Local News

മഞ്ചേശ്വരത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല :എകെഎം അഷ്റഫ് എംഎൽഎ

മഞ്ചേശ്വരം: കർണാടക അതിർത്തി കേന്ദ്രീകരിച്ചുള്ള ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ അക്രമങ്ങൾ വെച്ച് പൊറുപ്പിക്കൻ ആവില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു. ഈ അക്രമങ്ങളുടെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം എന്മകളെ ചവർകാട്...

കുമ്പളയിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മരണം: കര്‍ണാടക സ്വദേശി അറസ്റ്റില്‍

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ബീജാപൂര്‍ സ്വദേശി അറസ്റ്റില്‍. അലുമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ വിശാലി(22)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കാണ് നിലവില്‍ കേസ് ചുമത്തിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പില്‍ രണ്ടുപേരുടെ...

ഉപ്പള കുക്കാറിൽ മാലിന്യത്തിൽ കയറി പൊലീസ് ജീപ്പ് തെന്നിമറിഞ്ഞു; രണ്ടു പേർക്കു പരുക്ക്

ഉപ്പള ∙ ദേശീയപാതയോരം കുക്കാർ വളവിൽ തള്ളിയ മാലിന്യത്തിൽ കയറി പൊലീസ് ജീപ്പ് തെന്നിമറിഞ്ഞു. രണ്ടു പേർക്കു പരുക്കേറ്റു. കുക്കാർ പാലത്തിനടുത്ത് ഇന്നലെ മൂന്നോടെയാണു അപകടമുണ്ടായത്. മഞ്ചേശ്വരം സ്റ്റേഷനിലെത്തി തിരിച്ചു പോയ കാസർകോട് എആർ ക്യാംപിലെ വാഹനമാണു അപകടത്തിൽപ്പെട്ടത്. സിവിൽ പൊലീസ് ഓഫിസർമാരായ സാഗർ വേണുഗോപാലൻ, രഞ്ജിത്ത് എന്നിവർക്കാണു പരുക്കേറ്റത്. കുഴിയിലേക്കാണു ജീപ്പ് മറിഞ്ഞത്....

മാറ്റങ്ങളുമായി വീണ്ടും വാട്‍സ്ആപ്പ്; ആ അഞ്ച് പുതിയ ഫീച്ചറുകള്‍ ഇവയാണ്

വാട്‌സ്ആപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്ന് റിപ്പോര്‍ട്ട്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍, ഡിസപ്പിയറിങ് ചാറ്റ്, റീഡൈന്‍ ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഫോ, ഹൈറെസല്യൂഷന്‍ ചിത്രങ്ങളും വീഡിയോകളും, ഫോട്ടോ സ്റ്റിക്കര്‍ എന്നീ ഫീച്ചറുകളാണ് വാട്‌സആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ലാസ്റ്റ് സീനിന് പുതിയ ഓപ്ഷന്‍- പ്രത്യേക കോണ്‍ടാക്ടിന് മാത്രമായി ലാസ്റ്റ് സീന്‍ മറച്ചു വയ്ക്കാന്‍ കഴിയുന്ന സംവിധാനം. ഇത്...

ഗോൾ പോസ്റ്റ് തകർന്ന് വിദ്യാർഥിയുടെ നെഞ്ചിലേക്ക് വീണു; ഹൃദയത്തിന്റെ അറകൾ മുറിഞ്ഞു, ശസ്ത്രക്രിയ

കുമ്പഡാജെ (കാസർകോട്) ∙ മൈതാനത്തു ഗോൾ പോസ്റ്റിൽ തൂങ്ങുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണു ഹൃദയത്തിനു പരുക്കു പറ്റിയ വിദ്യാർഥിയെ പെട്ടെന്നു തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്.കുമ്പഡാജെയിലെ ഫസൽ റഹ്മാൻ ദാരിമിയുടെ മകൻ ഉദൈഫ് (14) നെല്ലിക്കട്ട ടർഫിൽ കളി തുടങ്ങുന്നതിനു മുൻപു ഗോൾ പോസ്റ്റിൽ തൂങ്ങിയപ്പോഴാണ് ഇതു മറിഞ്ഞു നെഞ്ചിലേക്ക്...

ഉപ്പളയില്‍ പാതയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുമായി പഞ്ചായത്ത്; 30ലേറെ വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയുമായി മംഗല്‍പാടി പഞ്ചായത്ത്. ദേശീയപാതയോരത്ത് വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയ 30ലേറെ വാഹന ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉപ്പള, കൈക്കമ്പ, റെയില്‍വെ ഗേറ്റിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ കൊണ്ടുതള്ളുകയാണ്. ഇരുചക്ര വാഹനങ്ങള്‍,...

ലഹരിമരുന്ന് കടത്തെന്ന് സംശയം; പരിശോധനക്കിടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു, മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു

ഉപ്പള: എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധനക്കിടെ യുവാവ് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഒരു കാറില്‍ എം.ഡി.എം.എ മയക്കുമരുന്നും മറ്റൊരു കാറില്‍ കഞ്ചാവും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ...

മഞ്ചേശ്വരം കോഴക്കേസ്; മൊബൈൽ ഫോൺ ഒരാഴ്ചയ്ക്കകം പരിശോധനയ്ക്ക് ഹാജരാക്കണം, കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്‌

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ ഒരാഴ്ചയക്കകം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇത് നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. എന്നാല്‍ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ്...

വധശ്രമം: പൊലീസ് നിസ്സംഗത വെടിയണം –എസ്‌.ഡി.പി.ഐ

കുമ്പള: എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്തു ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനു നേരെയുണ്ടായ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് നിസ്സംഗത കൈവെടിയണമെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുമ്പള കോയിപ്പാടി കടപ്പുറത്തെ പത്തൊൻപതുകാരൻ ഷാക്കിറിനെ കുത്തിക്കൊന്നതടക്കം നിരവധി ക്രിമിനൽ കേസുകളുള്ള പ്രതികളുടെ നേതൃത്വത്തിൽ നടത്തിയ വധശ്രമം കുമ്പളയെ...

സ്വർണക്കടത്ത്: മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ ‘ഹാട്രിക്‌ പിടിത്തം’; പിടിയിലായവരിൽ രണ്ടുപേർ കാസർകോട്ടുകാർ

മംഗളൂരു : മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണക്കടത്ത് പിടിച്ചു. ഈ ഹാട്രിക്കോടെ മൊത്തം 947 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. പിടിയിലായ മൂന്നുപേരിൽ രണ്ടുപേർ കാസർകോട് സ്വദേശികളാണ്. കാസർകോട് കളനാട് സ്വദേശി മുഹമ്മദ് റൗഫ് അബ്ദുള്ള (38) ആണ് ചൊവ്വാഴ്ച പിടിയിലായത്. പുലർച്ചെ അഞ്ചുമണിക്ക് ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളുടെ...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img