. നടപടിക്കെതിരേ മുസ്‌ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പളയിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഉപ്പള താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എം സലിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അപ്പോളോ ഉമ്മർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി...
കാസർകോട്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താനായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്ന സംഘങ്ങൾ സജീവം. കാസര്‍കോട് സ്വദേശികളുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതെന്ന് സംഘത്തില്‍ അകപ്പെട്ട മദ്ധ്യവയസ്ക വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താന്‍ വിസമ്മതിച്ചപ്പോള്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്നും കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് നാട്ടിലേക്ക് കയറ്റി വിട്ടതെന്നും കാസര്‍കോട്...
മംഗളൂരു: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. എ.കെ സിദ്ദീഖ് എന്ന വ്യക്തിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
തലയറുക്കുമെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. നേരത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ എ.പി അബുദുള്ളക്കുട്ടി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. തന്റെ പരാതിയില്‍ കേരളത്തിലെ പൊലീസ് കേസെടുക്കാത്തതിനാലാണ്...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...