ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടൂത്ത്പേസ്റ്റ് ബ്രാൻഡായ സെൻസോഡൈന്റെ പരസ്യങ്ങൾക്ക് വിലക്കും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ലോകത്താകമാനമുള്ള ഡെന്റിസ്റ്റുകളും ശുപാർശ ചെയ്യുന്ന ചെയ്യുന്ന ടൂത്തപേസ്റ്റ് എന്ന അവകാശവാദവും ലോകത്തിലെ നമ്പർ വൺ സെൻസിറ്റിവിറ്റി ടൂത്ത്പേസ്റ്റ് എന്ന അവകാശവാദവുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ അവകാശവാദങ്ങൾ ഉൾപ്പെടുത്തിയ പരസ്യങ്ങൾ ഏഴു...
കുമ്പള: കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രഥമ എക്സലൻസ് അവാർഡ് സാമുഹ്യ പ്രവർത്തകനും മികച്ച കർഷകനുമായ മൊയ്‌ദുഹാജി ഇച്ചിലംപാടിക്ക് എ.കെ.എം അഷ്റഫ് എം.എൽ.എ സമർപ്പിച്ചു. നാടിൻ്റെ വികസനത്തിന് നാഴികല്ലായ ഇച്ചിലംപാടി പാലത്തിന് സ്വന്തം ഭൂമി വിട്ട് നൽകിയ പ്രവർത്തനമാണ് മൊയ്ദു ഹാജിയെ അവാർഡിന് അർഹനാക്കിയത്.
മികച്ച കർഷനുള്ള കുമ്പള കൃഷിഭവൻ്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.
ഏറെ കാലം കൊടിയമ്മ ശാഖ...
കാസര്‍കോട്: മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ അര്‍ധരാത്രിയായിരുന്നു ആക്രമണം. സംഭവത്തില്‍ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ തോമസ് ഡിസൂസയുടെ വീട്ടിലിരുന്ന്...
കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മറ്റൊരു കേസില്‍ പാലക്കാട്ടെ ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ അറസ്റ്റ് കുമ്പള അഡി.എസ്.ഐ പി.രാജീവ് കുമാര്‍ രേഖപ്പെടുത്തി. പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് കാര്‍ കവര്‍ന്ന കേസിലാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. മുംബൈയിലെ ചന്ദ്രകാന്ത...
ഉപ്പള: കായിക മേഖലക്ക് പുത്തനുണർവ് നൽകി കൊണ്ട് അഖിലേന്ത്യാ മത്സരങ്ങൾക്കനുയോജ്യമായ രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ ടർഫ് കോർട്ട് മെക്സിക്കൻ സിറ്റി ക്യാപ്റ്റൻ കിക്കോഫ് ഉപ്പള ജനപ്രിയയിൽ നാടിനായി സമർപ്പിച്ചു.
പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ടും...
കാസര്‍കോട്: ഉപ്പള സോങ്കാലിൽ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര താനാ വെസ്റ്റ് യശോദനഗറിലെ ബാലനാരായണനെ(52)യാണ് കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും കുമ്പള ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പൂട്ടിയിട്ട വീട്ടില്‍ നിന്നും മോഷണം പോയ ഫോര്‍ചുണര്‍ കാര്‍...
ഉപ്പള :കണ്ണട വ്യാപാര മേഖലയിൽ 20 വർഷത്തിലധികം പരിചയ സമ്പത്തുള്ള പ്രഗൽഭ ഗ്രൂപ്പായ മെഡോക്ക് വിഷൻകെയറിൻറെ 12 ആമത് ഐ ക്ലിനിക്ക് & ഓപ്റ്റിക്കൽസ് ഷോറൂം ഉപ്പള കാലിക്കറ്റ് സെന്ററിൽ (ഡോക്‌ടേഴ്‌സ് ഹോസ്പിറ്റൽ കെട്ടിടം ) 20 -03-2022 ഞായാറാഴ്ച രാവിലെ 10 മണിക്ക് പ്രവർത്തനം ആരംഭിക്കുകയാണ് .
പ്രാർത്ഥന
സയ്യിദ് കെ സ് അലി തങ്ങൾ...
തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി...
കാസർകോട്: കാസർകോട് ചെങ്കളയിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം ഉണ്ടായി. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.
ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന പറയുന്നു. ആക്രമണത്തിൽ ഷംനയുടെ സഹോദരങ്ങൾക്കും പരിക്കേറ്റു.
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...