ഉപ്പള: ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് 16,050 രൂപ മോഷ്ടിച്ചു. ഉപ്പള ഹീറോ ഗല്ലിയിൽ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴിയിലെ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള ബോംബൈ ഹോട്ടലിന്റെ പിറകെ വശത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. ഹോട്ടലില്‍ സൂക്ഷിച്ച ചെറിയ തുക മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശി പൗലോസിന്റെ ഉടമസ്ഥതയിലുള്ള എന്‍.എന്‍. ബേക്കറിയുടെ പിറകെ...
ഉപ്പള : ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും. 14-ന് വൈകീട്ട് നാലിന് പതാക ഉയർത്തും. രാത്രി ഏഴിന് അബ്ദുൽലത്തീഫ് സഖാഫി കാന്തപുരം അജ്മീർ ആണ്ട് നേർച്ചയ്ക്ക് നേതൃത്വം നൽകും. 15-ന് രാവിലെ മടവൂർ മൗലിദ്, ഏർവാടി മൗലിദ് എന്നിവ നടക്കും....
ഉപ്പള: വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി എച്ച് സൗധത്തിൽ നടന്ന കൗൺസിൽ യോഗം പ്രിസിഡണ്ടായി എ എ ആയിഷ പെർളയെയും, ജന:സെക്രട്ടറിയായി ഫാത്തിമ അബ്ദുല്ല കുഞ്ഞി കുമ്പളയെയും, ട്രഷററായി റഷീദ ഹനീഫ് ബന്തിയോടിനെയും, വൈസ് പ്രസിഡന്റ്മാരായി സുഹറ പൈവളിഗെ, ബിഫാത്തിമ മീഞ്ച, ജോയിൻ സെക്രട്ടറിമാരായി ഷംസീന, കമറുന്നിസ എന്നിവരെയും...
ഉപ്പള: തൻ്റെ പൂർവികരായ പിതാമഹാൻമാർ കാണിച്ച് കൊടുത്ത പാതയിലൂടെ മാനവമൈത്രിക്കും കാരുണ്യ മേഖലയ്ക്കും ഊന്നൽ നൽകി ജീവിതം സംഭവ ഭഹുലമാക്കിയ മഹാ മനീഷിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഉപ്പള സി എച്ച് സൗധം ഹാളിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച...
കാസര്‍കോട്: ഏഴു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 15 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ മജീദ് ലത്തീഫി (45)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.
കാസര്‍കോട് ടൗണ്‍ പൊലീസ്...
ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കാറും സ്വര്‍ണാഭരങ്ങളും പണവും വാച്ചുകളും കവര്‍ന്ന സംഘത്തിലെ രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ നാല് പ്രതികളെയും രണ്ട് കാറുകളും കണ്ടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ ഹൗസിലെ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ്...
കുമ്പള:ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മൊഗ്രാൽ പുത്തൂർ ചായിത്തോട്ടത്തെ ശംസുദ്ദീൻ - ഫൗസിയ ദമ്പതികളുടെ മകൻ തൻസീഹ് (17) ആണ് മരിച്ചത്. ആരിക്കാടി ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു....
വിദ്യാനഗർ: വീണുകിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി കോപ്പ പുതുമണ്ണ് കോളനിയിലെ ചന്തു എന്ന് അറിയപ്പെടുന്ന പി.രാമചന്ദ്ര. കോപ്പ തൻബിഹുൽ ഇസ്‌ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് രാമചന്ദ്ര.
വീണുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് ആണ് വിദ്യാനഗർ പോലീസ് സ്റ്റേഷൻ വഴി ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്. വെള്ളിയാഴ്ച വൈകീട്ട് എരിയാൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തുനിന്നാണ് രാമചന്ദ്രക്ക് പഴ്സ്...
കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിലെ 7 വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ 2 സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിദ്യാർഥികൾ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ഏഴ്...
ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് തടയാനെത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് വിദ്യാർഥിനി. ''തന്റെ അച്ഛന്റെതാണോ കോളജ്?'' എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരുവിലെ പി.ദയാനന്ദ പൈ കോളജിലാണ് സംഭവം.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ദയാനന്ദ പൈ കോളജിലും പി.സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലുമാണ് സംഘർഷമുണ്ടായത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ രണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...